ഓഫ്. ആരാ പച്ചാളൂ ഈ വ്യാസാർപടി ജീവ? താങ്കളുടെ ഗുണ്ടാശിഷ്യൻ വല്ലോമാണോ? പുള്ളിക്ക് സ്വന്തമായി റെയില്വേസ്റ്റേഷൻ ഉള്ള നിലയ്ക്ക് താങ്കൾക്ക് മിനിമമമൊരു എയർപോർട്ടെങ്കിലൂം...
ചായ-വടൈകള്‍, പാട്ടുകാര്‍, ഇനി അവരെയൊക്കെ വിട്ടുകളഞ്ഞാലും സീറ്റുകളുടെ വിടവില്‍ നിന്നും ബെര്‍ത്തില്‍ നിന്നും ഇതു ഞങ്ങളുടെ സാമ്രാജ്യം എന്നു വിളിച്ചോതി ഓടിയെത്തുന്ന കൂറ-പാറ്റകളേ വിട്ടുകളഞ്ഞത് ഒട്ടും ശരിയായില്ല.. :)
ഇന്ത്യയിലെ റെയില്‍ വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ഡാമുകള്‍ എന്നിവ ഫോട്ടഗ്രാഫി നിരോധിത മേഖലകളാണ്. നിയമം പഴയതാണ്, എങ്കിലും നിയമം തന്നെയല്ലേ? (ഞാനും കുറേ പടങ്ങള്‍ പിടിച്ചിട്ടുണ്ട് കേട്ടോ,പക്ഷെ പബ്ലിക്കായി പോസ്റ്റാന്‍ പേടിയുണ്ട്. എപ്പഴാ അവന്മാര്‍ എടുത്ത് ഉള്ളിലിടുക എന്നു പറയാന്‍ പറ്റില്ലല്ല്ലോ)
15 അഭിപ്രായങ്ങള്‍:
"യാത്രിയോം കൃപ്യാ ധ്യാന്‍ ധേ.."
അടിപൊളി.
(ആ കെടന്നൊറങ്ങുന്നത് ഞാനാണോ? എന്നെപ്പോലുണ്ട്.)
ഉഗ്രന്‍! ഫോട്ടോ സ്റ്റോറികള്‍ നല്‍കുന്ന ഫീലും വായനാസാധ്യതകളും അപാരമാണ്.
ബൂലോകപടംപിടുത്തക്കാര്‍ മൊത്തം പരീക്ഷണങ്ങളുമായിട്ട് ഇറങ്ങിയിരിക്കുകയാണല്ലോ!!!
നല്ല ഒന്നാന്തരം കഥ!
ഉം ഉം നല്ല ഫോട്ടോ, നല്ല അവതരണം.
എല്ലാ കമ്പാർട്ട്മെന്റുകളിലും കയറിയിറങ്ങി, കൊള്ളാം
ഓഫ്.
ആരാ പച്ചാളൂ ഈ വ്യാസാർപടി ജീവ? താങ്കളുടെ ഗുണ്ടാശിഷ്യൻ വല്ലോമാണോ? പുള്ളിക്ക് സ്വന്തമായി റെയില്വേസ്റ്റേഷൻ ഉള്ള നിലയ്ക്ക് താങ്കൾക്ക് മിനിമമമൊരു എയർപോർട്ടെങ്കിലൂം...
കൃപയാ ധ്യാന്‍ ദേ എന്നല്ലേ പറഞ്ഞേ?
ദാ ഇത്തിരി നേരം കൃപയോടെ ധ്യാനിച്ചു :)
nice story..
ഈ കഥയില്‍ പല കഥാപാത്രങ്ങളും മിസ്സിങ് ആണല്ലൊ...
ചായ-വടൈകള്‍, പാട്ടുകാര്‍, ഇനി അവരെയൊക്കെ വിട്ടുകളഞ്ഞാലും സീറ്റുകളുടെ വിടവില്‍ നിന്നും ബെര്‍ത്തില്‍ നിന്നും ഇതു ഞങ്ങളുടെ സാമ്രാജ്യം എന്നു വിളിച്ചോതി ഓടിയെത്തുന്ന കൂറ-പാറ്റകളേ വിട്ടുകളഞ്ഞത് ഒട്ടും ശരിയായില്ല.. :)
ഇട്ടിമാളു പറഞ്ഞതു കറക്റ്റ് ..... എവിടെ ചായ ,വട ഐറ്റംസ് ..... ഈ മാസം മുതല്‍ അവരെ നിരോധിച്ചത് കൊണ്ടു പടം പിടിക്കാന്‍ കിട്ടിലെ ????
അവരെ നിരോധിച്ചോ? എപ്പോള്‍? മിനിയാന്നു രത്രിയിലും ഞാന്‍ കുടിച്ചതാണല്ലോ റെയില്‍വേ ചായ.
നിരോധിച്ചിരുന്നു... പിന്നെ അത് പിന്‌വലിച്ചു..
ഗംഭീരം!!
*
ചെന്നൈ മെയിലില്‍ ഇന്നലെ തിരുവനന്തപുരത്തുനിന്നു പോന്നതേയുള്ളൂ. :)
സംസാരിക്കുന്ന ചിത്രങ്ങളെ ഇപ്പൊ കണ്ടു വന്നതേ ഉള്ളു. ദാ ഇവിടെയും കഥ പറയുന്ന ചിത്രങ്ങൾ.
ഇന്ത്യയിലെ റെയില്‍ വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ഡാമുകള്‍ എന്നിവ ഫോട്ടഗ്രാഫി നിരോധിത മേഖലകളാണ്. നിയമം പഴയതാണ്, എങ്കിലും നിയമം തന്നെയല്ലേ?
(ഞാനും കുറേ പടങ്ങള്‍ പിടിച്ചിട്ടുണ്ട് കേട്ടോ,പക്ഷെ പബ്ലിക്കായി പോസ്റ്റാന്‍ പേടിയുണ്ട്. എപ്പഴാ അവന്മാര്‍ എടുത്ത് ഉള്ളിലിടുക എന്നു പറയാന്‍ പറ്റില്ലല്ല്ലോ)
എന്താണ് ദാസാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞിത്..
Post a Comment