Related Posts with Thumbnails

Thursday, May 07, 2009

ദ എന്‍‌കൌണ്ടര്‍

33 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 8:45 AM  

ഉള്ളവനും ഇല്ലാത്തവനും :)

ബാജി ഓടംവേലി 9:49 AM  

:)

Anonymous 9:57 AM  

കിടിലന്‍ ഫ്രെയിം

Unknown 10:25 AM  

ഇതെങ്ങിനെ ഒപ്പിച്ചു ഇഷ്ടാ. ആ ഇല്ലാത്തവന്റെ സ്ഥലത്ത് ഞാന്‍ എന്റെ പടം സങ്കല്പിച്ചു. അടിപൊളി.

ഉഗാണ്ട രണ്ടാമന്‍ 10:44 AM  

Excellent...

കുട്ടിച്ചാത്തന്‍ 10:50 AM  

ചാത്തനേറ്: മുടി ഉള്ളവനും ഇല്ലാത്തവനും എന്നാണ്‌ വ്യംഗ്യമെങ്കില്‍.. ആ മൊട്ടയുടെ വഹ ഒരു എന്‍‌കൌണ്ടറിനു സ്കോപ്പുണ്ട്. കുമാറേട്ടാ സൂക്ഷിച്ചോ..

[ nardnahc hsemus ] 10:57 AM  

ഒരു ചിന്നകൌണ്ടര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍!!!!!!!!

:)

ഹന്‍ല്ലലത്ത് Hanllalath 11:02 AM  

:)

[ nardnahc hsemus ] 11:11 AM  

ഇതില്‍ മൊട്ടയാ ഭാഗ്യവാന്‍!!!

(പേനിന്റെ ശല്യം ഉണ്ടാവില്ലല്ലോ!!)

Ziya 11:34 AM  

മൊട്ടക്ക് ആശ്വസിക്കാം...
കട്ടിക്കൊരു മീശയെങ്കിലുമുണ്ടല്ലോ!
something is better than nothing...
(തപ്പിയാല്‍ ഇനീം കിട്ടുമാരിക്കും :) )

കിടുപടം :)

[ nardnahc hsemus ] 11:39 AM  

തപ്പാതെ സിയ.. അന്ത മൊട്ടയെ തപ്പാതെ.. അത് തപ്പ് കണ്ണാ..... തപ്പ്!!

nandakumar 11:54 AM  

ഹഹഹ രസിപ്പിച്ച ഫ്രെയിം..:)

അരുണ്‍ കരിമുട്ടം 12:11 PM  

കൊള്ളാം
:)

ബിനോയ്//HariNav 12:35 PM  

ആകെ കലിപ്പുകയറി നില്‍ക്കുകയാണെന്നു തോന്നുന്നു ഇല്ലാത്തവന്‍. ഉള്ളവന്‍ തട്ടുകേടൊന്നും കൂടാതെ തടി കയിച്ചിലാക്കി എന്നു വിശ്വസിക്കുന്നു :)

നല്ല ഫ്രയിം കുമാര്‍‌ജീ

Visala Manaskan 1:17 PM  

ഉള്ളവന്റെ മുടിയുടെ ചൂര് പോലും ഫീല് ചെയ്തു, സാര്‍!

ഇല്ലാത്തവന്‍ ഭാഗ്യവാന്‍. പടം പ്രമാദമായിറിക്ക് സര്‍.

ഇട്ടിമാളു അഗ്നിമിത്ര 2:20 PM  

ആ കണ്ണാടിമൊട്ടയില്‍ വെയില്‍ തിളങ്ങുന്നത് കാണാന്‍ നല്ല ചേല്..

ആ നില്പ്പ് കണ്ടിട്ട് ഒരു ഗുസ്തിക്കുള്ള വകുപ്പുണ്ടല്ലൊ..:)

ജിജ സുബ്രഹ്മണ്യൻ 3:05 PM  

ആ മൊട്ടത്തല കണ്ടിട്ട് നല്ല രസം.താടീം മുടീ‍ം ആയി നില്ക്കുന്നതിനേക്കാൾ എത്ര ഭംഗിയാ ആ മൊട്ടത്തല. നല്ല ഫ്രെയിം .ഇഷ്ടമായി ഈ പടം

aneeshans 3:34 PM  

the way you see things are totally diff, so a diff frame,foto.

cheers

Jayasree Lakshmy Kumar 3:52 PM  

:)))

Kalesh Kumar 3:56 PM  

കലക്കന്‍ പടം!!!

പാവപ്പെട്ടവൻ 6:22 PM  

ഒരു മുടിയനും ഒരു മുട്ടയാനും

krish | കൃഷ് 8:33 PM  

നല്ല ഫ്രെയിം.

Rani 11:02 PM  

സമ്മതിച്ചിരിക്കുന്നു ... വളരെ വെത്യസമായ ഒരു ഫ്രെയിം

പൈങ്ങോടന്‍ 1:46 AM  

സമ്മതിച്ചിരിക്കുന്നു. ഫോക്കസിങ്ങും ഇഷ്ടപ്പെട്ടു

sreejith 7:09 AM  

nice capture sir...hats off :)

പാമരന്‍ 9:18 AM  

nice, different.

രജീവ് 3:43 PM  

രസികൻ ഷോട്ട്!

മുല്ലപ്പൂ 9:01 PM  

നല്ല പടം കുമാറേ
ഫോട്ടോയിലും ഇഷ്ടമായത് അതിനു പിന്നിലുള്ള ഐഡിയ ആണ് .
ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു ബ്ലേഡ്‌ ദൂരം...

Sanal Kumar Sasidharan 11:21 PM  

clicked !!!

sUnIL 11:06 AM  

ha!ha! reely interesting..

Asokan 11:15 PM  

:)

ശ്രീഇടമൺ 10:45 AM  

നന്നായിട്ടുണ്ട്...
:)

Geo Naduvathettu 3:11 AM  

ഉള്ളവനും ഇല്ലാത്തവനും thanne nalla title !

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP