Related Posts with Thumbnails

Sunday, January 24, 2010

unTITLED green


25 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 9:41 AM  

unTITLED green

കുഞ്ഞൻ 10:37 AM  

സൂര്യപ്രകാശം ഈ കാടിന്റെ അടിത്തട്ടിലെത്തില്ല..

ഈ നിബിഡത എത്രനാൾ..

Noushad 10:40 AM  

Wow lovely green, Really cool capture !

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 11:11 AM  

തണുത്തുറങ്ങുന്ന കാട്

Unknown 11:26 AM  

ഗ്രേറ്റ് പടം ഒരു പച്ച കുത്തിപ്പൊരി

Unknown 11:28 AM  

എന്തര് ഭായി പോസ്റ്റുകളുടെ ഗാപ്പ് കൂടുന്നത് സുഖങ്ങളൊക്കെ തന്നെ?

Abdul Saleem 12:33 PM  

grate shot,superb...

siva // ശിവ 1:33 PM  

It is nice green....

krish | കൃഷ് 1:45 PM  

മനോഹരം, അവര്‍ണ്ണനീയം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 1:57 PM  
This comment has been removed by the author.
Styphinson Toms 2:19 PM  

അടിപൊളി .. ആ കാടിന്റെ അപ്പുറത്ത് ഇരുന്നു ഒരു ആന ബീഡി വലിക്കുന്നുണ്ട് :)

വിഷ്ണു | Vishnu 5:15 PM  

ഹെലികോപ്ട്ടെരില്‍ നിന്ന് എടുത്തതാണോ മാഷെ? മരങ്ങളുടെ ടോപ്‌ വ്യൂ അപൂര്‍വമായി മാത്രം കാണുന്ന പടം ആണ്..

Kumar Neelakandan © (Kumar NM) 5:29 PM  

എല്ലാവരുടെ അഭിപ്രായങ്ങൾക്കും നന്ദി.
വിഷ്ണു. ഇത് നിലത്തു നിന്ന് എടുത്ത പടം തന്നെയാണ്. കൊടൈക്കനാലിൽ.
ടൌണിൽ നിന്നും ഏകദേശം അരക്കിലോമീറ്ററോളം മാറി ഒരു സ്ഥലമുണ്ട്. കോക്കേർസ് വാക്ക്. പണ്ട് പണ്ട് ആയിരത്റ്റി തൊള്ളായിരത്തിനും വർഷങ്ങൾക്ക് മുൻപ് കോക്കർ സായിപ്പ് നടക്കാൻ ഉണ്ടാക്കിയ പാതയാണ്. വളഞ്ഞുപോകുന്ന ഹെലികോപ്ടർ പോലെതന്നെയാണ് നടന്നുള്ള കാഴ്ച. അവിടെ നിന്നു നോക്കിയാൽ ദൂരെ ഡോൾഫിൻ നോസും, അങ്ങു താഴെ പേപ്പർ വിരിച്ചതുപോലെ മധുര ടൌണും ഒക്കെ കാണാം.
സൂര്യനെ മേഘം മറയ്ക്കുന്ന ഇവിടെ മഞ്ഞിറങ്ങുമ്പോൾ വലിയ മഴവില്ല് ഒരു പതിവു കാഴ്ചയാണ്. കാനേണ്ടതുമാണ്.
കൊടൈക്കനാലിലെ സുന്ദരമായ സ്ഥലങ്ങളിൽ ഒന്ന്. :)

sreejith 9:52 PM  

kalakki mashe....a master piece of art...!

prathap joseph 1:40 AM  

അതിമനോഹരം ...

Unknown 10:26 AM  

എന്താ പടം മാഷേ... കിടിലം... അതിമനോഹരമായ സ്ഥലവും കാഴ്ചയും....

aneeshans 4:51 PM  

stunning shot

പൈങ്ങോടന്‍ 11:01 PM  

കിടിലന്‍ വ്യൂ

Manikandan 12:49 AM  

മനോഹരമായ ചിത്രം

Unknown 6:54 PM  

great, looks like a painting!

സെറീന 11:17 PM  

ഹ!

സെറീന 11:17 PM  
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര 9:34 AM  

ഇലകളുടെ പച്ചയാണോ മഞ്ഞിന്റെ വെളുപ്പാണോ കൂടുതൽ സുന്ദരം :)

nandakumar 12:12 PM  

ഹൌ‍ൗ‍ൗ‍ൗ‍ൗ‍ൗ!!
അത്യപാരം..അത്യപൂര്‍വ്വം

(ഈ ചിത്രം കണ്ടപ്പോള്‍ ‘അവതാര്‍’ സിനിമയിലെ പന്ദോര ഓര്‍മ്മ വന്നു )

ശ്രീലാല്‍ 10:45 PM  

wah. . usthaad..wah..

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP