Related Posts with Thumbnails

Tuesday, December 22, 2009

മൂന്നിൽ രണ്ട്




മൊബൈൽ ചിത്രം/ഫോർട്ട് കൊച്ചി/ഷൂട്ടിംഗ് ലൊക്കേഷൻ

21 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 12:24 PM  

"മൂന്നിൽ രണ്ട്"

ബിനോയ്//HariNav 12:36 PM  

നൂറില്‍ നൂറ് :)

Unknown 12:55 PM  

അടിപൊളി നല്ല ഗ്രാൻഡ് പടം. ആ ഗ്രീൻ ടോൺ ആണ് ഇതിന്റൊരു അത്

kichu / കിച്ചു 1:00 PM  

വേണ്ട 99 കൊടുത്താല്‍ മതി :)

അല്ലെങ്കിലേ കുറച്ചു തലക്കനം കൂടുതലാ :) :)

പകല്‍കിനാവന്‍ | daYdreaMer 2:17 PM  

മൂന്നാമത് ഒരാള്‍ കൂടിയുണ്ട് അവിടെ..!

ഗംഭീര ചിത്രം..

aneeshans 2:42 PM  

nice click/

3/3

the man to walk with 2:47 PM  

gambeeram kumare..
bestwishes

John Sparo 3:06 PM  

കൊള്ളാം!! വളരെ മനോഹരമായിട്ടുണ്ട്.

Dhanush | ധനുഷ് 4:33 PM  

ബിഗ് ബി - യില്‍ ഇല്ലേ ഈ സ്ഥലം.

Kumar Neelakandan © (Kumar NM) 4:37 PM  

ശരിയാണ്. ബിഗ് ബി ഇൽ ഈ സ്ഥലമുണ്ട്. സിനിമാക്കാർക്കും പരസ്യക്കാർക്കുമൊക്കെ സെറ്റിട്ടും ഇടാതെയുമൊക്കെ ഷൂട്ട് ചെയ്യാൻ കൊടുക്കണ ‘ഫ്ലോർ’ ആണിത്.
ഫോർട്ട് കൊച്ചിയിൽ കസ്റ്റംസ് ജട്ടിയ്ക്ക് അടുത്തുള്ള സ്ഥലം.

Prasanth Iranikulam 6:43 PM  

3/3 kumar
good one!

സെറീന 9:16 PM  

ഗംഭീരം !

മയൂര 11:17 PM  

മൂന്നില്‍ രണ്ട്; ഒന്നിലധികം ആംഗിളുകളില്‍.
നൈസ് :)

Calvin H 12:10 AM  

Nice one!

കണ്ണനുണ്ണി 8:09 AM  

നല്ല തലകെട്ട്...

Dethan Punalur 11:21 AM  

കൊള്ളാം.. നല്ല ചിത്രം.. വിശേഷിച്ച് മൊബൈലില്‍..!

കുഞ്ഞൻ 12:29 PM  

വരച്ചതുപോലെ തോന്നുന്നു..ഫ്രെയിം & ഹെഡ്ഡിംങ് അടിപൊളി..

Unknown 6:17 PM  

സൂപ്പറായിട്ടുണ്ട്..മച്ചാ....
പിന്നെ ഹെഡ്ഡർ അതിലും അടി പൊളി..

ഇട്ടിമാളു അഗ്നിമിത്ര 1:42 PM  

മൂന്നിൽ രണ്ട്.. ഇലക്ഷൻ റിസൾട്ട് :)

ആ വടി വേണ്ടാരുന്നു.. :(

(എന്തേലും കുറ്റം പറയണ്ടെ...:))

Rani 2:04 AM  

so nice ...

Mohanam 12:13 PM  

പൂതുവത്സരാശംസകൾ

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP