ഒരു മിന്നല്‍പിണറിനെ എതിരേല്‍ക്കാനായി കാത്ത്നില്‍ക്കുന്ന നില്‍ക്കുന്ന ആ മനസ്സിന്റെ നിശബ്ദത,പതിയേ വിരലുകള്‍ അക്കങ്ങള്‍ക്കിടയിലൂടെ ഓടിച്ച് താഴേക്കെത്തുമ്പോളുള്ള നിശ്ചലത - നിറഞ്ഞു നില്‍ക്കുന്ന് ചിത്രം. നിമിഷനേരത്തേക്ക് അദ്ദേഹത്തിന് ആരുമില്ല തന്റെ ലോകത്തില്‍. ചേര്‍ന്നും ചേരാതെയും പോകുന്ന ഒറ്റയക്കങ്ങളുടെ കൂട്ടങ്ങള്‍ മാത്രം മാത്രം.
ഈ വാര്‍ദ്ധക്യകാലത്തെങ്കിലും ഭാഗ്യദേവത കടാക്ഷിച്ചിരുന്നെങ്കില്‍ എന്ന ഉള്‍പ്രാര്‍ത്ഥനയുമായി പത്രതാളിലെ നമ്പറുകള്‍ക്കിടയില്‍ തന്റെ ഭാഗ്യം തിരയുന്ന പച്ചയായൊരൂ മനുഷ്യ ജന്മം.
ഇതൊരു ജീവിതചര്യ! ഒടുക്കത്തില്‍ നിന്ന് ആദ്യത്തേതിലേയ്ക്കുള്ള നോട്ടം, അവസാന മൂന്നക്കങ്ങള്‍ക്കുള്ള നാലക്കസംഖ്യ, ഒരിയ്ക്കലും ശരിയാകാത്ത കണക്കുകൂട്ടലുകള്‍, നിരാശനാകുമ്പോഴും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന നിസ്സംഗത! ഇതു വെറും ചായക്കടക്കാഴ്ചയല്ല, സമകാലിക(സാധാരണ)ജീവിതത്തിന്റെ പരിഛേദം തന്നെ. മികച്ച, സൂക്ഷ്മമായ ചിത്രം. നമോവാകം!
ടിക്കറ്റെടുത്ത കാശു പോയോ ? കാശു പോയാലും പിന്നെയും പിന്നെയും ഭാഗ്യപരീക്ഷണങ്ങൾ തുടരാം.പ്രതീക്ഷകളാണല്ലോ ജീവിതത്തെ പിടിച്ചു നിർത്തുന്നത്.ഒരു നല്ല കാലം വരാതിരിക്കില്ല.
ഇതു നിത്യവും കാണുന്ന കാഴ്ച. നാട്ടിൽ കഴിഞ്ഞയാഴ്ചയാണ് ഒരാൾക്ക് പത്തുലക്ഷം അടിച്ചത്. ചില ഭാഗ്യവാന്മാർ അങ്ങനെയുണ്ട് പുള്ളിക്ക് ഇതു മൂന്നാം തവണയാണ് ലക്ഷം രൂപയ്ക്കുമേൽ സമ്മാനം കിട്ടുന്നത്. നിത്യവും ഇത്തരം കാഴ്ചകൾ കാണുന്നതുകൊണ്ട് ചിത്രത്തോട് ഒരു കൗതുകം തോന്നുന്നു.
33 അഭിപ്രായങ്ങള്‍:
ചായക്കടകാഴ്ച
ഇതു കൊള്ളാലോാ ;)
ഇന്നെങ്കിലും ലോട്ടറി അടിച്ചുകാണുമോ!
ഇന്നെങ്കിലും ഉണ്ടോ?
ഒരു ഫോട്ടോ മാതിരി തോന്നുന്നില്ല, ചായക്കടയില്‍നിന്ന് കത്രികവച്ചു വെട്ടി എടുത്തമാതിരി ഇരിക്കുന്നു. ലോട്ടറിച്ചേട്ടന്റെ മനസ്സുപോലും കാണാനാകുന്നു.
ടൈറ്റ് ഫ്രെയിം. സുക്ഷ്മമായ കാഴ്ച.
ഒരു മിന്നല്‍പിണറിനെ എതിരേല്‍ക്കാനായി
കാത്ത്നില്‍ക്കുന്ന നില്‍ക്കുന്ന ആ മനസ്സിന്റെ
നിശബ്ദത,പതിയേ വിരലുകള്‍ അക്കങ്ങള്‍ക്കിടയിലൂടെ ഓടിച്ച് താഴേക്കെത്തുമ്പോളുള്ള നിശ്ചലത - നിറഞ്ഞു നില്‍ക്കുന്ന് ചിത്രം.
നിമിഷനേരത്തേക്ക് അദ്ദേഹത്തിന് ആരുമില്ല തന്റെ ലോകത്തില്‍. ചേര്‍ന്നും ചേരാതെയും പോകുന്ന ഒറ്റയക്കങ്ങളുടെ കൂട്ടങ്ങള്‍ മാത്രം മാത്രം.
ഒരോ അക്കങ്ങള്‍ കഴിയുമ്പോഴും നിരാശയുടെ നിഴലാനകള്‍ ഉള്ളില്‍ ചിന്നം വിളിക്കുണ്ടാകും അല്ലെ, മുഖത്തങ്ങിനെ നിഴലിക്കുന്നതു പോലെ തോന്നുന്നു.
67 കൊറേ കണ്ട്‌ട്ട്‌ണ്ട്...
ഈ വാര്‍ദ്ധക്യകാലത്തെങ്കിലും ഭാഗ്യദേവത കടാക്ഷിച്ചിരുന്നെങ്കില്‍ എന്ന ഉള്‍പ്രാര്‍ത്ഥനയുമായി പത്രതാളിലെ നമ്പറുകള്‍ക്കിടയില്‍ തന്റെ ഭാഗ്യം തിരയുന്ന പച്ചയായൊരൂ മനുഷ്യ ജന്മം.
ചിത്രത്തിന്റെ മികവ് എടുത്തുപറയാതിരിക്കാന്‍ വയ്യ.
ഇതൊരു ജീവിതചര്യ!
ഒടുക്കത്തില്‍ നിന്ന് ആദ്യത്തേതിലേയ്ക്കുള്ള നോട്ടം, അവസാന മൂന്നക്കങ്ങള്‍ക്കുള്ള നാലക്കസംഖ്യ, ഒരിയ്ക്കലും ശരിയാകാത്ത കണക്കുകൂട്ടലുകള്‍, നിരാശനാകുമ്പോഴും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന നിസ്സംഗത!
ഇതു വെറും ചായക്കടക്കാഴ്ചയല്ല, സമകാലിക(സാധാരണ)ജീവിതത്തിന്റെ പരിഛേദം തന്നെ.
മികച്ച, സൂക്ഷ്മമായ ചിത്രം.
നമോവാകം!
നാളെ.. നാളെ.. നാളെ
ഭാഗ്യം തിരയുന്നവര്‍!!
ജീവിതത്തിന്റെ പരിച്ഛേദം.
എ ഷേക്ക് ഹാന്‍ഡ് കുമാര്‍ജി :)
ഫോട്ടോ നന്നായിട്ടുണ്ട്.
മനുഷ്യന്റെ അത്യാഗ്രഹങ്ങൾക്ക് വളമിടുന്നവർ നേടുന്നു.
ചിലരെയെങ്കിലും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതു തന്നെ എന്നെങ്കിലും ഒരു ദിവസം ഉണ്ടാവും എന്ന ഈ പ്രതീക്ഷ തന്നെ!
അടിച്ചു മോളേ... :-)
ഹെന്റമ്മോ.. ഇതടിച്ചു...!!
ആകാംക്ഷ.
ടിക്കറ്റെടുത്ത കാശു പോയോ ? കാശു പോയാലും പിന്നെയും പിന്നെയും ഭാഗ്യപരീക്ഷണങ്ങൾ തുടരാം.പ്രതീക്ഷകളാണല്ലോ ജീവിതത്തെ പിടിച്ചു നിർത്തുന്നത്.ഒരു നല്ല കാലം വരാതിരിക്കില്ല.
നല്ല പടം ട്ടോ
പഴയ ചായക്കടയും അനുബന്ധ കാര്യങ്ങളും
ലോട്ടറി അടിച്ചോ????
ഇല്ലേല്‍ ഇനി അടുത്തതിനു വേണ്ടി ഒരു തേങ്ങ അങ്ങ് ഉടച്ചേക്കാം എന്തേയ്
((((((((((ഠോ)))))))))
കൈവിരലുകള്‍ ലോട്ടറി ഫലത്തിന്റെ അടിവാരത്തിലെത്തി നിലൂന്ന കാഴ്ച, അവര്‍ണ്ണനീയം!
“ഇത്തവണയും ചതിച്ചു” എന്നുള്ള മനസ്സിന്റെ പിറുപിറുക്കല്‍ കണ്ണിനിനിയും വിശ്വസിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന പോലെ....
:)
വൈകിയ പ്രതീക്ഷകൾ! നല്ല ചിത്രം
ഇതു നിത്യവും കാണുന്ന കാഴ്ച. നാട്ടിൽ കഴിഞ്ഞയാഴ്ചയാണ് ഒരാൾക്ക് പത്തുലക്ഷം അടിച്ചത്. ചില ഭാഗ്യവാന്മാർ അങ്ങനെയുണ്ട് പുള്ളിക്ക് ഇതു മൂന്നാം തവണയാണ് ലക്ഷം രൂപയ്ക്കുമേൽ സമ്മാനം കിട്ടുന്നത്. നിത്യവും ഇത്തരം കാഴ്ചകൾ കാണുന്നതുകൊണ്ട് ചിത്രത്തോട് ഒരു കൗതുകം തോന്നുന്നു.
ഉണ്ടേ.........
ശ്ശോ! ഒറ്റനമ്പറിനാ പോയത്!!
അടുത്തതില്‍ കിട്ടും തീര്‍ച്ച!
wow!
nice
innum adichilla !!
ഇന്നും ഇല്ലേ? പുതിയ ഒരു പടം?
ഉണ്ടില്ല!
കുമിളകള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ
മോഹങ്ങളുടെ സ്വപ്നക്കൂടാരം വീണുടയുന്നുവോ..?
പടം നന്നായി. ആശയം ആത്മഹത്യാപരം.
Post a Comment