നല്ല സായാഹ്നം. നന്ദേട്ടന്റെ മടക്കം എന്ന പോസ്റ്റിന്റെ കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പേ എടുത്ത പടം പോലെ തോന്നി. http://drisyaparvam.blogspot.com/2009/04/blog-post.html
Camera: EASTMAN KODAK COMPANY Model: KODAK DX6490 ZOOM DIGITAL CAMERA ISO: n/a Exposure: 1/350 sec Aperture: 3.2 Focal Length: 23.1mm Flash Used: No
ഇത്രയും മതിയാവുമോ ഒരു മറുനാടൻ മലയാളി? പൊതുവേ ബ്ലോഗില്‍ അധികമാരും എക്സിഫ് ഡാറ്റാ പബ്ലിഷ് ചെയ്യാറില്ല.
ആരുടേയും ചിത്രം അതിന്റെ ടെക്നിക്കല്‍ വിശദീകരണത്തോടൊപ്പം ഞാന്‍ ആസ്വദിക്കാറില്ല. അതുകൊണ്ടുതന്നെ എന്റെ ചിത്രങ്ങളിലും അങ്ങനെ ഒരു വാശി കാണിക്കാറില്ല. ഫോട്ടോഷോപ്പില്‍ ചിത്രത്തിന്റെ ലെവല്‍ കറക്ട് ചെയ്താല്‍ പോലും റെഡ് കാര്‍ഡ് പൊക്കുന്നവരുടെ നാടാണ് മലയാളം ബ്ലോഗ്. :)
23 അഭിപ്രായങ്ങള്‍:
അസ്തമയം കാത്തു നില്‍ക്കുന്നവര്‍
ഹെന്റമ്മോ .. കിടു .. ഇരുളും വെളിച്ചത്തിന്റേയും മാസ്മരിക .. എതാണ്ടും ഒക്കെ .. ഞാനിതു വാള്‍പേപ്പര്‍ ആക്കിക്കോട്ടേ ..??
ശരിക്കും ഇഷ്ടായി!. . :) ഇനീം വേണം .. !
Nice Click...
നല്ല സായാഹ്നം. നന്ദേട്ടന്റെ മടക്കം എന്ന പോസ്റ്റിന്റെ കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പേ എടുത്ത പടം പോലെ തോന്നി.
http://drisyaparvam.blogspot.com/2009/04/blog-post.html
ഒരാത്മാവുണ്ട് ചിത്രത്തിന്ന്.
Manoharam
ഇറങ്ങി ഓടാൻ തോന്നുന്നു ഓഫീസിലെ ഈ ചതുരക്കള്ളിക്കുള്ളിൽ നിന്ന്...കുമാറേട്ടാ മാരക ഫ്രെയിം... കളർ ടോൺ ..
മനോഹരമായ സായാഹ്നം...
കണ്ണു തുറന്നു.
അസ്തമയം എപ്പോഴും കടല്‍ തീരങ്ങളില്‍ മാത്രമേ ചിത്രങ്ങളായിട്ടുള്ളൂ... ഒരു വ്യത്യസ്തമായ അസ്തമയം!
തികച്ചും വിത്യസ്ഥമായ ആംഗിള്‍...
അസ്തമയത്തിന്റെ ഒരു വിത്യസ്ഥ ചിത്രം. നന്ദി കുമാര്‍ജി
അതിമനോഹരം
ആ മരവും മനുഷ്യരും ..
ഇവരൊക്കെയാണല്ലെ സൂര്യനെയുരുട്ടി താഴേക്കിട്ടത് ;)
ചിത്രം മനോഹരം :)
ചെറുപ്പക്കാര്‍ക്കു പകരം വൃദ്ധരായിരുന്നെങ്കില്‍ തലക്കെട്ടും,ചിത്രവും,ആശയവും ഒത്തുചേര്‍ന്നുപോകുമായിരുന്നു. അല്ലേ?
A different and beautiful frame. Congrats :)
അസ്തമയത്തിനു എത്ര വിനാഴികകൂടി?
ഇത് അസ്തമയം കാത്തു നില്‍ക്കുന്നവര്‍ തന്നെ, ഒരു കുപ്പി മദ്യത്തിലൂടെ അസ്തമിക്കുന്നവര്‍..!
നാലു ചെറുപ്പുക്കാര്‍ ചേര്‍ന്നാല്‍ അവിടെ കുപ്പി പൊട്ടും..!
നല്ല പടം
കുമാറിന്റെ ചിത്രങ്ങൾ കുറചു നാളായി ശ്രാധിക്കുന്നു. വളരെ നന്നവുന്നുണ്ടു. ഇനി മുതൽ EXIF data കൂടി പോസ്റ്റ് ചെയ്യുമോ?
-ഒരു മറുനാടൻ മലയാളി
Camera: EASTMAN KODAK COMPANY
Model: KODAK DX6490 ZOOM DIGITAL CAMERA
ISO: n/a
Exposure: 1/350 sec
Aperture: 3.2
Focal Length: 23.1mm
Flash Used: No
ഇത്രയും മതിയാവുമോ ഒരു മറുനാടൻ മലയാളി?
പൊതുവേ ബ്ലോഗില്‍ അധികമാരും എക്സിഫ് ഡാറ്റാ പബ്ലിഷ് ചെയ്യാറില്ല.
ആരുടേയും ചിത്രം അതിന്റെ ടെക്നിക്കല്‍ വിശദീകരണത്തോടൊപ്പം ഞാന്‍ ആസ്വദിക്കാറില്ല. അതുകൊണ്ടുതന്നെ എന്റെ ചിത്രങ്ങളിലും അങ്ങനെ ഒരു വാശി കാണിക്കാറില്ല.
ഫോട്ടോഷോപ്പില്‍ ചിത്രത്തിന്റെ ലെവല്‍ കറക്ട് ചെയ്താല്‍ പോലും റെഡ് കാര്‍ഡ് പൊക്കുന്നവരുടെ നാടാണ് മലയാളം ബ്ലോഗ്. :)
അപാര ഫ്രെയിം!!.. ശരിക്കും ഫീല്‍ ചെയ്യുന്നു.
(EXIF data ഇല്ലെങ്കില്‍ ഫോട്ടോ ആസ്വദിക്കാന്‍ പറ്റാണ്ടായോ ആവോ? )
:-)
കുമാർ::
EXIF Data ചോദിക്കാനുള്ള കാരണം:
നല്ല ചിത്രങ്ങൽ കാണുൻപോൾ അതിന്റെ അറിയാൻ ആഗ്രഹം. അത്തരം ചിത്രങ്ങൾ സ്വന്തമായി എടൂക്കാനുള്ള അതിമോഹം :)
സന്തോഷിനൊട്: EXIF data ഇല്ലങ്കിലും നല്ല ചിത്രങ്ങൾ ആസ്വദിക്കാം. ഞാൻ അത്ര ശിലാഹൃദയനൊന്നും അല്ല :)
Post a Comment