Wednesday, February 25, 2009
Tuesday, February 24, 2009
ഹൈറേഞ്ചിലെ ദൈവം.
തമിഴ്നാടിന്റെ അതിരുവിട്ട് അവര്‍ കൂട്ടത്തോടെ കേരളം കയറുമ്പോള്‍ അനാഥരാകാതെ അവരുടെ ദൈവങ്ങളും അവര്‍ക്കൊപ്പം പാലായനം ചെയ്യുന്നു, ഭൈരവനും മുത്തുമാരിയും പേച്ചിയമ്മയുമൊക്കെ. തമിഴ് പേച്ചില്‍ ആവാഹിക്കപ്പെട്ട ദൈവങ്ങള്‍ കേരളത്തിലെ ഹൈറേഞ്ചുകളില്‍ കടുത്ത വര്‍ണ്ണങ്ങളില്‍ കുടിയിരിക്കുന്നു. ആ ദൈവത്തിനും തേയിലയുടെ മണമാണ്. മഞ്ഞയുടെ നിറവും.
Posted by Kumar Neelakandan © (Kumar NM) at 3:08 PM 14 അഭിപ്രായങ്ങള്‍
Monday, February 23, 2009
Wednesday, February 18, 2009
അഭിനയത്തിന്റെ ‘വശം’
Posted by Kumar Neelakandan © (Kumar NM) at 12:19 PM 17 അഭിപ്രായങ്ങള്‍
Labels: മുഖങ്ങള്‍
Wednesday, February 11, 2009
Monday, February 02, 2009
Subscribe to:
Posts (Atom)