Related Posts with Thumbnails

Monday, October 19, 2009

ഗജാനനം ഭൂതഗണാദിസേവിതം

17 അഭിപ്രായങ്ങള്‍:

ഇട്ടിമാളു അഗ്നിമിത്ര 3:09 PM  

ആ കൊടപിടിച്ചിരിക്കണ ആള് രണ്ടാം മുണ്ടിലും ഭസ്മം തേച്ചോ.. അതോ വെയിലിന്റെ കളിയാണോ..?

Rare Rose 3:39 PM  

ചുവപ്പിന്റെ കളിയാണോ എന്തോ ഗജവീരനെ പോലെ മൊത്തം ചിത്രത്തിനു തന്നെ ഒരെടുപ്പ്..:)

Unknown 4:25 PM  

ഗജാനനം കൊള്ളാം... വരുന്ന വഴിക്ക് പടക്കടയിലും കയറീന്ന് തോന്നുന്നു.

മീര അനിരുദ്ധൻ 5:36 PM  

ആളുകൾക്കൊക്കെ എന്തൊരു ചുവപ്പാ ! ആ ആന വിരളാഞ്ഞത് ഭാഗ്യം.നല്ല പടം ട്ടോ

sreejith 6:13 PM  

hello sir...ugran padam....can u pls tell me how this one colour hilighting is done?

കുഞ്ഞന്‍ 6:32 PM  

aa aanakkum red color aayirunnenkil...

nice picture

Prime 8:23 PM  

Really nice one. I'm not very fond of tweaking the photos outside the camera but this shot might make me reconsider that.

krish | കൃഷ് 10:20 PM  

Visually beautiful.


(Shot with selective colour mode or done PS work?)

Kumar Neelakandan © (Kumar NM) 10:30 PM  

sreejith, krish
ഇതു പക്കാ ഫോട്ടോഷോപ്പിങ് ആണ്.
കളർ‌റേഞ്ചിൽ പോയി ആവശ്യമുള്ള കളറുകൾ സെലക്ട് ചെയ്തിട്ടു ബാക്കി ഡീസാച്ചുറെറ്റ് ചെയ്യുന്ന സിമ്പിൾ ഉഡായിപ്പ് അത്രേയുള്ളു :)

un 8:22 AM  

ഫോട്ടോഷോപ്പ് ഇല്ലാതെ തന്നെ കാനണ്‍ പവര്‍ഷോട്ട് പോലുള്ള ക്യാമറകളില്‍ സെലക്റ്റീവ് കളര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ചും ഇതു ചെയ്യാം. സെലെക്റ്റ് ചെയ്യുന്ന കളര്‍ ഫ്രെയിമിലെവിടെയൊക്കെ ഉണ്ടോ അതൊക്കെ കളറായും ബാക്കി ബ്ലാക്ക് ആന്‍ഡ് വൈറ്റിലും വരും. :)

Unknown 9:54 AM  

ഈ ഉഡായിപ്പ് നന്നായി.

Unknown 4:47 PM  

എന്തായാലും ലത് കലക്കി...

ഭൂതത്താന്‍ 4:51 PM  

കലക്കന്‍ പടം ......

nishad 11:33 PM  

spr etta

Manikandan 11:46 PM  

ഭൂതഗണങ്ങളേയാണോ ചുവപ്പിച്ചത് :)

Rani 8:43 PM  

super..

ബൈജു സുല്‍ത്താന്‍ 10:41 AM  

മനോഹരം

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP