Related Posts with Thumbnails

Wednesday, August 19, 2009

ശബ്‌ദ സാഗരത്തിന്‍ നിശ്ശബ്‌ദ ശാന്തത



..അന്തരശ്രു സരസ്സില്‍ നീന്തിടും
ഹംസ ഗീതങ്ങള്‍ ഇല്ലയോ
ശബ്‌ദ സാഗരത്തിന്‍ അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ
(കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത...)


<പി ജയചന്ദ്രന്‍ :: ഒരു പരസ്യചിത്രീകരണത്തിനിടയിലെടുത്ത മൊബൈല്‍ ചിത്രം>

21 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 10:49 AM  

ശബ്‌ദ സാഗരത്തിന്‍
അഗാധ നിശ്ശബ്‌ദ ശാന്തത

kichu / കിച്ചു 11:14 AM  

നിശ്ശബ്‌ദതയിലെ സംഗീതം :)

കുട്ടിച്ചാത്തന്‍ 11:53 AM  

ചാത്തനേറ്:കുമാരേട്ടന്റെ പ്രൊഫൈലില്‍ “ഒരു മീശ, പിന്നെ കുറേ അഹങ്കാരവും” എന്നു പറയുന്നത് വെറുതെയല്ലാ..ആളെ മനസ്സിലായില്ലാ. ലേബലു വച്ചത് നന്നായി.

Baiju Elikkattoor 12:47 PM  

photo manoharam...!!!

Unknown 1:28 PM  

ശരിക്കും ശാന്തത ഫീല്‍ ചെയ്യുന്ന പടം.

Sathees Makkoth | Asha Revamma 2:41 PM  

തലക്കെട്ടുമായ് യോജിക്കുന്ന ചിത്രം.

സുനിൽ കൃഷ്ണൻ(Sunil Krishnan) 3:29 PM  

ഒറ്റ നക്ഷത്രം !

സുനിൽ കൃഷ്ണൻ(Sunil Krishnan) 3:29 PM  

ഒറ്റ നക്ഷത്രം !

Unknown 4:56 PM  

ശുദ്ദ സംഗീതത്തിന്റെ ഒരു തൂവല്‍.

sreejith 6:25 PM  

nalla photo

Anil cheleri kumaran 7:41 PM  

അത്യപൂർവ്വ ചിത്രം...

പാമരന്‍ 9:00 PM  

caption kalakki..

aneeshans 10:17 AM  

പാട്ടിന്റെ കൂട്ടുകാരന്‍.

Off : ഇതാണോ ആ ഷര്‍ട്ട് ;) ?

ഇട്ടിമാളു അഗ്നിമിത്ര 2:06 PM  

ആ തലക്കെട്ട് .. !!!


ഒന്നും പറയാതെ പോവാമല്ലെ :)

ശ്രീലാല്‍ 5:31 PM  

ഇതിലും നല്ലൊരു ടൈറ്റിലില്ല..

Manikandan 11:24 PM  

കുമാരേട്ടാ ചിത്രം കണ്ടിട്ട് എന്തോ ഒരു സങ്കടം തോന്നുന്നു. ഒരു വിഷാദഭാവം അദ്ദേഹത്തിന്റെ മുഖത്ത്.

yousufpa 12:53 AM  

നല്ല ചിത്രം

വയനാടന്‍ 8:16 PM  

അതിമനോഹരം സുഹ്രുത്തേ ! തലക്കെട്ടും

സെറീന 9:29 AM  

ഫ്രെയിമിലൂടെ..
നിശ്ശബ്ദത സംഗീതമാവുന്നു.

Jayesh/ജയേഷ് 12:21 PM  

priyappetta gayakaaa

Sekhar 7:21 PM  

good shot.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP