Related Posts with Thumbnails

Wednesday, February 11, 2009

വര്‍ഷങ്ങള്‍ ചോരുന്ന ജാലകം



ചേച്ചിയും അനിയനും.



വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ജാലകത്തില്‍ ചേച്ചി.

9 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 12:24 PM  

ചേച്ചിയും അനിയനും.

ഇട്ടിമാളു അഗ്നിമിത്ര 12:40 PM  

എത്ര വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി?

Kumar Neelakandan © (Kumar NM) 12:48 PM  

ഇട്ടിമാളൂ ഏകദേശം അഞ്ചുവര്‍ഷത്തോളം പോയിട്ടുണ്ടാകും. ആ പഴയ ഫ്ലാറ്റ് മാറി. പിന്നേയും അവിടേക്കു തന്നെ തിരികെ വന്നു.

Anonymous 1:24 PM  

കരിയില പോലെ കൊഴിയുന്ന കാലത്തിനപ്പുറത്ത് പറയുവാന്‍ ഒരു പാടു കഥകള്‍ ഉണ്ടാവും ഈ ചിത്രവും അത്തരത്തില്‍ ഒരു കഥ (ഒരു മാപ്പിളപ്പാട്ടാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത് ) അറബി നട്ടിന്നകലെയെങ്ങാണ്ടിരിക്കും ബാപ്പാ അറിയാന്‍ മനമുരുകി കരയുന്നുമ്മ പിണക്കമുണ്ട് പറയാന്‍
കത്ത് ശിപായിയെ കണ്ടാല്‍ കൊതിക്കും
കത്തില്ല എന്നു ശീപായി പറയും
തേങ്ങലു മാത്രം ഉമ്മായ്ക്കീവിധി മാത്രം.....

nandakumar 1:26 PM  

Nannayirikkunnu!

2nd pic assalaayi....

Unknown 3:33 PM  

Nice Clicks...likd 2nd one most....

Unknown 11:00 PM  

ഗംഭീരം കാലം വരുത്തുന്ന വിത്യാസങ്ങള്‍ ജനലുകള്‍ക്കില്ലെന്കിലും ആളുകളുടെ മുഖത്തുണ്ട്‌.

ബിനോയ്//HariNav 12:17 AM  

വര്‍‌ഷങ്ങള്‍ പോയതറിയാതെ.. :)

Anonymous 10:27 PM  

പിറന്നാളുകാരന്‍ കുഞ്ഞനുമ്മാ...
ഇത് കല്ലു കണ്ട്വോ?

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP