Related Posts with Thumbnails

Saturday, April 04, 2009

ഇല്ലിക്കാടും ചെല്ലക്കാറ്റും..



രാമക്കല്‍‌മേട്ടിലേക്ക് ഉള്ള നടവഴിയുടെ തുടക്കം.
ഈ വഴിയില്‍ കാറ്റു ഇല്ലിയില്‍ ഇഴചേര്‍ത്തു വായിക്കുന്നത് ഭ്രമിപ്പിക്കുന്ന ഒരു രാഗമാണ്.
കുറച്ചു നേരം വെറുതെ നിന്നുകേള്‍ക്കാന്‍ തോന്നുന്ന സ്വരം.

15 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 2:06 PM  

രാമക്കല്‍‌മേട്ടിലേക്ക് ഉള്ള നടവഴിയുടെ തുടക്കം.

ധൃഷ്ടദ്യുമ്നന്‍ 3:00 PM  

photo kalakki!!!!

പകല്‍കിനാവന്‍ | daYdreaMer 5:42 PM  

നല്ല ചിത്രം...
:)

nandakumar 6:12 PM  

മുളങ്കാടിന്റെ സംഗീതം...

Unknown 10:06 PM  

നല്ല കലക്കന്‍ പടം. ഞാന്‍ ഇവിടെ മുന്‍പ് പോയിട്ടുണ്ട് ശരിക്കും നമുക്ക് ഒരു സ്വരം അനുഭവപ്പെടും

Unknown 11:19 PM  

നല്ല ചിത്രം :)

prathap joseph 1:13 AM  

aahaa....

aneeshans 1:43 PM  

ആ വഴിയിലൂടെ ആരെങ്കിലും നടന്ന് പോകുന്ന ഒരു ഫ്രെയിം. ഞാന്‍ വെറുതെ സങ്കല്‍പ്പിച്ചു നോക്കി. ആഹാ !

ചങ്കരന്‍ 6:08 PM  

ഉഷാര്‍. ഇതുപോലെ ഒന്നു കാണുന്നില്ലല്ലോ എന്ന് ഓര്‍ക്കുകയായിരുന്നു :)

സുമയ്യ 9:08 PM  

ഹൌ...ഗംഭീരം

siva // ശിവ 10:52 PM  

മുളങ്കാടുകളുടെ സംഗീതം തൊട്ടറിയുന്ന പോലൊരു ചിത്രം. മനോഹരം!

.:: ROSH ::. 11:34 AM  

wow beautiful capture, perfecto!

അഭിലാഷങ്ങള്‍ 2:17 PM  

മനോഹരമായ ചിത്രം കുമാറേട്ടാ.

“ഈ വഴിയില്‍ കാറ്റു ഇല്ലിയില്‍ ഇഴചേര്‍ത്തു വായിക്കുന്നത് ഭ്രമിപ്പിക്കുന്ന ഒരു രാഗമാണ്.“

അത് മിക്കവാറും “ജോഗ്“ രാഗമായിരിക്കും കുമാറേട്ടാ :) . കാരണം, ‘ഇല്ലിക്കാടും ചെല്ലക്കാറ്റും’ എന്ന് കണ്ടപ്പോള്‍ തന്നെ സത്യന്‍ അന്തിക്കാട് എഴുതി രവീന്ദ്രസംഗീതമായി പുറത്തുവന്ന “ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും നിമിഷം...” എന്ന ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനമാണ് ഓര്‍മ്മവന്നത്.....

Rani 3:56 AM  

wow...മനോഹരം ...

ജിജ സുബ്രഹ്മണ്യൻ 4:54 PM  

ഈ ഇടവഴിയിലൂടെ നടക്കാനും ആ രാഗം ആസ്വദിക്കാനും ആഗ്രഹം തോന്നുന്നു.എത്ര ഭംഗിയുള്ള സ്ഥലം.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP