Related Posts with Thumbnails

Monday, February 02, 2009

വിശന്നു കരിഞ്ഞുവിശന്നു “കരിഞ്ഞു”

22 അഭിപ്രായങ്ങള്‍:

Kumar Neelakantan © 10:47 AM  

വിശന്നു “കരിഞ്ഞു”

Kichu $ Chinnu | കിച്ചു $ ചിന്നു 11:10 AM  

നന്നായിരിക്കുന്നു, ആ അഞ്ചാമത്തെ ഗ്ലാസ് കൂടി അലൈന്‍ ചെയ്തു വയ്ക്കാരുന്നു :)

കുഞ്ഞന്‍ 12:57 PM  

കരിഞ്ഞിരിക്കണതുകാരണം വിശപ്പും പോയി..

ഈ സദ്യ തെക്ക് കേരളത്തിലാണൊ? കറികളിലെ കളര്‍ കണ്ടിട്ടാണ്
ഞങ്ങളുടെ നാട്ടില്‍ (എറണാകുളം) സദ്യ കഴിയാറാകുമ്പോഴാണ് നാരങ്ങ കൊടുക്കുന്നത്.

തോന്ന്യാസി 1:43 PM  

എന്തായാലും ഇലയിലും യൂണിഫോമിറ്റി കാണീച്ച ആ ടീമേതാ?

ബിനോയ് 3:17 PM  

ഹും.. മണവും വരുന്നുണ്ട്. :)

nisha 3:34 PM  

ഓരോ കാഴ്ചയും മറ്റൊരു കാഴ്ചയാക്കുന്നതിന് സലാം.

...പകല്‍കിനാവന്‍...daYdreamEr... 5:14 PM  

ഹെന്റമ്മോ... അങ്ങ് കൊല്ല്...!!
ദൂരത്തിരിക്കുന്നവന്റെ വേദന അവനെ അറിയൂ..!!

കുട്ടിച്ചാത്തന്‍ 8:48 PM  

ചാത്തനേറ്: അതുശരി ഏത് ഊട് വഴീലൂടെയാ ക്യൂവിന്റെ മുന്നില്‍ എത്തിയത്?

MANIKANDAN [ മണികണ്ഠന്‍‌ ] 12:27 AM  

കുഞ്ഞൻ പറഞ്ഞതിനോടു ഞാനും യോജിക്കുന്നു. ഇതു തെക്കൻ‌കേരളത്തിൽ നിന്നു തന്നെ. വിശന്നു കരിഞ്ഞ സദ്യച്ചിത്രം ഇഷ്ടമായി.

Dinkan-ഡിങ്കന്‍ 1:10 AM  

കരിഞ്ഞുമലിഞ്ഞുമാശു...
ഇപ്പം കല്യാണഫോട്ടോപ്പരിപാടിയും ഉ ണ്ടോ? :)
(ഞാൻ ഇവിടെ ഇല്ല...ശരിക്കും ഇല്ല)

ഓ.
കുഞ്ഞാ,
“ഈ സദ്യ തെക്ക് കേരളത്തിലാണൊ? കറികളിലെ കളര്‍ കണ്ടിട്ടാണ്“
ഐതിൽ സംശയം വേണ്ടാ. സർ റിയലിസ്റ്റ് പെയിന്റിങ് പോലെ പിങ്ക്കളർ ഉള്ള കറി, ഇലയിൽ സ്ഥലം മുടക്കാൻ നാരങ്ങ ഒക്കെ കണ്ടാൽ അറിഞ്ഞൂടെ ?

ഇട്ടിമാളു 1:11 PM  

സദ്യക്ക് ഇങ്ങനെയും സംഭവിക്കൊ...

നേരത്തെ വിളമ്പി വെച്ചതാവാമല്ലെ.. അതോ സദ്യ കാന്‍സല്‍‍ ചെയ്തതൊ.. കറിയുടെയും ഗ്ലാസ്സിന്റെയും ചൂട് തട്ടി ഇല ഇത്രമാത്രം വാടിപോവണമെങ്കില്‍.. ;)

Thaikaden 3:32 PM  

Nammude naattil nalla ilakalkkum kshamamaayo?

ശ്രീലാല്‍ 3:33 PM  

സമ്മതിച്ചിരിക്കുന്നു.. വിശന്ന് കരിഞ്ഞ കുമാറേട്ടന്റെ വയറിന്റെ ചൂടേറ്റ് ഇലപോലും വാടിപ്പോയപ്പൊഴും ഇങ്ങനെ ഒരു രസികൻ ഫോട്ടോ ക്ലിക്കാൻ കാണിച്ച ക്ഷമ സമ്മതിച്ചിരിക്കുന്നു...

Kumar Neelakantan © 3:40 PM  

തിരുവന്തരം ഭാഗത്തെ സദ്യയ്ക്ക് ഒരുപാടു വ്യത്യാസങ്ങള്‍ ഉണ്ട്. ഡിങ്കന്‍ പറഞ്ഞ പിങ്ക് കറി (ഞങ്ങള്‍ മാര്‍ക്സിസ്റ്റ് കാറി എന്നു പറയും) അതിലൊന്നാണ്. പിന്നെ വടയൊക്കെ ഉള്ള കൂട്ടുകറി (യം..യം...).

പക്ഷെ ഒരു വലിയ വ്യത്യാസം സദ്യ വിളമ്പലില്‍ ഉണ്ട്. കറികള്‍ ഒരിക്കല്‍ വിളമ്പിയാല്‍ പിന്നെ വിളമ്പില്ല. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ വടക്കോട്ടുള്ളവര്‍ കല്യാണത്തിനുവന്നാല്‍ പന്തിയില്‍ ഇതിനെ ചൊല്ലി വായ്ത്താരിയും തല്ലും ഒക്കെ നടക്കാറുണ്ട്.

Dinkan-ഡിങ്കന്‍ said...

കരിഞ്ഞുമലിഞ്ഞുമാശു...
ഇപ്പം കല്യാണഫോട്ടോപ്പരിപാടിയും ഉ ണ്ടോ? :)

ഉണ്ട്. ഉദരനിമിത്തം ബഹുകൃതവേഷം!!

സിനി 5:09 PM  

ഊണുകാലായില്ലെ?

ചങ്കരന്‍ 5:09 AM  

ചോറ്...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. 6:34 PM  

ശരിക്കും കരിഞ്ഞു...

Sundaran 7:51 PM  

Same wilted leaves every where.
Can't our Agrl. Officers do something?

പോങ്ങുമ്മൂടന്‍ 4:07 PM  

:)

Kavitha sheril 4:35 PM  

kandapol enikkum vishakunnu

ബൈജു സുല്‍ത്താന്‍ 9:17 PM  

മാഷേ..കൊതിപ്പിക്കല്ലേ....

ഹരീഷ് തൊടുപുഴ 12:31 AM  

wht a DOf!!!

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP