Related Posts with Thumbnails

Wednesday, June 24, 2009

തറവാട്ടുമുറ്റത്ത്



സ്ഥലം : സാഹിത്യ അക്കാഡമി അങ്കണം, തൃശ്ശൂര്‍
സമയം : പാട്ടരങ്ങ്
ക്യാമറ : ശ്രീനിയുടെ സ്വന്തം.

കണ്ണുമാത്രം എന്റേത്.

22 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 12:02 PM  

തറവാട്ടുമുറ്റത്ത് തായ്‌ത്തടിയില്‍ പിടിച്ച് കയറുന്ന വിദേശി

the man to walk with 1:58 PM  

ishtaayi

nandakumar 2:07 PM  

വ്വൌ!!!
നിഴലും വെളിച്ചവും സമ്മാനിച്ചത്...

[ nardnahc hsemus ] 2:57 PM  

വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെം പാര്‍വ്വതിയുടേം ആ ബ്ലാക്ക് & വൈറ്റ് ഫോട്ടോ ഓര്‍ത്തുപോയി!!!

Unknown 3:34 PM  

അധിനിവേശം തറവാട്ട്‌ മുറ്റം വരെയെത്തിയോ...

Junaiths 5:39 PM  

nalla lighting........

ദീപക് രാജ്|Deepak Raj 8:19 PM  

നല്ല കളര്‍ കോമ്പിനേഷന്‍

aneeshans 8:28 PM  

പച്ചവെയില്‍

Unknown 9:18 PM  

മുത്തച്ചനും പേരകുട്ടിയും!

സെറീന 10:31 PM  

ആ ഇലയില്‍ നിന്നും
തിരിച്ചു പോവാന്‍ മറന്നു
നിന്നതാണോ ഈ പാവം വെയില്‍?
(ഇതാ മുറ്റത്തെ വലിയ പാല മരമാ?)

Unknown 10:55 PM  

കൊള്ളാം മനോഹരമായിരിക്കുന്നു

വിനയന്‍ 10:33 AM  

Beautiful frame! Loved it!

പകല്‍കിനാവന്‍ | daYdreaMer 11:57 AM  

എത്ര സ്നേഹത്തോടെ ആണത് ചേര്‍ന്ന് നില്‍ക്കുന്നത്...

Kichu $ Chinnu | കിച്ചു $ ചിന്നു 2:19 PM  

കിടിലന്‍ ലൈറ്റിങ്ങ്!!

The Eye 8:40 PM  

Good colour combination...!

Gr8..!

കണ്ണനുണ്ണി 12:57 AM  

color balance adipoli.. kollam

Anjali 10:12 PM  
This comment has been removed by the author.
Anjali 10:14 PM  

സ്നേഹത്തോടെ ചേര്‍ന്ന് നില്‍ക്കുമ്പോള്‍

( ഇങ്ങനെ നല്ല കുറെ കഥകളും പണ്ടു ഇവിടെ ഉണ്ടായിരുന്നു ! )

Mahi 1:17 PM  

ഒരില നിറയെ വെയില്‍

ശ്രീഇടമൺ 4:13 PM  

glorious click...!!!
:)

Manikandan 8:13 PM  

കുമാരേട്ടാ ഇത്തവണയും പാട്ടരങ്ങ് മിസ് ചെയ്തു. എന്നെങ്കിലും പാട്ടുകേൾക്കാൻ ഞനും എത്തും. ചിത്രം വളരെ നന്നായിട്ടുണ്ട്.

* Seema * 11:39 AM  

Hi Kumar, Beautiful light and textures. And also thank you so much for the comment on my post.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP