Related Posts with Thumbnails

Thursday, January 29, 2009

ഡബിള്‍ ക്ലിക്ക്




ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതും ക്ലിക്ക് ചെയ്യും ബ്ലോഗേര്‍സ്.
രണ്ടാമത്തെ ചിത്രമായ “അപ്പനും മോളും” ക്ലിക്ക് ചെയ്തത് തുളസി

17 അഭിപ്രായങ്ങള്‍:

Kumar Neelakantan © 1:15 PM  

ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതും ക്ലിക്ക് ചെയ്യും ബ്ലോഗേര്‍സ്.

ബിനോയ് 2:15 PM  

അച്ഛന്റെ മോള്, അവരുടെ തുളസി.. :-)

Anonymous 3:13 PM  

അപ്പന്റെ മോളും, അപ്പനും മോളും.
‘നല്ല’ കൊള്ളാം.

ആശിഷ രാജേഷ് 4:02 PM  

:)
പടവും പടം പിടുത്തത്തിന്റെ പടവും....

കുഞ്ഞന്‍ 6:50 PM  
This comment has been removed by the author.
കുഞ്ഞന്‍ 7:03 PM  

എനിക്ക് പടത്തേക്കാള്‍ ഇഷ്ടപ്പെട്ടത് പടത്തിലെ ചുറ്റുപാടുകളാണ്, പിന്നെ ആ ചുന്ദരിക്കുട്ടിയുടെ വേഷവും..!

പൈങ്ങോടന്‍ 9:05 PM  

ഡബിള്‍ ക്ലിക്ക് കലക്കി

ചങ്കരന്‍ 5:29 AM  

ചുന്ദരിതന്നെ :)

നന്ദകുമാര്‍ 11:24 AM  

മകളുടെ അച്ഛന്‍, അച്ഛന്റെ ബ്ലോഗ്, അവരുടെ തുളസി ;)

ഫോട്ടോ അസ്സല്‍ എന്നു പറഞ്ഞാല്‍ അതൊരു കുറവാകും. രണ്ടു ഫോട്ടോയും തരുന്ന ഫീല്‍ പറച്ചിലുകള്‍ക്കപ്പുറത്ത്

Sekhar 10:29 PM  

Excellent back-to-back shots.
So you do have two cameras. Lucky man ;)

lakshmy 6:38 AM  

ദാ, കുഞ്ഞൻ പറഞ്ഞതു തന്നെ എന്റെയും അഭിപ്രായം. ആദ്യത്തെ പടം എന്നെ കുറച്ചു വർഷങ്ങൾക്ക് പുറകിലേക്കു കൊണ്ടു പോയി. രണ്ടാമത്തെ പടം ഒരു പ്രത്യേക മൂഡ് തരുന്നു!

കെ.പി 11:19 AM  

:)

Anonymous 11:35 PM  

അനോണികള്‍ ധൈര്യമില്ലാത്തവര്‍ എന്ന് 'എവിടെയോ' പറഞ്ഞ കുമാര്‍ ന്റെ ബ്ലോഗ് തന്നെ അല്ലെ ഇത്. ഇവിടെ എന്ന് തുടങ്ങി അനോണികള്‍ക്ക്‌ പ്രവേശനം ?

വി ഐ പി കള്‍ക്ക് പ്രത്യേക വാതിലും ആകാം അല്ലേ ?

Kumar Neelakantan © 11:55 PM  

അതെ അനോണി.. ഇതു കുമാറിന്റെ ബ്ലോഗ്ഗ് തന്നെയാണ്.

ഇനി ഞാന്‍ “എവിടെ” എങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കില്‍ അതും എന്റേതുതന്നെ. ഇവിടെ എന്നു തുടങ്ങി അനോണികള്‍ക്ക് പ്രവേശനം എന്നചോദ്യത്തിനു പ്രസക്തിയില്ല. എന്നു തുടങ്ങണം എന്ന് ഒടുക്കണം എന്നതൊക്കെ എന്റെ സ്വന്തം തീരുമാനങ്ങളാണ്.

അനോണികള്‍ക്ക് എന്റെ ബ്ലോഗില്‍ പ്രവേശനം ഇല്ല എന്ന് “എവിടെ” എങ്കിലും ഞാന്‍ പറഞ്ഞതായിട്ടു കണ്ടിട്ടുണ്ടെങ്കില്‍ മാത്രമേ എന്റെ ബ്ലോഗിലെ അനോണി പ്രവേശനം എന്ന വിഷയത്തിനു പ്രാധാന്യമുള്ളു.

google/blogger
OpenID
Name/URL
Anonymous
എന്നിങ്ങനെ ഏതുവാതിലിലൂടെയും വി ഐ പി കള്‍ക്ക് പ്രവേശിക്കാം.
ആദ്യത്തെ രണ്ടുവാതിലിലൂടെ കയറാന്‍ ധൈര്യമില്ലാത്തവര്‍ക്ക് താങ്കളെപോലെ അനോണിവാതിലുവഴിയും വരാം. തല്‍ക്കാലം എല്ലാം തുറന്നുതന്നെ കിടക്കുന്നു.

ഇട്ടിമാളു 1:02 PM  

പരോളിന്റെ ബാക്കിയാണൊ... ?

Raman 11:58 AM  

Thakarppan Photo

മാത്തൂരാൻ 8:36 PM  

Ozhukil mana alle

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP