Related Posts with Thumbnails

Friday, April 17, 2009

താഴേക്ക് പോയവനേയും കാത്ത്മുത്തും പവിഴവും മനസിലിട്ട്
കക്കവാരാന്‍ അടിത്തട്ടിലേക്ക് പോയവനേയും കാത്ത്
പുന്നമടക്കായലില്‍ വെയില്‍കൊണ്ടുകിടക്കുന്നവള്‍

25 അഭിപ്രായങ്ങള്‍:

Kumar Neelakantan © 10:34 AM  

മുത്തും പവിഴവും മനസിലിട്ട് കക്കവാരാന്‍ അടിത്തട്ടിലേക്ക് പോയവനേയും കാത്ത് പുന്നമടക്കായലില്‍ വെയില്‍കൊണ്ടുകിടക്കുന്നവള്‍

[ nardnahc hsemus ] 12:50 PM  

“മൊയലാളി മുങ്ങി” ല്ലെ?

:)

[ boby ] 12:53 PM  

തലക്കെട്ടും ഇഷ്ടപ്പെട്ടു...

പാവപ്പെട്ടവന്‍ 12:59 PM  

അഷ്ടിതേടി പോയവന്റെ തിരിച്ചു പോക്കിനായി

Kichu $ Chinnu | കിച്ചു $ ചിന്നു 2:59 PM  

serene!

ചങ്കരന്‍ 4:48 PM  

നല്ല ചിത്രം.

ചെലക്കാണ്ട് പോടാ 4:57 PM  

അത് കലക്കി.....

[ nardnahc hsemus ] 5:16 PM  

താഴേക്ക് പോയവന്‍ ഇനി ഞാനറിയാതെ “മേലോട്ട്“ പോയോ? നേരം കൊറേ ആയല്ലോ ന്നാ വഞ്ചി ആലോചിയ്ക്കുന്നേ....

Kumar Neelakantan © 5:19 PM  

നാരദനാക്കാ അതു ഉഗ്രന്‍ കമന്റാണല്ലോ!. ഞാന്‍ അറിയാതെ ചിരിച്ചുപോയി. ടൈറ്റില്‍ മാറ്റണോ?

[ nardnahc hsemus ] 5:35 PM  

ഏയ്, മാറ്റുകയൊന്നും വേണ്ട. കാരണം ഈ തലക്കെട്ടിന് ഫോട്ടോയിലില്ലാത്ത ഒരു കഥാപാത്രത്തിന്റെ സാന്നിധ്യം വളരെ ശക്തമായി സൂചിപ്പിയ്ക്കാനാവുന്നുണ്ട്.

(എന്റെ കമന്റതിനൊരു പാരഡി ആയി കണ്ടാല്‍ മതി)
:)

പുള്ളി പുലി 5:47 PM  

നല്ല പടം. നാരദനാക്കാ പാരഡി ഇഷ്ടായി. കുമാരേട്ടാ അടികുറിപ്പോന്നും എഴുതാതെ തന്നെ ഈ പടം കണ്ടാല്‍ എല്ലാം മനസ്സിലാകും.

sherlock 6:53 PM  

nice pic :)

മയൂര 7:02 PM  

വൌ! നീലജലാശയത്തില്‍!

പാഞ്ചാലി :: Panchali 12:31 AM  

നന്നായി! ഫോട്ടോയും തലക്കെട്ടും പിന്നെ ആ ചമേഷ് സുന്ദരന്റെ കമന്റും!
:))

ഏറനാടന്‍ 2:25 AM  

കുമാര്‍ജീ, കണ്ണെടുക്കാന്‍ തോന്നുകില്ല അത്ര മനോഹരമീ ജലാശയം.
പറഞ്ഞതുപോലെ, ഈ വള്ളം വെള്ളത്തിനു നടുക്ക് പാര്‍ക്ക് ചെയ്തിട്ട് ഡ്രൈവര്‍ എവിടേക്ക് പോയി മറഞ്ഞു (മറിഞ്ഞു?).. :)

നിഷാന്ത് 8:40 AM  

കിടു!

സു | Su 9:08 AM  

അങ്ങനെയൊരു തോണിയിൽ, ഇങ്ങനെയൊരു വെള്ളത്തിനുമുകളിൽ വെറുതേ ആകാശവും നോക്കി ഇരിക്കുകയെന്നതാണെന്റെ സ്വപ്നം!

ഞാനെടുക്കുന്ന ചിത്രം പോലെയൊന്നുമായില്ല കുമാറേ. എന്നുവെച്ചാൽ വളരെ നന്നായിട്ടുണ്ടെന്നർത്ഥം. ഹിഹിഹി. ഇഷ്ടപ്പെട്ടു.

സുമേഷേ, ഞാൻ വല്യ ഗൗരവത്തിലായിരുന്നു കേട്ടോ. കമന്റ് കണ്ടപ്പോൾ ബുഹഹഹഹ എന്നു ചിരിച്ചുപോയി.

പാമരന്‍ 9:36 AM  

wonderful.

Visala Manaskan 9:55 AM  

എന്റെ കുമാറ്ജീ!!

ശോ..എന്തൊരു ഭംഗി എന്തൊരു ചന്തം!
കിണുക്കന്‍ പടം.
--
സുമേഷേ.. ഹഹഹ..

Rani Ajay 10:02 AM  

Simply superb...
good caption n comments

ഞാനും എന്‍റെ ലോകവും 10:03 PM  

അധിക നേരം അങിനെ ഇടേണ്ട വല്ലവനും അടിച്ചോണ്ട് പോകും ,പിന്നെ കക്കയും കൊണ്ട് കര വരെ നീന്തി വരേണ്ടി വരും .
നന്നായിരിക്കുന്നു ആദ്യയിട്ടാണ് ഇവിടെ ഇനീം വരാട്ടോ. ,

സുല്‍ |Sul 11:21 PM  

സൂപര്‍ട്ടാ.

താഴോട്ടുപോയവന്‍ മേലോട്ടു പോകും വരെ തുടരും ഈ കാത്ത് കിടപ്പ്.

നാരദാ...:)

-സുല്‍

സൂസന്ന 11:55 PM  

കക്ക വാരാന്‍ പോയതോ മണലു വാരാന്‍ പോയതോ..:)

ചിത്രങ്ങളിലെല്ലാം എന്തോ ഒരു കാല്‍പനിക ഭാവം.

നന്നായിരിക്കുന്നു.

lakshmy 6:50 PM  

കണ്ണിമയ്ക്കാതെ കാവൽ. നല്ല ചിത്രം

തലതിരിഞ്ഞ കമന്റ് ഒത്തിരി ഇഷ്ടായി :)))

ശ്രീനാഥ്‌ | അഹം 9:43 AM  

ഹ ഹ.. ഉഗ്രന്‍!!!

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP