Related Posts with Thumbnails

Saturday, November 15, 2008

അവിചാരിതം.

ആ കൈകള്‍ക്ക് അടുത്തായി ഈ “കുഞ്ചലം/തൊങ്ങല്‍” കിടന്നപ്പോള്‍ തോന്നിയതാണ്
ഈ ദീപശിഖ.
അല്പം ഒന്നു കൈകളിലേക്ക് ചേര്‍ത്തുവച്ചു ക്ലിക്കി.


13 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 2:55 PM  

വീണുകിട്ടിയത്

പ്രതിപക്ഷന്‍ 3:53 PM  

നുണ!?
വീഴ്ത്തി എടുത്തത്!

Kumar Neelakandan © (Kumar NM) 3:57 PM  

അങ്ങനേയും പറയാം. കാരണം ചെറുതായിട്ട് വീഴ്ത്തി ;)

(തിരുത്തി)

കാളിദാസന്‍ 4:21 PM  

തകര്‍പ്പന്‍ ഷോട്ട്!!!!!!!!!!!!!!!!!!!!!!!!!!!!!!! പെര്‍ഫെക്‍റ്റ് ടൈമിംഗ്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Siju | സിജു 5:31 PM  

nice..

കുഞ്ഞന്‍ 6:30 PM  

അയാളാപന്തം പിടിച്ചില്ലിങ്കില്‍ താഴെ വീണുപോകുന്ന അവസ്ഥ..!

ജിജ സുബ്രഹ്മണ്യൻ 9:52 PM  

അവിചാരിതമായിട്ടാണേലും അല്ലേലും ഫോട്ടോ കലക്കി !!

Dinkan-ഡിങ്കന്‍ 1:29 AM  

അവിചാരിത ബന്ധം?

ഓഫ്
കുഞ്ജലത്തിന് “ഉണ്ട”യുണ്ടാകില്ലേ?

Jayasree Lakshmy Kumar 5:49 AM  

ഒരു കുഞ്ചലത്തിൽ നിന്നും തീ പാറുന്ന പന്തത്തിലേക്കെത്ര ദൂരം

Sekhar 6:33 PM  

:)

കുറുക്കൻ 12:11 AM  

കുഞ്ചലം കലക്കി...

nandakumar 9:36 AM  

\അവിചാരിതെമെങ്കിലും വിസ്മയം/!!!

aneeshans 1:09 PM  

നല്ല ഫ്രെയിം, നല്ല പെര്‍സ്പെക്ടീവ്.

ഓണ്‍ : ഇന്‍സ്റ്റലേഷന്‍ ആണോ :)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP