Related Posts with Thumbnails

Monday, February 23, 2009

ചോരയോട്ടം

10 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 11:47 AM  

നട്ടെല്ലില്‍ ഇപ്പോഴും ചോരയോടുന്നു. അതാണ് ആകെയുള്ള പച്ചപ്പ്

പകല്‍കിനാവന്‍ | daYdreaMer 12:08 PM  

നട്ടെല്ലിലെ ചോര വറ്റുന്നതിന്‍ മുന്നേ... !

:) Good

പകല്‍കിനാവന്‍ | daYdreaMer 12:17 PM  
This comment has been removed by the author.
രജീവ് 2:30 PM  

അരികുകളില്‍ ചോരപൊടിഞ്ഞിരിക്കുന്നു!!!

nandakumar 3:40 PM  

നട്ടെല്ലുള്ളവ(ര്‍) ഇപ്പോഴും ഈ നാട്ടില്‍ ബാക്കിയുണ്ടല്ലോ....


(നല്ല പടം കുമാര്‍ജി. ഫ്രെയിം, ലൈറ്റിങ്ങ് എല്ലാം..)

[ boby ] 6:17 PM  

ചോര തുടിക്കുന്നു... Nice snap sir...

Manikandan 12:05 AM  

ചോരയോട്ടം എന്നു കണ്ടപ്പോൾ അല്പം ശങ്കിച്ചാ ഇങ്ങോട്ടു വന്നത്. എന്നാലും ഉദേശിച്ച അത്രയും ഞെട്ടീല്ല. ചിത്രം നന്നായിട്ടുണ്ട്. ചോരയോട്ടം വറ്റുന്നതിനു മുൻപേ എടുത്തതു നന്നായി. :)

siva // ശിവ 6:39 AM  

ഇലയുടെ ഞരമ്പുകള്‍...

Unknown 10:19 AM  

ചോരയും പച്ചപ്പും ചേട്ടന്‍റെ ഫോട്ടോ കാണുമ്പോള്‍ അത് പോലെ എനിക്കും എടുക്കാന്‍ തോന്നും പക്ഷെ എവിടെ എനിക്കൊരു ഭാവനയുമില്ല. പിന്നെ എങ്ങിനാ ഞാന്‍ എടുക്കുന്നത് അല്ലെ എന്തായാലും നന്നായിട്ടുണ്ട് ഇങ്ങിനെയുള്ള ഫോട്ടോ കാണാന്‍ എന്ഗിലും പറ്റുന്നുണ്ടല്ലോ.

നാട്ടുകാരന്‍ 7:01 PM  

ഇതാണ് പടം ....

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP