കുമാര്‍, ഹിര്‍ സുടിസം എന്ന ഈ പ്രതിഭാസം ഇപ്പോ നിരവധി ആളുകള്‍ക്ക് കണ്ടു വരുന്നുണ്ട് ഒരു പരിധിവരെ ഇപ്പോ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ ഈ അസുഖം. ആന്റി ആന്‍ഡ്രോജെന്‍ മൂന്നു മുതല്‍ ആറു മാസം വരെ നല്കിയാല് ഒരു പരിധി വരെ ഈ അസുഖം നിയന്ത്രിക്കാന്‍ സാധിക്കും, അല്ലെങ്കില്‍ മാനുവല്‍ ആയി പ്ലക്കിങ്ങോ ഷേവിങ്ങോ ലേസര്‍ ട്രീറ്റ്മെന്റോ ഉപയോഗിക്കാം:)
ഇനി അതിലൊന്നും ഈ അധിക രോമ വളര്‍ച്ച മാറുന്നില്ലെങ്കില്‍ മറ്റൊരു എളുപ്പവഴി ആ ഷര്‍ട്ട് ഊരി തിരിച്ചിട്ടതിനു ശേഷം ആളുടെ മുമ്പില്‍ പോയി ഫോട്ടോ എടുക്കുക എന്നതാണ്:)
19 അഭിപ്രായങ്ങള്‍:
തിരിച്ചറിയല്‍ പരേഡുകള്‍
ഹൊ! തലതിരിഞ്ഞവന്. :-)
തല തിരിഞ്ഞ ബെന്‍ :)
ഹോ! ഈ തലതിരിഞ്ഞ ഫോട്ടോഗ്രഫര്‍!!!
കുമാര്‍, ഹിര്‍ സുടിസം എന്ന ഈ പ്രതിഭാസം ഇപ്പോ നിരവധി ആളുകള്‍ക്ക് കണ്ടു വരുന്നുണ്ട്
ഒരു പരിധിവരെ ഇപ്പോ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ ഈ അസുഖം.
ആന്റി ആന്‍ഡ്രോജെന്‍ മൂന്നു മുതല്‍ ആറു മാസം വരെ നല്കിയാല് ഒരു പരിധി വരെ ഈ അസുഖം നിയന്ത്രിക്കാന്‍ സാധിക്കും, അല്ലെങ്കില്‍ മാനുവല്‍ ആയി പ്ലക്കിങ്ങോ ഷേവിങ്ങോ ലേസര്‍ ട്രീറ്റ്മെന്റോ ഉപയോഗിക്കാം:)
ഇനി അതിലൊന്നും ഈ അധിക രോമ വളര്‍ച്ച മാറുന്നില്ലെങ്കില്‍ മറ്റൊരു എളുപ്പവഴി ആ ഷര്‍ട്ട് ഊരി തിരിച്ചിട്ടതിനു ശേഷം ആളുടെ മുമ്പില്‍ പോയി ഫോട്ടോ എടുക്കുക എന്നതാണ്:)
ചിന്തകള്‍ക്ക് കുപ്പായമിട്ടെടുത്ത ചിത്രം !!!
ആശംസകള്‍.
ചിത്രമെടുത്ത തല ഒടുക്കലത്തെ തലതന്നെ.
:)
പേരുപറയാന്‍ സൌകര്യമില്ല. തലപുകഞ്ഞ് ഊഹിച്ചോളു.
തിരിച്ചറിയല്‍ പരേഡും ഇങ്ങനെയൊക്കത്തന്നെയാ നടക്കുന്നതല്ലെ..അതായിത് പ്രഹസനം..!
തലതിരിഞ്ഞ ചിന്തകള്‍ നിറഞ്ഞ തലകൊണ്ടെടുത്ത പടം കൊള്ളാം..പടത്തിനു പോസുചെയ്ത ബെന്നും കൊള്ളാം..!
Thalathirinja meltharam chinthakal... great stuff..
കുമാരേട്ടാ ഇതെന്തായാലും കലക്കി ഈ ആക്ഷേപഹാസ്യം. ക്ലപ്സ്
irony of life. great capture
ഹി ഹി ..
nice concept, well done!
കുമാറേട്ടാഇതാണിപ്പോ ലേറ്റസ്റ്റ് ഫാഷന്‍. ഇതു നോക്കൂ
The confirmist rebel..:)
ഹൊ! പടം കസറി! പറ്റിയ തല്ലക്കെട്ടും. ഇവിടെ ഇതിനു മുന്നേ എത്താന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. വിശലന്റെ ബ്ലോഗാ ഇവിടെക്ക് പറഞു വിട്ടത്.
:-)
ചിത്രം കൊള്ളാം
ഹായി, ഇതേതാ കൃഷി.
Post a Comment