Related Posts with Thumbnails

Wednesday, February 18, 2009

അഭിനയത്തിന്റെ ‘വശം’

17 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 12:24 PM  

വേറേ ഒരു ക്യാമറയിലേക്ക് നോക്കുമ്പോള്‍

ഇട്ടിമാളു അഗ്നിമിത്ര 1:34 PM  

യ്യൊ... ഇത് അയാളല്ലെ.. സിനിമയില്‍ ഒക്കെ കാണാറുള്ള.. പേര് മറന്നു. .. :)

[ nardnahc hsemus ] 1:38 PM  

ആഹ് ഹാ
അപ്പൊ അതു തുടങ്ങി അല്ലെ?

ഈഗര്‍ലി വെയിറ്റിംഗ് ഫോര്‍ ദാറ്റ്!!

Unknown 1:39 PM  

ഗംഭീരം

വിവരിക്കാന്‍ വേറെ വാക്കുകളില്ല

കുട്ടിച്ചാത്തന്‍ 1:45 PM  

ചാത്തനേറ്: ആ വിന്‍‌സ് എങ്ങാനും കണ്ടിരുന്നെങ്കില്‍ ഒരു ചായത്തോട്ടം വാങ്ങിത്തന്നേനേ. ഒരു പത്തു കമന്റും...

ഓടോ: മുഖത്താ‍വാതെയും ഡൈ തേച്ച് പിടിപ്പിക്കാം അല്ലേ???

കുഞ്ഞന്‍ 3:07 PM  

മറ്റെ വശം എങ്ങിനെയായിരിക്കുമൊ? അത് നമ്മള്‍ കാണേണ്ടതാണൊ? അതൊ തരുന്നതും തിന്ന് എഴുന്നേറ്റ് പോടൈ...എന്ന ലൈനിലൊ

പൈങ്ങോടന്‍ 4:56 PM  

കലക്കി!!!

ചങ്കരന്‍ 9:12 PM  

അടിപൊളി...

Sekhar 10:12 PM  

appo laalettane oppichu ;)

[ boby ] 10:53 PM  

ഫയങ്കരന്‍ ഫോട്ടോ .... മറുവശം ഇല്ലെങ്കിലെന്താ...

[ boby ] 10:53 PM  

ഫയങ്കരന്‍ ഫോട്ടോ .... മറുവശം ഇല്ലെങ്കിലെന്താ...

യാരിദ്‌|~|Yarid 11:37 PM  

ഹോ എന്തോരം പുട്ടി വേണ്ടി വന്നുകാണും ഗട്ടറൊക്കെ മൂടാനായിട്ട്.

nandakumar 5:59 PM  

നീ പോ മോനെ...ഫോട്ടോഗ്രാഫറേ.....

എന്നല്ലേ അങ്ങേര് പറയുന്നത്??!!

ജിജ സുബ്രഹ്മണ്യൻ 9:30 PM  

യ്യോ നമ്മടെ സൊന്തം ലാലേട്ടൻ ! എന്താ ഗ്ലാമറ് !

ശ്രീനാഥ്‌ | അഹം 9:37 AM  

ഇരിക്കുന്നത് ലാലേട്ടനല്ലെങ്കിലും ഫോട്ടോ കിടുതന്നെ ആയിരിക്കും. കലക്കി!

എം.എസ്. രാജ്‌ | M S Raj 10:05 AM  

ഇതിപ്പോ ഫോട്ടോയെയാണോ ഫോട്ടൊയിലെ ആളിനെയാണോ ഇഷ്ടമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു :)

ചെലക്കാണ്ട് പോടാ 6:49 PM  

ഇതെവിടുന്ന് ഒപ്പിച്ചു.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP