ഐസുകാരന്‍
താഴെ നിന്നും ആരെങ്കിലും കയറി വന്നാലെ തന്റെ കച്ചവടത്തിന്റെ കുടനിവര്‍ത്തിയിട്ടു കാര്യമുള്ളു.
മലകയറി വരുന്നവരുടെ തളര്‍ച്ചയിലാണ് ഇവിടെ കച്ചവടം.
കയറിവരുന്നവരുടെ എണ്ണത്തില്‍ കണ്ണുനട്ടു നില്‍ക്കുന്ന ‘ഐസുകാരന്‍’
സ്ഥലം : രാമക്കല്‍മേട്. ഏറ്റവും ഉയരമുള്ള പാറമേട്ടിലേക്ക് കയറുന്നതിനു തൊട്ടു മുന്‍പുള്ള ലാന്റിങ് ഏരിയ.
15 അഭിപ്രായങ്ങള്‍:
‘ഐസുകാരന്‍’
kollaam
പാവം എത്ര നാള്‍ അങ്ങിനെ ഐസ് പോലെ ആയിട്ടുണ്ടാകും..?
ഓ.ടൊ ..കുമാര്‍ജീ..നിങ്ങള്‍ക്ക് ഒരു ഐസ് ഫ്രൂട്ടെങ്കിലും അയാളില്‍ നിന്ന് വാങ്ങാമായിരുന്നില്ലെ..??? പാവം മാന്‍
Nannayittundu...
But in colour, the greenary will be more beautiful...
ഇനിയവിടെ പോകുമ്പോള്‍ എനിക്ക് ഒരു ഐസ് വാങ്ങാന്‍ മറക്കല്ലേ കുമാരേട്ടാ.....
ആഹാാ!! അതി സുന്ദരം...
(ഇതെവിടെ സ്ഥലം?)
ഐസുകാരന്റെ പ്രതീക്ഷകള്‍ക്കു നിറം വെച്ചു തുടങ്ങിയിട്ടില്ല; അതുകൊണ്ടു തന്നെ കറുപ്പും വെളുപ്പും നന്നായി ചേര്‍ന്നുപോകുന്നുണ്ട്. നല്ല ചിത്രം കുമാര്‍ജീ.
(ഐസുകാരന്‍ ഇങ്ങനെ കാത്തുനിന്നു കാത്തുനിന്നു കുറവനേയും കുറത്തിയേയും പോലെ ആയിപ്പോകുമോ എന്നൊരു ശങ്ക!)
അന്നിട്ട് ഒരു ഐസ് എങ്കിലും അയാളില്‍ നിന്ന് വാങ്ങിച്ചോ ?
Grayscale വേണ്ടായിരുന്നു എന്നായിരുന്നു അഭിപ്രായം
പക്ഷെ രാജീവിന്റെ കമന്റ് ആ അഭിപ്രായം മാറ്റി ..
nice shot....
രാമക്കല്‍ മേട്ടിലെത്താന്‍ ഇനിയും കുറെ സമയം പിടിക്കുമോ...?
ആ നിപ്പും, അ നോട്ടോം...
:)
ഐസുകാരന്‍ അലിഞു തീരുമ്പൊയെകും നാം ആസ്വദിച്ചു തീരുമൊ,അവന്‍ അലിയുന്ന പ്രദീക്ഷകളുമായി കാത്തിരിക്കുന്നു,നമ്മള്‍
:)
കൊതിപ്പിക്കുന്ന യാത്രകളില്‍ ഒന്ന് രാമക്കല്‍മേട്..
ഉന്മാദിയായ കാറ്റ് കൂട് കെട്ടിയ
പാറയുടെ ഉയരങ്ങളില്‍ നിന്നും ആഴം കാണാന്‍..
അതിനു മുന്‍പ് ഇങ്ങനെയൊരു പ്രതീക്ഷയുടെ ചിത്രം..
കറുപ്പിലും വെളുപ്പിലും..
നല്ല ചിത്രം...
Post a Comment