Related Posts with Thumbnails

Tuesday, February 24, 2009

ഹൈറേഞ്ചിലെ ദൈവം.



തമിഴ്‌നാടിന്റെ അതിരുവിട്ട് അവര്‍ കൂട്ടത്തോടെ കേരളം കയറുമ്പോള്‍ അനാഥരാകാതെ അവരുടെ ദൈവങ്ങളും അവര്‍ക്കൊപ്പം പാലായനം ചെയ്യുന്നു, ഭൈരവനും മുത്തുമാരിയും പേച്ചിയമ്മയുമൊക്കെ. തമിഴ് പേച്ചില്‍ ആവാഹിക്കപ്പെട്ട ദൈവങ്ങള്‍ കേരളത്തിലെ ഹൈറേഞ്ചുകളില്‍ കടുത്ത വര്‍ണ്ണങ്ങളില്‍ കുടിയിരിക്കുന്നു. ആ ദൈവത്തിനും തേയിലയുടെ മണമാണ്. മഞ്ഞയുടെ നിറവും.

14 അഭിപ്രായങ്ങള്‍:

Anonymous 3:42 PM  

എന്താ കളറ് ... അടി പൊളി

Unknown 3:50 PM  

പടം ഒരു കവിത പോലുണ്ട്

പകല്‍കിനാവന്‍ | daYdreaMer 3:55 PM  

ദൈവമേ കാത്തു കൊള്ളേണമേ...!
:)

ഇട്ടിമാളു അഗ്നിമിത്ര 4:53 PM  

Imported Gods..:)

nandakumar 4:54 PM  

ആഹാ... സുന്ദരം

തോന്ന്യാസി 6:05 PM  

കുമാറേട്ടാ... ഇത്രേം പിക്ചര്‍ക്വാളിറ്റിയും, മറ്റ് ഐറ്റംസും ഒന്നുമില്ലെങ്കിലും ഇതുപോലൊരു ദൈവത്തിന്റെ പടം എന്റെ കയ്യിലുമുണ്ട്.
രാജപാളയത്തിനടുത്ത് ഒരു മലമുകളില്‍ നിന്നും പിടിച്ചത്. പൊതുവേ തമിഴര്‍ക്ക് ദൈവങ്ങളൊക്കെ മലമുകളിലിരുന്നാലേ കുമ്പിടാന്‍ ഒരു മൂഡുവരൂ എന്നു തോന്നുന്നു.

എനിവേ സൂപ്പര്‍ പടം... കഷ്ടപ്പെട്ട് ഒരു മലകയറിയതോര്‍മ്മ വന്നു

Thaikaden 7:12 PM  

Bale....Bhesh.....

ജിജ സുബ്രഹ്മണ്യൻ 10:23 PM  

കളർ ഫുൾ ! പക്ഷേ ഇത് കണ്ടിട്ട് എനിക്ക് ഭക്തി ഒന്നും വരണില്ലാ !

siva // ശിവ 7:29 AM  

വിശ്വാസം അതാ ഏറ്റവും നല്ല വികാരം....

ഹരീഷ് തൊടുപുഴ 8:13 AM  

ഹൈറേഞ്ചിലെവിടെയാ ഇത്??

Kumar Neelakandan © (Kumar NM) 10:14 AM  

ഇത് നെല്ലിയാമ്പതിയിലാണ് ഹരീഷ്

Unknown 4:55 PM  

മണ്ണിലും വിണ്ണിലും, തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു‌....

ശ്രീനാഥ്‌ | അഹം 9:29 AM  

ദൈവം ഹൈ റേഞ്ചാ ലെ...

Vempally|വെമ്പള്ളി 5:04 PM  

ഓര്‍മ്മകള്‍ വീണ്ടുമെത്തുന്നു

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP