പത്തുമിനിറ്റ് തപ്പി.. എബടെ വഴി?? കണ്ടില്ല പക്ഷെ ഒന്നൂഹിച്ചു, ഉള്ളിലിരിയ്ക്കുന്നത് മുത്തപ്പനായിരിയ്ക്കണം.. അങ്ങേരുടെ സേവ* വച്ചു നോക്കുമ്പോ ഈ വഴിയല്ല, ഏതു വഴിയിലൂടേയും പോകും!!
അതെ ഒപ്പരം. ഇതു മുഴുവന്‍ ഫോട്ടോഷോപ്പില്‍ പണിത് ഉണ്ടാക്കിയതാണ്. ഇങ്ങനെ ഒരു സ്ഥലമില്ല, അമ്പലവും. ആ മതില്‍ ഇടിച്ചതും ഫോട്ടോഷോപ്പ് ജെ സി ബി കയറ്റിയിട്ടാണ്.
ഒപ്പരം എന്നു പേര്‍ കേട്ടപ്പോള്‍ പാവം ഉമ്പാച്ചിയാണെന്നു തെറ്റിദ്ധരിച്ചു. അങ്ങോട്ട് കയറി നോക്കിയപ്പോഴാണ് അല്ല എന്നറിഞ്ഞത്.
ഫോട്ടോ ഷോപ്പില്‍ ഫോട്ടോ എന്‍ഹാന്‍സ് ചെയ്യുന്നത് ഒരു പാപമാണെന്ന് അറിയില്ലായിരുന്നു. ഇനി ആവര്‍ത്തിക്കില്ല. മാപ്പ്, ഇത്തവണത്തേക്ക്.
ശ്ശൊ.ഇന്നലെ നോക്കീപ്പൊ ഇറങ്ങിപ്പോയീന്ന് കണ്ടു പിന്നെ നോക്കീപ്പൊ കുടിയിരുപ്പായെന്ന് കണ്ടു. ദേ ഇന്നു നോക്കീപ്പൊ അദ് വീണ്ടും ഇറങ്ങിപ്പോയതായി..ശിവ ശിവ..കുമാര്‍ മാഷെ അത്ഭുതം തന്നെ..!
25 അഭിപ്രായങ്ങള്‍:
ഇറങ്ങിപോയ വഴി
നല്ല ടൈമിങ്ങ് .. ഒരല്പം കൂടി കഴിഞ്ഞാണ് ഈ സ്നാപ്പ് എടുത്തിരുന്നെങ്കില്‍, ഇത്രേം രസം ഉണ്ടാവില്ലായിരുന്നു, കാണാന്‍ ..
കൊള്ളാട്ടോ .. :)
ഹൃദ്യമായി...
പത്തുമിനിറ്റ് തപ്പി.. എബടെ വഴി??
കണ്ടില്ല
പക്ഷെ ഒന്നൂഹിച്ചു, ഉള്ളിലിരിയ്ക്കുന്നത് മുത്തപ്പനായിരിയ്ക്കണം.. അങ്ങേരുടെ സേവ* വച്ചു നോക്കുമ്പോ ഈ വഴിയല്ല, ഏതു വഴിയിലൂടേയും പോകും!!
(*കള്ളും കോഴീം)
:)
ഇത്രേം ഭാഗം മാത്രം നിർത്തി ബാക്കി പൊളിച്ചു കളഞ്ഞുവോ ??
പാവം പ്രതിഷ്ഠ..!
പാച്ചു പറഞ്ഞത് മനസ്സിലായില്ല, വെളിച്ചത്തെപ്പറ്റിയാണൊ ഉദ്ദേശിച്ചത്??
@കുഞ്ഞന്‍ : അതെ, ആ നിഴല്‍ വല്ലാത്തൊരു haunting സൌന്ദര്യം നല്‍കുന്നുണ്ട്, ആ പടത്തിനു .. അല്ലേ? :)
അത് ശരി!!!
ഇവിടെ ഇടയ്ക്കിടെ തലമാറുന്നുണ്ടോ?
നാരദനാക്കാ
ദൈവം വിളിച്ചു, ഞാന്‍ അവിടെ നിന്നും ഇറങ്ങിപോയിട്ടില്ല തലമാറ്റിയില്ലെങ്കില്‍ തലവെട്ടും എന്നു പറഞ്ഞു. അതുകൊണ്ട് കുടിയിരുത്തിയതാ
അല്ലെങ്കില്‍ എന്റെ തലതെറിച്ചാലോ? ;)
തന്നെ തന്നെ...
എല്ലാര്‍ക്കും “കസേര“ തന്നെ മുഖ്യം...
;)
ഇതെന്തോന്ന് പടം ?
മുഴുവന്‍ ഫോട്ടോഷോപ്പില്‍ കേറ്റി പണിതിട്ട് പോസ്റ്റിയേക്കുവല്ലേ.
കൂറെ ഫോട്ടം പിടുത്തക്കാര്‍ ! :)
അതെ ഒപ്പരം. ഇതു മുഴുവന്‍ ഫോട്ടോഷോപ്പില്‍ പണിത് ഉണ്ടാക്കിയതാണ്. ഇങ്ങനെ ഒരു സ്ഥലമില്ല, അമ്പലവും. ആ മതില്‍ ഇടിച്ചതും ഫോട്ടോഷോപ്പ് ജെ സി ബി കയറ്റിയിട്ടാണ്.
ഒപ്പരം എന്നു പേര്‍ കേട്ടപ്പോള്‍ പാവം ഉമ്പാച്ചിയാണെന്നു തെറ്റിദ്ധരിച്ചു. അങ്ങോട്ട് കയറി നോക്കിയപ്പോഴാണ് അല്ല എന്നറിഞ്ഞത്.
ഫോട്ടോ ഷോപ്പില്‍ ഫോട്ടോ എന്‍ഹാന്‍സ് ചെയ്യുന്നത് ഒരു പാപമാണെന്ന് അറിയില്ലായിരുന്നു. ഇനി ആവര്‍ത്തിക്കില്ല. മാപ്പ്, ഇത്തവണത്തേക്ക്.
ഇത്തവണ കലക്കി ഗംഭീര പടം
കുമാര്‍ജീ, പതിവുപോലെ നല്ല (അതോ പതിവിലും നല്ലതോ)ചിത്രം.
പിന്നെ ഒപ്പരം പറഞ്ഞ കട എവിടെയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുറച്ചെണ്ണം ഹോള്‍സെയിലായി വാങ്ങാമായിരുന്നു :)
കൊള്ളാം.
കുമാറേട്ടാ, നല്ല ചിത്രം എന്നുപ്രത്യേകം പറയേണ്ടതില്ലല്ലോ!!
ദൈവമേ!
ഹഹഹ
കൊല്ല്.. എന്നെ ങ്ങ് കൊല്ല്...
ഇറങ്ങിപ്പോയ വഴി> കുടിയിരുപ്പ്> ഇറങ്ങിപ്പോയ വഴി.....
ആക്ച്വലി എന്താ വ്ടെ പ്രശ്നം?
;)
ശ്ശൊ.ഇന്നലെ നോക്കീപ്പൊ ഇറങ്ങിപ്പോയീന്ന് കണ്ടു പിന്നെ നോക്കീപ്പൊ കുടിയിരുപ്പായെന്ന് കണ്ടു. ദേ ഇന്നു നോക്കീപ്പൊ അദ് വീണ്ടും ഇറങ്ങിപ്പോയതായി..ശിവ ശിവ..കുമാര്‍ മാഷെ അത്ഭുതം തന്നെ..!
നാരദേട്ടനും അതുതന്നെയാണല്ലൊ പറഞ്ഞിരിക്കുന്നത്..!!
ഇദ് ‘ചാത്തന്‍’ തന്നെ!!!
നാരദാ ഇത് ചാത്തന്റെ അപഹാരം തന്നെ.
ചലോ ചലോ കാനാടി മഠ്.
(ഇനി ഞാന്‍ തന്നെ അങ്ങു ഇറങ്ങിപോയാലോ?)
മനോഹരചിത്രം
സന്ത്യാ വെളിച്ചത്തിന്റെ സ്വർണ്ണവർണ്ണം നന്നായിരിക്കുന്നു.കാലപ്രയാണത്തിൽ നഷ്ടാപ്പെടുന്ന പലതിനേയും ഓർമ്മിപ്പിക്കുന്നു താഴത്തെ ചിത്രം.
അടിപൊളി പോസ്റ്റ്.
നാട്ടിലുണ്ടായിരുന്നു ഒരു കുന്നിന് മുകളില്‍ പണ്ട് ഇങ്ങിനൊരമ്പലം. കുന്ന് മാന്തി മൈതാനമായപ്പോള്‍ ദൈവത്തെ താഴെ ഒരമ്പലം പണിത് കുടിയിരുത്തി.
Post a Comment