Related Posts with Thumbnails

Tuesday, December 22, 2009

മൂന്നിൽ രണ്ട്
മൊബൈൽ ചിത്രം/ഫോർട്ട് കൊച്ചി/ഷൂട്ടിംഗ് ലൊക്കേഷൻ

Wednesday, November 25, 2009

കൊണ്ടുവരുന്നവരും ഇറക്കിപോകുന്നവരുംTuesday, November 17, 2009

ശീർഷകങ്ങൾ ചേരാത്ത ചില അസ്തമയങ്ങൾ

Tuesday, November 03, 2009

ചില അശ്വമേധങ്ങൾ കഴിയുമ്പോൾ


Monday, October 19, 2009

ഗജാനനം ഭൂതഗണാദിസേവിതം

Wednesday, August 19, 2009

ശബ്‌ദ സാഗരത്തിന്‍ നിശ്ശബ്‌ദ ശാന്തത..അന്തരശ്രു സരസ്സില്‍ നീന്തിടും
ഹംസ ഗീതങ്ങള്‍ ഇല്ലയോ
ശബ്‌ദ സാഗരത്തിന്‍ അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ
(കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത...)


<പി ജയചന്ദ്രന്‍ :: ഒരു പരസ്യചിത്രീകരണത്തിനിടയിലെടുത്ത മൊബൈല്‍ ചിത്രം>

Wednesday, August 05, 2009

തേഞ്ഞുപോകാത്ത ചില നോട്ടങ്ങള്‍

Thursday, July 02, 2009

നിറമില്ലാതാകുന്ന ചില അരികുകള്‍

Wednesday, June 24, 2009

തറവാട്ടുമുറ്റത്ത്സ്ഥലം : സാഹിത്യ അക്കാഡമി അങ്കണം, തൃശ്ശൂര്‍
സമയം : പാട്ടരങ്ങ്
ക്യാമറ : ശ്രീനിയുടെ സ്വന്തം.

കണ്ണുമാത്രം എന്റേത്.

Friday, June 19, 2009

തിരികെ കൂട്ടിലേക്ക്

Monday, June 08, 2009

sidelined.Tuesday, June 02, 2009

കാറ്റൊഴിയുമ്പോള്‍

Monday, June 01, 2009

കഥകളുള്ള ചുളിവുകള്‍

Saturday, May 23, 2009

വീട്. തമിഴ് നാട്. നിറം ഒരുപാട്.Thursday, May 07, 2009

ദ എന്‍‌കൌണ്ടര്‍

Saturday, April 25, 2009

ഐസുകാരന്‍
താഴെ നിന്നും ആരെങ്കിലും കയറി വന്നാലെ തന്റെ കച്ചവടത്തിന്റെ കുടനിവര്‍ത്തിയിട്ടു കാര്യമുള്ളു.
മലകയറി വരുന്നവരുടെ തളര്‍ച്ചയിലാണ് ഇവിടെ കച്ചവടം.
കയറിവരുന്നവരുടെ എണ്ണത്തില്‍ കണ്ണുനട്ടു നില്‍ക്കുന്ന ‘ഐസുകാരന്‍’

സ്ഥലം : രാമക്കല്‍മേട്. ഏറ്റവും ഉയരമുള്ള പാറമേട്ടിലേക്ക് കയറുന്നതിനു തൊട്ടു മുന്‍പുള്ള ലാന്റിങ് ഏരിയ.

Tuesday, April 21, 2009

അസ്തമയം കാത്തു നില്‍ക്കുന്നവര്‍


Monday, April 20, 2009

ഇറങ്ങിപ്പോയ വഴി

Friday, April 17, 2009

താഴേക്ക് പോയവനേയും കാത്ത്മുത്തും പവിഴവും മനസിലിട്ട്
കക്കവാരാന്‍ അടിത്തട്ടിലേക്ക് പോയവനേയും കാത്ത്
പുന്നമടക്കായലില്‍ വെയില്‍കൊണ്ടുകിടക്കുന്നവള്‍

Monday, April 06, 2009

Wired.

Saturday, April 04, 2009

ഇല്ലിക്കാടും ചെല്ലക്കാറ്റും..രാമക്കല്‍‌മേട്ടിലേക്ക് ഉള്ള നടവഴിയുടെ തുടക്കം.
ഈ വഴിയില്‍ കാറ്റു ഇല്ലിയില്‍ ഇഴചേര്‍ത്തു വായിക്കുന്നത് ഭ്രമിപ്പിക്കുന്ന ഒരു രാഗമാണ്.
കുറച്ചു നേരം വെറുതെ നിന്നുകേള്‍ക്കാന്‍ തോന്നുന്ന സ്വരം.

Wednesday, February 25, 2009

അനിയന്‍

Tuesday, February 24, 2009

ഹൈറേഞ്ചിലെ ദൈവം.തമിഴ്‌നാടിന്റെ അതിരുവിട്ട് അവര്‍ കൂട്ടത്തോടെ കേരളം കയറുമ്പോള്‍ അനാഥരാകാതെ അവരുടെ ദൈവങ്ങളും അവര്‍ക്കൊപ്പം പാലായനം ചെയ്യുന്നു, ഭൈരവനും മുത്തുമാരിയും പേച്ചിയമ്മയുമൊക്കെ. തമിഴ് പേച്ചില്‍ ആവാഹിക്കപ്പെട്ട ദൈവങ്ങള്‍ കേരളത്തിലെ ഹൈറേഞ്ചുകളില്‍ കടുത്ത വര്‍ണ്ണങ്ങളില്‍ കുടിയിരിക്കുന്നു. ആ ദൈവത്തിനും തേയിലയുടെ മണമാണ്. മഞ്ഞയുടെ നിറവും.

Monday, February 23, 2009

ചോരയോട്ടം

Wednesday, February 18, 2009

അഭിനയത്തിന്റെ ‘വശം’

Wednesday, February 11, 2009

വര്‍ഷങ്ങള്‍ ചോരുന്ന ജാലകംചേച്ചിയും അനിയനും.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ജാലകത്തില്‍ ചേച്ചി.

Monday, February 02, 2009

വിശന്നു കരിഞ്ഞുവിശന്നു “കരിഞ്ഞു”

Thursday, January 29, 2009

ഡബിള്‍ ക്ലിക്ക്
ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതും ക്ലിക്ക് ചെയ്യും ബ്ലോഗേര്‍സ്.
രണ്ടാമത്തെ ചിത്രമായ “അപ്പനും മോളും” ക്ലിക്ക് ചെയ്തത് തുളസി

Tuesday, January 27, 2009

തിരിച്ചറിയല്‍ പരേഡില്‍.ചിത്രത്തില്‍ ബെന്‍. നന്ദിയും അങ്ങേര്‍ക്ക്.

Monday, January 05, 2009

ഉണ്ടോ?


Blog Archive

My shared shared items

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP