Related Posts with Thumbnails

Thursday, November 13, 2008

അമ്മ.

കുഞ്ഞും.

14 അഭിപ്രായങ്ങള്‍:

Dinkan-ഡിങ്കന്‍ 1:21 AM  

കഴുത്തൊപ്പം വെള്ളം കയറുന്നതുവരെയുള്ള ബന്ധം
(ഹേ ബീർബൽ)

Dinkan-ഡിങ്കന്‍ 1:24 AM  

I remember reading one story about Birbal, the Mughal Emperor Akbar’s minister, one of the navratnas of Akbar's court! Akbar and Birbal are arguing on "Love".
Akbar states that a Mother’s love for her child is the greatest kind of Love on the earth.
Birbal states that the greatest love on earth is the love for oneself, one of self preservation.
Akbar challenges Birbal to prove it.
Birbal arranges a female monkey and its child to be put into a deep pit and the pit to be flooded with water gradually.
The female monkey first tries to protect its child by keeping it on hits head and at one stage when it realises that the water has risen to such a level that it will drown, it throws the baby away, tries and escapes from the pit. The female monkey knew that since it is alive, it could have other babies, but if its own life is gone, where would the babies come from?

(Taken from http://www.unexplained-mysteries.com/forum/index.php?showtopic=119669)

Manoj മനോജ് 2:23 AM  

super frame..

un 4:31 AM  

ഡിങ്കന്‍ പറഞ്ഞ കഥ വായിച്ച് പണ്ടെന്നോ കലാകൗമുദിയില്‍ വായിച്ചിരുന്ന ഒരു സംഭവം ഓര്‍മ്മ വന്നു. തമിഴ്നാട്ടില്‍ 'ഉതവും കരങ്ങള്‍' എന്ന കാരുണ്യസ്ഥാപനം നടത്തുന്ന ദിനകറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ഒരു സംഭവം.

അബോധാവസ്ഥയിലായിരുന്ന ഒരു വൃദ്ധസ്ത്രീയുമായി ഒരിക്കല്‍ ഒരു യുവതി അദ്ദേഹത്തിന്റെയടുക്കല്‍ ചെന്നു. വഴിയില്‍ തളര്‍ന്നു കിടക്കുന്നതു കണ്ട് മനസ്സലിഞ്ഞ് കൂട്ടിക്കൊണ്ടു വന്നതാണെന്ന് യുവതി പറഞ്ഞപ്പോള്‍, തെരുവു കുട്ടികള്‍ക്കായി നടത്തുന്നതെങ്കിലും ആ സ്ത്രീയുടെ അവസ്ഥ കണ്ട് അദ്ദേഹം അവരെ അവിടെ താമസിപ്പിക്കാമെന്നു സമ്മതിച്ചു. യുവതിയുടെ അനുകമ്പയില്‍ അദ്ദേഹത്തിനു മതിപ്പും തോന്നി. യുവതി പോയ് കുറേ കഴിഞ്ഞാണ് ആ വൃദ്ധക്ക് ബോധം വന്നത്. താന്‍ മറ്റെവിടെയോ ആണെന്നു മനസ്സിലാക്കിയ അവര്‍ ആദ്യം അദ്ദേഹത്തോട് ചോദിച്ചതെന്താണെന്നോ.
'എവിടെ എന്റെ മകള്‍?'
കാര്യങ്ങള്‍ പിന്നീട് മനസ്സിലാക്കിയെങ്കിലും മകളുടെ അടുത്തേക്ക് തിരിച്ചു പോകാന്‍ കൂട്ടാക്കാതെ അവര്‍ ശേഷിച്ച ജീവിതം ഉതവും കരങ്ങളില്‍ തന്നെ ജീവിച്ചു തീര്‍ക്കാനും തീരുമാനിച്ചു.

പാഞ്ചാലി 6:08 AM  

വളരെ ഇഷ്ടമായി സുഹൃത്തേ!

Kumar Neelakandan © (Kumar NM) 8:22 AM  

ഡിങ്കനിവിടെ പറഞ്ഞ കഥ രസിച്ചു.
ഇങ്ങനെയൊക്കെ തന്നെയാണോ?

ജിജ സുബ്രഹ്മണ്യൻ 8:45 AM  

പടം ഇഷ്ടമായീ

Inji Pennu 9:25 AM  

ഹൗ!

[ nardnahc hsemus ] 12:12 PM  
This comment has been removed by the author.
[ nardnahc hsemus ] 12:14 PM  

പ്രളയത്തിന്റെ കുത്തിയൊഴുക്കില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ശരീരമാസകലം പരിക്കുകളുമായി ഒരമ്മയും കുഞ്ഞും കിടക്കുകയാണ്.. രണ്ടോ മൂന്നോ ദിവസമായിക്കാണും... രണ്ടുപേരും വിശപ്പുമൂലം മരണത്തോടടുക്കുവാന്‍ തുടങ്ങിയിരിയ്ക്കുന്നു... ഒരു മരത്തിന്റെ താഴെ ആണ് അവര്‍ കിടക്കുന്നത് .. അതിലൊരു പഴം തൂങ്ങിക്കിടക്കുന്നത് ഇരുവര്‍ക്കും കാണാം.. പക്ഷെ അതെത്തിപ്പിടിയ്യ്കാന്‍ ഒരു വഴിയും കാണാതെ അമ്മ വിഷമിയ്ക്കുന്നതിനിടയില്‍ കുഞ്ഞ് മരിയ്ക്കുന്നു... അല്പനേരം കുഞ്ഞിനോടൊപ്പമിരുന്ന അമ്മ, കുഞ്ഞിന്റെ മൃതശരീരത്തില്‍ ചവിട്ടിനിന്നുകൊണ്ട് ആ പഴം പറിച്ച് തന്റെ വിശപ്പടക്കുകയാണ് പിന്നീട് ചെയ്തത്...

ഈയിടെ അടുത്താണ് ഈ കഥ കേട്ടത്.. ഓര്‍മ്മ വരുന്നില്ല ഇത് ബ്ലോഗില്‍ വായിച്ചതാണോ അതോ ആരെങ്കിലും പറഞ്ഞതാണോ എന്ന്.. എന്തായാലും ഡിങ്കന്റെ കമന്റിനോടൊപ്പം ഇതും ഇരിയ്ക്കട്ടെ..

പടം കൊള്ളാം!

പ്രതിപക്ഷന്‍ 12:35 PM  

കുമാര്‍ജിയും ‘ബ്ലാവൈ’യിലേയ്ക്ക് മാറിയോ?
നന്നായിരിക്കുന്നു.

ഭൂമിപുത്രി 12:36 PM  

‘ആരെടാ എന്റെ കുഞ്ഞിനെ വിരട്ടാൻ വരുന്നത്?’

krish | കൃഷ് 2:12 PM  

അയ്യോ, ഇത് ഭൂമിപുത്രിയുടേതാരുന്നോ..അങ്ങ് ക്ഷമീ. :)


ബ്ലാവൈ പടം കൊള്ളാം.

ഭൂമിപുത്രി 6:08 PM  

ഇതാൺ വർഗ്ഗബോധം!കൃഷ്ണയ്ക്ക് തിരിച്ചറിയാൻ പറ്റീതേ :-))

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP