Related Posts with Thumbnails

Tuesday, November 17, 2009

ശീർഷകങ്ങൾ ചേരാത്ത ചില അസ്തമയങ്ങൾ

22 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 3:59 PM  

ശീർഷകങ്ങൾ ചേരാത്ത ചില അസ്തമയങ്ങൾ

Unknown 5:07 PM  

ശീർകങ്ങൾ ചെരില്ലെങ്കിലും. പടം ഗംഭീരം മാഷെ

Unknown 6:25 PM  

അസ്തമയം കൊള്ളാം.. ഇതേതാ കടാപ്പുറം..

Kumar Neelakandan © (Kumar NM) 7:06 PM  

ഏകലവ്യാ ‍‍ആ കടാപ്പുറം ആലപ്പുഴ കടാപ്പുറം. ഒരു കടൽ പാലത്തിന്റെ അസ്ഥികൂടമാണ് അതിന്റെ ഐഡന്റിഫിക്കേഷൻ :)

Vempally|വെമ്പള്ളി 7:30 PM  

:-):-)

Vempally|വെമ്പള്ളി 7:30 PM  
This comment has been removed by the author.
ഭൂതത്താന്‍ 10:08 PM  

ചില അവശേഷിപ്പുകളുടെ ..അസ്തമയം ...കൊള്ളാം

ഷെരീഫ് കൊട്ടാരക്കര 10:25 PM  

ഇതു എന്റെ ആലപ്പുഴ കടപ്പുറം ! സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തിൽ ഈ കടൽപ്പാലത്തിന്റെ ഫോട്ടോ യും കുറിപ്പും "ഇതാ അസ്തമിച്ചു കൊണ്ടിരിക്കുന്നു എന്ന തലക്കെട്ടോടു കൂടി 8-3-2009ൽ ഞാൻ പോസ്റ്റ്‌ ചെയ്തതു വായിക്കുമല്ലോ.

Manikandan 12:10 AM  

പ്രതാപങ്ങള്‍ അസ്തമിച്ച തുറമുഖത്ത് മറ്റൊരു അസ്തമനം. നല്ല ചിത്രം.

Jayasree Lakshmy Kumar 4:58 AM  

അസ്സലായിരിക്കുന്നു

aneeshans 10:26 AM  

ha !

ശ്രീലാല്‍ 11:20 AM  

Facts of existence !!

[ nardnahc hsemus ] 1:30 PM  

കടല്‍ക്കഴുകന്മാരും അസ്ഥിപഞ്ജരങ്ങളും

kichu / കിച്ചു 1:53 PM  

എന്റമ്മേഏഏഏഏഏഏഏഏഏ

ദെന്താദ് !!

:):)

പകല്‍കിനാവന്‍ | daYdreaMer 3:33 PM  

Good Pic..!

ശ്രദ്ധേയന്‍ | shradheyan 3:37 PM  

ഈ പടത്തില്‍ എത്ര പടങ്ങളാ...!!

nandakumar 5:50 PM  

ഹാ‍ാ!! ഗ്രേറ്റ്!!

Rani 1:58 AM  

wow...outstanding...

ഇട്ടിമാളു അഗ്നിമിത്ര 10:55 AM  

പാലത്തിന്റെ അസ്തമയമാണോ ഉദ്ദേശിച്ചെ..?

അതിന്റെ മുകളിൽ കേറി അസ്തമിക്കാൻ ഇപ്പൊ ആരേയും സമ്മതിക്കുന്നില്ലെന്ന്..അടുത്തോട്ട് ചെല്ലുമ്പൊഴെ എന്താ ഏതാ ന്ന് ചോദ്യാ..

ആ പടത്തിന്റെ ഓരോ കോണിൽ നോക്കുമ്പൊഴും ഓരോ ഫീലിങ്..

കുട്ടിച്ചാത്തന്‍ 2:57 PM  

ചാത്തനേറ്:ആ പോസ് ചെയ്യാന്‍ വന്ന പക്ഷികളുടെ ടൈമിങ് അപാരം

ശ്രീ 9:28 AM  

മനോഹരം

prathap joseph 12:59 AM  

fine..

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP