ഹൈറേഞ്ചിലെ ദൈവം.
തമിഴ്‌നാടിന്റെ അതിരുവിട്ട് അവര്‍ കൂട്ടത്തോടെ കേരളം കയറുമ്പോള്‍ അനാഥരാകാതെ അവരുടെ ദൈവങ്ങളും അവര്‍ക്കൊപ്പം പാലായനം ചെയ്യുന്നു, ഭൈരവനും മുത്തുമാരിയും പേച്ചിയമ്മയുമൊക്കെ. തമിഴ് പേച്ചില്‍ ആവാഹിക്കപ്പെട്ട ദൈവങ്ങള്‍ കേരളത്തിലെ ഹൈറേഞ്ചുകളില്‍ കടുത്ത വര്‍ണ്ണങ്ങളില്‍ കുടിയിരിക്കുന്നു. ആ ദൈവത്തിനും തേയിലയുടെ മണമാണ്. മഞ്ഞയുടെ നിറവും.
14 അഭിപ്രായങ്ങള്‍:
എന്താ കളറ് ... അടി പൊളി
പടം ഒരു കവിത പോലുണ്ട്
ദൈവമേ കാത്തു കൊള്ളേണമേ...!
:)
Imported Gods..:)
ആഹാ... സുന്ദരം
കുമാറേട്ടാ... ഇത്രേം പിക്ചര്‍ക്വാളിറ്റിയും, മറ്റ് ഐറ്റംസും ഒന്നുമില്ലെങ്കിലും ഇതുപോലൊരു ദൈവത്തിന്റെ പടം എന്റെ കയ്യിലുമുണ്ട്.
രാജപാളയത്തിനടുത്ത് ഒരു മലമുകളില്‍ നിന്നും പിടിച്ചത്. പൊതുവേ തമിഴര്‍ക്ക് ദൈവങ്ങളൊക്കെ മലമുകളിലിരുന്നാലേ കുമ്പിടാന്‍ ഒരു മൂഡുവരൂ എന്നു തോന്നുന്നു.
എനിവേ സൂപ്പര്‍ പടം... കഷ്ടപ്പെട്ട് ഒരു മലകയറിയതോര്‍മ്മ വന്നു
Bale....Bhesh.....
കളർ ഫുൾ ! പക്ഷേ ഇത് കണ്ടിട്ട് എനിക്ക് ഭക്തി ഒന്നും വരണില്ലാ !
വിശ്വാസം അതാ ഏറ്റവും നല്ല വികാരം....
ഹൈറേഞ്ചിലെവിടെയാ ഇത്??
ഇത് നെല്ലിയാമ്പതിയിലാണ് ഹരീഷ്
മണ്ണിലും വിണ്ണിലും, തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു....
ദൈവം ഹൈ റേഞ്ചാ ലെ...
ഓര്‍മ്മകള്‍ വീണ്ടുമെത്തുന്നു
Post a Comment