Related Posts with Thumbnails

Tuesday, December 23, 2008

ഉയരങ്ങളിലെ കാറ്റു പിടിച്ച്


ഉയരങ്ങളില്‍ കാറ്റുപിടിക്കുന്ന പാര്‍ട്ടി.
താഴെയോ..?

Thursday, December 18, 2008

വെടിയൊച്ച


2003 ഫെബ്രുവരി 19.
റോഡിന്റെ അപ്പുറം വരണ്ടുകിടക്കുന്ന പാടത്തിനും അപ്പുറത്ത് കാടു തുടങ്ങുന്നിടത്താണ് അന്ന് വെടിയൊച്ചയും നിലവിളികളും ഉയര്‍ന്നത്.
ഇത് മുത്തങ്ങ.
വെടിവയ്പ്പില്‍ മരിച്ച ആദിവാസിയും ഗോത്ര മഹാ സഭാ പ്രവര്‍ത്തകനുമായ
ജോഗിയുടെ സ്മാരകമാണ് റോഡരുകില്‍.
ദുരൂഹമായ ഒരു നിശബ്ദത ഈ സ്ഥലത്തിനുണ്ട്.

Saturday, December 13, 2008

തിരികെ

Thursday, December 11, 2008

അപൂര്‍വ്വം


വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു ഷോട്ട്.
രണ്ടു ക്യാമറകള്‍ ഒരേസമയത്ത് ക്ലിക്കായി.

ഈ ചിത്രത്തില്‍ കാണുന്നത് പരസ്യരംഗത്തെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ അനില്‍കുമാര്‍, അദ്ദേഹത്തിന്റെ ഷൂട്ടിങ് ഫ്ലോറില്‍.
അദ്ദേഹം ഒരു മോഡലിനെ ഷൂട്ട് ചെയ്യുന്നു.
അദ്ദേഹത്തിന്റെ ക്യാമറ ക്ലിക്ക് ചെയ്ത് ഫ്ളാഷ് ഫയര്‍ ചെയ്ത അതേ സെക്കന്റില്‍ എന്റേയും ക്യാമറ ക്ലിക്കായതുകൊണ്ടു മാത്രം കിട്ടിയ ഇമേജാണ്‌.
(എന്റെ റീഡിങ്ങില്‍ അനില്‍ ആയിരുന്നു സബ്‌ജക്ട്)

കുറേ നേരത്തെ ശ്രമം കൊണ്ട് കിട്ടിയ ഈ ഫ്രെയിം
എനിക്ക് അപുര്‍വ്വം തന്നെയാണ്.

Model: KODAK DX6490 /
Exposure: 1/2 sec / Aperture: f/2.8 / Focal Length: 6.3mm / Flash Used: No

Wednesday, December 10, 2008

ആകാശത്തിന്റെ തുണ്ട്

കട്ടപ്പുറം ഓട്ടോമൊബൈല്‍‌സ് മാമിയയില്‍.



കട്ടപ്പുറം ഓട്ടോമൊബൈല്‍‌സ് : എറണാകുളം ഹൈക്കോര്‍ട്ടിനടുത്ത് ബെന്‍സിന്റേയും
മറ്റു വിദേശ നിര്‍മ്മിത കാറുകളുടെയും വര്‍ക്ക് ഷോപ്പ്.
മാമിയ : ഡിജിറ്റല്‍ അല്ലാത്ത ക്യാമറ. അതില്‍ കാണുന്നത് ലെന്‍സില്‍ നിന്നും ഉള്ള പ്രതിഫലനം.

Monday, December 08, 2008

ആ... അതു തന്നെ!


കട്ടിക്കടലാസും വെട്ടവും

Sunday, December 07, 2008

യക്ഷി



“പനയിരെ അട്ത്ത് വൊറ്റയ്ക്ക് പോവര്ത്.“
“പോയാ എന്തര് ?”
“അയില് യഷ്‌ഷികൂടുവച്ചിറ്റൊണ്ട്”
“അയിന് യഷ്‌ഷി കിളിയാണാ?”
“അത് ഞായ് അമ്മൂമ്മേരെ ചോയിച്ചിറ്റ് പറഞ്ഞ്യരാം ക്യാട്ടാ..”

കാഴ്ചയ്ക്കുള്ള കടപ്പാടുകള്‍ : പട്ടാമ്പിയിലെ ചാത്തന്നൂരിലെ ഒഴുകില്‍ മനയുടെ പിന്‍ഭാഗത്തെ പാടം,
നീലാകാശം, എവിടെയോ ഒളിച്ച സൂര്യന്‍, ഒറ്റപ്പെട്ട പന, ബ്ലോഗിലെ ആദ്യ ചലചിത്രം.
ക്യാമറയ്ക്കുള്ള കടപ്പാട് : സങ്കുചിതന്

Wednesday, December 03, 2008

വെയിലില്‍



ചിലചിത്രങ്ങള്‍ക്ക് നിശബ്ദതയുടെ അടിക്കുറിപ്പാവും ചേരുക.

Tuesday, December 02, 2008

ചുവര്‍ ചിത്രങ്ങള്‍

ചുവരിലിരിക്കുന്നവരെ പതിവുകോണില്‍ നിന്നും മാറി നിന്നു നോക്കിയപ്പോള്‍.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP