വേറേ ഒരു ക്യാമറയിലേക്ക് നോക്കുമ്പോള്‍
യ്യൊ... ഇത് അയാളല്ലെ.. സിനിമയില്‍ ഒക്കെ കാണാറുള്ള.. പേര് മറന്നു. .. :)
ആഹ് ഹാഅപ്പൊ അതു തുടങ്ങി അല്ലെ?ഈഗര്‍ലി വെയിറ്റിംഗ് ഫോര്‍ ദാറ്റ്!!
ഗംഭീരംവിവരിക്കാന് വേറെ വാക്കുകളില്ല
ചാത്തനേറ്: ആ വിന്‍സ് എങ്ങാനും കണ്ടിരുന്നെങ്കില്‍ ഒരു ചായത്തോട്ടം വാങ്ങിത്തന്നേനേ. ഒരു പത്തു കമന്റും...ഓടോ: മുഖത്താവാതെയും ഡൈ തേച്ച് പിടിപ്പിക്കാം അല്ലേ???
മറ്റെ വശം എങ്ങിനെയായിരിക്കുമൊ? അത് നമ്മള്‍ കാണേണ്ടതാണൊ? അതൊ തരുന്നതും തിന്ന് എഴുന്നേറ്റ് പോടൈ...എന്ന ലൈനിലൊ
കലക്കി!!!
അടിപൊളി...
appo laalettane oppichu ;)
ഫയങ്കരന്‍ ഫോട്ടോ .... മറുവശം ഇല്ലെങ്കിലെന്താ...
ഹോ എന്തോരം പുട്ടി വേണ്ടി വന്നുകാണും ഗട്ടറൊക്കെ മൂടാനായിട്ട്.
നീ പോ മോനെ...ഫോട്ടോഗ്രാഫറേ.....എന്നല്ലേ അങ്ങേര് പറയുന്നത്??!!
യ്യോ നമ്മടെ സൊന്തം ലാലേട്ടൻ ! എന്താ ഗ്ലാമറ് !
ഇരിക്കുന്നത് ലാലേട്ടനല്ലെങ്കിലും ഫോട്ടോ കിടുതന്നെ ആയിരിക്കും. കലക്കി!
ഇതിപ്പോ ഫോട്ടോയെയാണോ ഫോട്ടൊയിലെ ആളിനെയാണോ ഇഷ്ടമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു :)
ഇതെവിടുന്ന് ഒപ്പിച്ചു.
Post a Comment
Basic Design : Ourblogtemplates.com
Back to TOP
17 അഭിപ്രായങ്ങള്‍:
വേറേ ഒരു ക്യാമറയിലേക്ക് നോക്കുമ്പോള്‍
യ്യൊ... ഇത് അയാളല്ലെ.. സിനിമയില്‍ ഒക്കെ കാണാറുള്ള.. പേര് മറന്നു. .. :)
ആഹ് ഹാ
അപ്പൊ അതു തുടങ്ങി അല്ലെ?
ഈഗര്‍ലി വെയിറ്റിംഗ് ഫോര്‍ ദാറ്റ്!!
ഗംഭീരം
വിവരിക്കാന്‍ വേറെ വാക്കുകളില്ല
ചാത്തനേറ്: ആ വിന്‍സ് എങ്ങാനും കണ്ടിരുന്നെങ്കില്‍ ഒരു ചായത്തോട്ടം വാങ്ങിത്തന്നേനേ. ഒരു പത്തു കമന്റും...
ഓടോ: മുഖത്താവാതെയും ഡൈ തേച്ച് പിടിപ്പിക്കാം അല്ലേ???
മറ്റെ വശം എങ്ങിനെയായിരിക്കുമൊ? അത് നമ്മള്‍ കാണേണ്ടതാണൊ? അതൊ തരുന്നതും തിന്ന് എഴുന്നേറ്റ് പോടൈ...എന്ന ലൈനിലൊ
കലക്കി!!!
അടിപൊളി...
appo laalettane oppichu ;)
ഫയങ്കരന്‍ ഫോട്ടോ .... മറുവശം ഇല്ലെങ്കിലെന്താ...
ഫയങ്കരന്‍ ഫോട്ടോ .... മറുവശം ഇല്ലെങ്കിലെന്താ...
ഹോ എന്തോരം പുട്ടി വേണ്ടി വന്നുകാണും ഗട്ടറൊക്കെ മൂടാനായിട്ട്.
നീ പോ മോനെ...ഫോട്ടോഗ്രാഫറേ.....
എന്നല്ലേ അങ്ങേര് പറയുന്നത്??!!