ഡബിള്‍ ക്ലിക്ക്
ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതും ക്ലിക്ക് ചെയ്യും ബ്ലോഗേര്‍സ്.
രണ്ടാമത്തെ ചിത്രമായ “അപ്പനും മോളും” ക്ലിക്ക് ചെയ്തത് തുളസി
രണ്ടാമത്തെ ചിത്രമായ “അപ്പനും മോളും” ക്ലിക്ക് ചെയ്തത് തുളസി
Posted by Kumar Neelakandan © (Kumar NM) at 1:12 PM
Basic Design : Ourblogtemplates.com
Back to TOP
17 അഭിപ്രായങ്ങള്‍:
ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതും ക്ലിക്ക് ചെയ്യും ബ്ലോഗേര്‍സ്.
അച്ഛന്റെ മോള്, അവരുടെ തുളസി.. :-)
അപ്പന്റെ മോളും, അപ്പനും മോളും.
‘നല്ല’ കൊള്ളാം.
:)
പടവും പടം പിടുത്തത്തിന്റെ പടവും....
എനിക്ക് പടത്തേക്കാള്‍ ഇഷ്ടപ്പെട്ടത് പടത്തിലെ ചുറ്റുപാടുകളാണ്, പിന്നെ ആ ചുന്ദരിക്കുട്ടിയുടെ വേഷവും..!
ഡബിള്‍ ക്ലിക്ക് കലക്കി
ചുന്ദരിതന്നെ :)
മകളുടെ അച്ഛന്‍, അച്ഛന്റെ ബ്ലോഗ്, അവരുടെ തുളസി ;)
ഫോട്ടോ അസ്സല്‍ എന്നു പറഞ്ഞാല്‍ അതൊരു കുറവാകും. രണ്ടു ഫോട്ടോയും തരുന്ന ഫീല്‍ പറച്ചിലുകള്‍ക്കപ്പുറത്ത്
Excellent back-to-back shots.
So you do have two cameras. Lucky man ;)
ദാ, കുഞ്ഞൻ പറഞ്ഞതു തന്നെ എന്റെയും അഭിപ്രായം. ആദ്യത്തെ പടം എന്നെ കുറച്ചു വർഷങ്ങൾക്ക് പുറകിലേക്കു കൊണ്ടു പോയി. രണ്ടാമത്തെ പടം ഒരു പ്രത്യേക മൂഡ് തരുന്നു!
:)
അനോണികള്‍ ധൈര്യമില്ലാത്തവര്‍ എന്ന് 'എവിടെയോ' പറഞ്ഞ കുമാര്‍ ന്റെ ബ്ലോഗ് തന്നെ അല്ലെ ഇത്. ഇവിടെ എന്ന് തുടങ്ങി അനോണികള്‍ക്ക് പ്രവേശനം ?
വി ഐ പി കള്‍ക്ക് പ്രത്യേക വാതിലും ആകാം അല്ലേ ?
അതെ അനോണി.. ഇതു കുമാറിന്റെ ബ്ലോഗ്ഗ് തന്നെയാണ്.
ഇനി ഞാന്‍ “എവിടെ” എങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കില്‍ അതും എന്റേതുതന്നെ. ഇവിടെ എന്നു തുടങ്ങി അനോണികള്‍ക്ക് പ്രവേശനം എന്നചോദ്യത്തിനു പ്രസക്തിയില്ല. എന്നു തുടങ്ങണം എന്ന് ഒടുക്കണം എന്നതൊക്കെ എന്റെ സ്വന്തം തീരുമാനങ്ങളാണ്.
അനോണികള്‍ക്ക് എന്റെ ബ്ലോഗില്‍ പ്രവേശനം ഇല്ല എന്ന് “എവിടെ” എങ്കിലും ഞാന്‍ പറഞ്ഞതായിട്ടു കണ്ടിട്ടുണ്ടെങ്കില്‍ മാത്രമേ എന്റെ ബ്ലോഗിലെ അനോണി പ്രവേശനം എന്ന വിഷയത്തിനു പ്രാധാന്യമുള്ളു.
google/blogger
OpenID
Name/URL
Anonymous
എന്നിങ്ങനെ ഏതുവാതിലിലൂടെയും വി ഐ പി കള്‍ക്ക് പ്രവേശിക്കാം.
ആദ്യത്തെ രണ്ടുവാതിലിലൂടെ കയറാന്‍ ധൈര്യമില്ലാത്തവര്‍ക്ക് താങ്കളെപോലെ അനോണിവാതിലുവഴിയും വരാം. തല്‍ക്കാലം എല്ലാം തുറന്നുതന്നെ കിടക്കുന്നു.
പരോളിന്റെ ബാക്കിയാണൊ... ?
Thakarppan Photo
Ozhukil mana alle
Post a Comment