Related Posts with Thumbnails

Saturday, May 23, 2009

വീട്. തമിഴ് നാട്. നിറം ഒരുപാട്.



19 അഭിപ്രായങ്ങള്‍:

aneeshans 11:21 AM  

പല നിറങ്ങളില്‍ ഒരു വീട്

കണ്ണനുണ്ണി 11:33 AM  

ഹഹ പെയിന്റ് അടിച്ചു പടിച്ചതാവും

രജീവ് 11:48 AM  

വീട്, തമിഴ്നാട്, നിറം ഒരു പാട്!

Rare Rose 11:55 AM  

‍വര്‍ണ്ണമനോഹരമാണീ മാളിക എന്നു പെയിന്റ് പരസ്യത്തിലെ പോലെ പാടാന്‍ തോന്നുന്നു..:)

[ nardnahc hsemus ] 1:06 PM  

കൊള്ളാം...
താഴെ ജനലിന്റെ ചില്ലില്‍ കാണുന്നതും ഒരു ഇടിവെട്ട് വീടാണല്ലോ.. നീലേം ചോപ്പേം....

:)

Kumar Neelakandan © (Kumar NM) 2:04 PM  

നാരദനാക്കെ..
തമിഴ് നാടിലെ നഗര പ്രാന്തപ്രദേശങ്ങളിലും ചെറു നഗരങ്ങളിലും ഇത്തരം നിറം പിടിപ്പിച്ച വീടുകള്‍ സര്‍വ്വ സാധാരണമാണ്. ട്രെയിനില്‍ യാത്ര ചെയ്താല്‍ നഗരമടുക്കുന്ന
സ്ഥലങ്ങളിലൊക്കെ ഈ കടുത്ത വര്‍ണ്ണങ്ങള്‍ കാണാനാകും. ഒരുപോലെ അടുക്കിവച്ച വീടുകളില്‍ തന്റെ വീടിനെ സ്റ്റാന്റൌട്ട് ചെയ്യിക്കല്‍ മാത്രമാവും ഇതിനു പിന്നിലെ മനശാസ്ത്രം എന്നു തോന്നുന്നു.

കേരളത്തിലും രണ്ടുമൂന്നുവര്‍ഷമായി ഇത്തരം കടുവര്‍ണ്ണങ്ങള്‍ വീടുകളില്‍ കണ്ടിരുന്നു, ഇപ്പോള്‍ അതിനോടുള്ള സമീപനം അല്പം ഒന്നു കുറഞ്ഞിട്ടുണ്ട്.

chithrakaran:ചിത്രകാരന്‍ 2:13 PM  

ശ്രദ്ധിക്കപ്പെടടമെന്ന് ആഗ്രഹിക്കുന്നവര്‍...ആഗ്രഹിക്കാത്തവര്‍...അതിനിടയില്‍ മിശ്ര താല്‍പ്പര്യങ്ങളുള്ളവര്‍... എല്ലാവര്‍ക്കും ഇടമുള്ളതു ഭാഗ്യം.

കുഞ്ഞന്‍ 2:52 PM  

പുറത്ത് സഹിക്കബിള്‍ എന്നാല്‍ അകത്തും ഇതേ സ്ഥിതിയാണങ്കിലൊ..എന്റെ തൃപ്പങ്കോട്ടപ്പാ‍ാ‍ാ‍ാ

K.V Manikantan 3:02 PM  

കുമാരേട്ടാ
(ആരാണത്?)

---ഇതിപ്പോള്‍ നാട്ടിലും ഒരു ജാതി ചെടിച്ച കളര്‍ നാട്ടിലും ഉണ്ടല്ലോ? എന്താണെന്നറിയില്ല,, എന്റെ അന്വേഷണം എത്തി നിന്നത്, പെയിന്റ് കമ്പനികള്‍ ഫ്രീ ആയി ചാത്തന്‍ കളര്‍ നല്‍കും. പത്താള്‍ അടിച്ചാല്‍ 40 ആള്‍ കാശുകൊടുത്തടിക്കും......

Kumar Neelakandan © (Kumar NM) 3:08 PM  

മണീ, ഇതു പെയിന്റുകമ്പനികള്‍ മനപൂര്‍വ്വം പ്ലാന്‍ ചെയ്ത ക്യാമ്പയിനുകളുടെ ഫലമാണ്. ഏതു പെയിന്റിന്റെ പരസ്യം എടുത്താലും അതിലെ വീട് ഇതുപോലെ കണ്ണടിച്ചു പോകുന്ന നിറത്തില്‍ ആയിരിക്കും (പക്ഷെ പലതും നല്ല രസവുമുണ്ട് കാണാന്‍) ഇത്തരം നീറങ്ങള്‍ കുറച്ചുകാലം കഴിയുമ്പോള്‍ മങ്ങുകയും മടുക്കുകയും നിറം മാറ്റി പെയിന്റ് ചെയ്യുകയും ചെയ്യും. പെയിന്റ് ഉപയോഗത്തിന്റെ അളവ് കൂട്ടുക എന്നതുതന്നെയാണ് ഇതിന്റെ പിന്നിലെ മാര്‍ക്കറ്റിങ് ഗയിം. പതിവു ഇളംനിറങ്ങള്‍ക്ക് മങ്ങലും മടുപ്പും അധികമായി ഉണ്ടാക്കാനാവില്ല.

ലവന്മാര്‍ ആരാന്നാ‍ാ... :)

ഹന്‍ല്ലലത്ത് Hanllalath 4:44 PM  

...പെയിന്റ് കമ്പനിക്കാര്‍ തന്നെ അടിച്ചു കൊടുക്കുന്നതാണെന്നാണ് തോന്നുന്നത് ..

Unknown 6:11 PM  

കൊള്ളാല്ലോ ഈ പരിപാടി. കുറച്ചു നേരം നോക്കി നിന്നാല്‍ കണ്ണ് അടിച്ചു പോകും.

ഉറുമ്പ്‌ /ANT 10:28 PM  

:)

anupama 7:30 AM  

wonderful colour combination!tastes are different!
we can appreciate!
sasneham,
anu

മുല്ലപ്പൂ 7:43 PM  
This comment has been removed by the author.
Appu Adyakshari 8:03 AM  

കുമാറേട്ടാ, കേരളത്തിലെ കുറേ ‘കാലം മാറി കഥമാറി’ വീടുകളുടെ പെയിന്റുകള്‍ (അവയുടെ നിറം) പ്രകൃതിയുമായി ഒട്ടും ഇണങ്ങുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. എന്തോ ഒരു ഇത്!

ഇട്ടിമാളു അഗ്നിമിത്ര 9:32 AM  

ആ തലക്കെട്ടൊന്നു മാറ്റിക്കോട്ടെ..

തമിഴ് നാട്.. ഒരു വീട്.. നിറമൊരുപാട്

മുല്ലപ്പൂവെ.. :))

ശ്രീഇടമൺ 5:04 PM  

തമിഴ് നാട്.. ഒരു വീട്.. നിറമൊരുപാട്
കൊള്ളാം...:)

Sekhar 8:00 PM  

Don't know where u shot this. But I must say the house owner must be a very open person to experiment such colours. Mind-blocking man ;)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP