ഉള്ളവനും ഇല്ലാത്തവനും :)
:)
കിടിലന്‍ ഫ്രെയിം
ഇതെങ്ങിനെ ഒപ്പിച്ചു ഇഷ്ടാ. ആ ഇല്ലാത്തവന്റെ സ്ഥലത്ത് ഞാന്‍ എന്റെ പടം സങ്കല്പിച്ചു. അടിപൊളി.
Excellent...
ചാത്തനേറ്: മുടി ഉള്ളവനും ഇല്ലാത്തവനും എന്നാണ് വ്യംഗ്യമെങ്കില്‍.. ആ മൊട്ടയുടെ വഹ ഒരു എന്‍കൌണ്ടറിനു സ്കോപ്പുണ്ട്. കുമാറേട്ടാ സൂക്ഷിച്ചോ..
ഒരു ചിന്നകൌണ്ടര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍!!!!!!!!:)
ഇതില്‍ മൊട്ടയാ ഭാഗ്യവാന്‍!!!(പേനിന്റെ ശല്യം ഉണ്ടാവില്ലല്ലോ!!)
മൊട്ടക്ക് ആശ്വസിക്കാം...കട്ടിക്കൊരു മീശയെങ്കിലുമുണ്ടല്ലോ!something is better than nothing...(തപ്പിയാല്‍ ഇനീം കിട്ടുമാരിക്കും :) )കിടുപടം :)
തപ്പാതെ സിയ.. അന്ത മൊട്ടയെ തപ്പാതെ.. അത് തപ്പ് കണ്ണാ..... തപ്പ്!!
ഹഹഹ രസിപ്പിച്ച ഫ്രെയിം..:)
കൊള്ളാം:)
ആകെ കലിപ്പുകയറി നില്‍ക്കുകയാണെന്നു തോന്നുന്നു ഇല്ലാത്തവന്‍. ഉള്ളവന്‍ തട്ടുകേടൊന്നും കൂടാതെ തടി കയിച്ചിലാക്കി എന്നു വിശ്വസിക്കുന്നു :)നല്ല ഫ്രയിം കുമാര്‍ജീ
ഉള്ളവന്റെ മുടിയുടെ ചൂര് പോലും ഫീല് ചെയ്തു, സാര്‍!ഇല്ലാത്തവന്‍ ഭാഗ്യവാന്‍. പടം പ്രമാദമായിറിക്ക് സര്‍.
ആ കണ്ണാടിമൊട്ടയില്‍ വെയില്‍ തിളങ്ങുന്നത് കാണാന്‍ നല്ല ചേല്.. ആ നില്പ്പ് കണ്ടിട്ട് ഒരു ഗുസ്തിക്കുള്ള വകുപ്പുണ്ടല്ലൊ..:)
ആ മൊട്ടത്തല കണ്ടിട്ട് നല്ല രസം.താടീം മുടീം ആയി നില്ക്കുന്നതിനേക്കാൾ എത്ര ഭംഗിയാ ആ മൊട്ടത്തല. നല്ല ഫ്രെയിം .ഇഷ്ടമായി ഈ പടം
the way you see things are totally diff, so a diff frame,foto. cheers
:)))
കലക്കന്‍ പടം!!!
ഒരു മുടിയനും ഒരു മുട്ടയാനും
നല്ല ഫ്രെയിം.
സമ്മതിച്ചിരിക്കുന്നു ... വളരെ വെത്യസമായ ഒരു ഫ്രെയിം
സമ്മതിച്ചിരിക്കുന്നു. ഫോക്കസിങ്ങും ഇഷ്ടപ്പെട്ടു
nice capture sir...hats off :)
nice, different.
രസികൻ ഷോട്ട്!
നല്ല പടം കുമാറേ ഫോട്ടോയിലും ഇഷ്ടമായത് അതിനു പിന്നിലുള്ള ഐഡിയ ആണ് .ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു ബ്ലേഡ് ദൂരം...
clicked !!!
ha!ha! reely interesting..
നന്നായിട്ടുണ്ട്...:)
ഉള്ളവനും ഇല്ലാത്തവനും thanne nalla title !
Post a Comment
Basic Design : Ourblogtemplates.com
Back to TOP
33 അഭിപ്രായങ്ങള്‍:
ഉള്ളവനും ഇല്ലാത്തവനും :)
:)
കിടിലന്‍ ഫ്രെയിം
ഇതെങ്ങിനെ ഒപ്പിച്ചു ഇഷ്ടാ. ആ ഇല്ലാത്തവന്റെ സ്ഥലത്ത് ഞാന്‍ എന്റെ പടം സങ്കല്പിച്ചു. അടിപൊളി.
Excellent...
ചാത്തനേറ്: മുടി ഉള്ളവനും ഇല്ലാത്തവനും എന്നാണ് വ്യംഗ്യമെങ്കില്‍.. ആ മൊട്ടയുടെ വഹ ഒരു എന്‍കൌണ്ടറിനു സ്കോപ്പുണ്ട്. കുമാറേട്ടാ സൂക്ഷിച്ചോ..
ഒരു ചിന്നകൌണ്ടര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍!!!!!!!!
:)
:)
ഇതില്‍ മൊട്ടയാ ഭാഗ്യവാന്‍!!!
(പേനിന്റെ ശല്യം ഉണ്ടാവില്ലല്ലോ!!)
മൊട്ടക്ക് ആശ്വസിക്കാം...
കട്ടിക്കൊരു മീശയെങ്കിലുമുണ്ടല്ലോ!
something is better than nothing...
(തപ്പിയാല്‍ ഇനീം കിട്ടുമാരിക്കും :) )
കിടുപടം :)
തപ്പാതെ സിയ.. അന്ത മൊട്ടയെ തപ്പാതെ.. അത് തപ്പ് കണ്ണാ..... തപ്പ്!!
ഹഹഹ രസിപ്പിച്ച ഫ്രെയിം..:)
കൊള്ളാം
:)
ആകെ കലിപ്പുകയറി നില്‍ക്കുകയാണെന്നു തോന്നുന്നു ഇല്ലാത്തവന്‍. ഉള്ളവന്‍ തട്ടുകേടൊന്നും കൂടാതെ തടി കയിച്ചിലാക്കി എന്നു വിശ്വസിക്കുന്നു :)
നല്ല ഫ്രയിം കുമാര്‍ജീ
ഉള്ളവന്റെ മുടിയുടെ ചൂര് പോലും ഫീല് ചെയ്തു, സാര്‍!
ഇല്ലാത്തവന്‍ ഭാഗ്യവാന്‍. പടം പ്രമാദമായിറിക്ക് സര്‍.
ആ കണ്ണാടിമൊട്ടയില്‍ വെയില്‍ തിളങ്ങുന്നത് കാണാന്‍ നല്ല ചേല്..
ആ നില്പ്പ് കണ്ടിട്ട് ഒരു ഗുസ്തിക്കുള്ള വകുപ്പുണ്ടല്ലൊ..:)
ആ മൊട്ടത്തല കണ്ടിട്ട് നല്ല രസം.താടീം മുടീം ആയി നില്ക്കുന്നതിനേക്കാൾ എത്ര ഭംഗിയാ ആ മൊട്ടത്തല. നല്ല ഫ്രെയിം .ഇഷ്ടമായി ഈ പടം
the way you see things are totally diff, so a diff frame,foto.
cheers
:)))
കലക്കന്‍ പടം!!!
ഒരു മുടിയനും ഒരു മുട്ടയാനും
നല്ല ഫ്രെയിം.
സമ്മതിച്ചിരിക്കുന്നു ... വളരെ വെത്യസമായ ഒരു ഫ്രെയിം
സമ്മതിച്ചിരിക്കുന്നു. ഫോക്കസിങ്ങും ഇഷ്ടപ്പെട്ടു
nice capture sir...hats off :)
nice, different.
രസികൻ ഷോട്ട്!
നല്ല പടം കുമാറേ
ഫോട്ടോയിലും ഇഷ്ടമായത് അതിനു പിന്നിലുള്ള ഐഡിയ ആണ് .
ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു ബ്ലേഡ് ദൂരം...
clicked !!!
ha!ha! reely interesting..
:)
നന്നായിട്ടുണ്ട്...
:)
ഉള്ളവനും ഇല്ലാത്തവനും thanne nalla title !
Post a Comment