പൊക്കിള്‍ക്കൊടി
15 years ago
"തളരും തനുവോടെ.. ഇടറും മനമോടേ.. വിടവാങ്ങുന്ന സന്ധ്യേ...
വിരഹാര്‍ദ്രയായ സന്ധ്യേ...”
-ഗിരീഷ് പുത്തന്‍ചേരി-
Posted by Kumar Neelakandan © (Kumar NM) at 6:49 PM
Labels: കായല്‍ക്കാഴ്ചകള്‍, കൊച്ചി, സൂര്യന്
Basic Design : Ourblogtemplates.com
Back to TOP
36 അഭിപ്രായങ്ങള്‍:
എല്ലാ നിറവും ഉണ്ടല്ലോ ആകാശത്ത്, ഒരു ക്യാന്‍വാസ് പോലെ. ചിത്രം കലക്കി. ദൃശ്യ മീഡിയയുടെ ഓഫീസ് വയ്ക്കാന്‍ ഇതിലും നല്ല സ്ഥലമില്ല, അല്ലേ കുമാറേട്ടാ.
ആഹാ, ആഹഹ, ആഹാാാ!
എനിക്കാകെ സ്ഥലകാലവിഭാന്തി. കായലേത്? ആകാശമേത്? രണ്ടും ഒന്നോ?
ഞാന്‍ പണ്ടൊക്കെ തെണ്ടി നടന്നീട്ടുള്ള മറൈന്‍ ഡ്രൈവ് തന്നെ ഇത്?
ഡെസ്ക്‍ടോപ്പില്‍ കാണുമ്പോള്‍ വിസ്മയം തന്നെ.
അങ്ങനെ ഇവിടിരുന്നു കൊണ്ട് മറൈന്‍ ഡ്രൈവിലെ സൂര്യാസ്തമനവും കണ്ടു. അതിമനോഹരം.
പച്ചാളം എനിക്കൊരു ക്യാമറ വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാല്‍ ഇവിടുത്തെ സൂര്യാസ്തമയവും എന്റെ ബ്ലോഗിലിടാമായിരുന്നു. ;-) ശ്രീജിത്ത് കേട്ടല്ലോ അല്ലേ?
കുമാറെ,
നന്ദി ഇത്രയും മനോഹരമായ ഒരു സന്ധ്യ പകര്‍ത്തിയതിന്.
ഇത്ര ഭംഗിയോ ആകാശത്തിന്!
മേഘങ്ങളുടെ തേരില്‍ ഏറി,
അങ്ങ് അകലെ കാണുന്ന സൂര്യനെ ലക്ഷ്യമാക്കി എനിക്കും പോകണം.
മഴത്തുള്ളി ഏതാ സ്ഥലം? ബാംഗ്ലൂരിലെ സൂര്യാസ്തമനം ഇതിലും ഭംഗിയാണ്. എന്റെ കയ്യില്‍ ക്യാമറ ഇല്ലാണ്ട് പോയി. പച്ചാളം വാങ്ങിത്തന്നിട്ട് വേണം ...
ഞാന്‍ ഡല്‍ഹിയില്‍ നിന്നാണ്. ക്യാമറ ഉടനെ കിട്ടുമല്ലോ അല്ലേ. പച്ചാളം ചിലപ്പോള്‍ ഓര്‍ഡര്‍ ചെയ്തുകാണുമായിരിക്കും. എന്നിട്ട് വേണം എനിക്ക് കുത്തബ്മിനാറിന്റെ കുറെ പടമെടുക്കാന്‍.
അതിമനോഹരമായ ചിത്രം....അടിക്കുറിപ്പ് ചിത്രത്തിന്റെ കാവ്യഭംഗി കൂട്ടി...ഇനിയും പോരട്ടെ...
ഇനി കുറച്ചു നാള്‍ ഇതാവട്ടെ എന്റെ സ്‌ക്രീനില്‍
കുമാറേട്ടാ,
ആകാശഗംഗ തീരത്തിനപ്പുറം.....
ആയിരം വെണ്ണക്കല്‍ മണ്ഡപം.....
പൌര്‍ണമി പോലും ഒരേകനാം ഗന്ധര്‍വന്‍ പാടാന്‍ അണയുന്ന മണ്ഡപം.........
എന്തു രസാ......കാണാന്‍.
ഒത്തിരി നന്നായിട്ടുണ്ടു കുമാറ് ജി.
കുമാറേട്ടാ,
അതി മനോഹരം...
കുമാര്‍ ഇതിനെ ഫ്രെയിമിലാക്കിയത് നന്നായി.നാളെ ഒരു പക്ഷേ ഇങ്ങനെ ആവില്ല ഈ കാഴ്ച. :)
വളരെ നല്ല പടം. തക്ക സമയത്ത് നല്ല ആങ്കിളില്‍ ഒപ്പിയെടുത്തതാണ് കല. ദൃശ്യം മനോഹരം. ദൃശ്യം ഒപ്പിയെടുത്ത കലാകാരന് നന്ദി.
ഹൊ. അതിമനോഹരം.
നാളെ ഇതേ നേരത്ത് ഇതേ സ്ഥലത്തില്‍ നിന്നും ഒരു ഫോട്ടോ ഏടുത്ത് പോസ്റ്റ് ചെയ്യാമോ.? :-)
എത്ര പാടുപെടുന്നുണ്ടാവും, ആ വലിയ ചിത്രകാരന്‍ ഓരോ നിമിഷവും മാറിമാറി വരുന്ന ഈ നിറച്ചാര്‍ത്ത് പ്രകൃതിയിലൊരുക്കുവാന്‍..!!
അതു ഫ്രയിമിലാക്കി നമ്മളോട് പങ്കുവെച്ച കുമാറിജിക്ക് നന്ദി. അടിക്കുറിപ്പും നന്നായിരിക്കുന്നൂട്ടോ..!!
ഒരു കിഡ്നി കൊടുക്കാനുണ്ടേയ്, മൂന്ന് ക്യാമറേഡ വില തന്നാല്‍ മതിയാകും....പൂയ്.
കുമാറേട്ടാ ‘സിന്ദൂരപൊട്ട്’ നന്നായിട്ടുണ്ട്.
ഹ്ഹ് ഹ ഇനി രക്ഷയില്ലാ, ആ കാമറയ്ക്ക് കണ്ണു കിട്ടിപ്പോയി :-)
സന്ധ്യേ കണ്ണീരിതിതെന്തിനു സന്ധ്യേ....
മനോഹരമായിരിക്കുന്നു.
ente ponne.. photo puliyaaNu kettaa..
enthiru style aNNaa..
മനോഹരമായിരിക്കുന്നു
പെട്ടെന്ന് ചില മറൈന്‍ഡ്രൈവ് സന്ധ്യകള്‍ ഓര്‍മ്മവന്നു.
പകലിന്റെ ഓര്‍മ്മളേറ്റുവാങ്ങാന്‍ ഒരു സന്ധ്യകൂടി...
കുമാര്‍ജീ അസ്സലായി... മനോഹരം
ഞാന്‍ ഇതിലെ നിറങ്ങള്‍ നോക്കുകയായിരുന്നു. ആദ്യം നീല, പിന്നെ വെള്ള,അതിനുശേഷം സ്വര്‍ണ്ണം, പിന്നെ മഴക്കാറുകള്‍, പിന്നെയും സ്വര്‍ണ്ണം. പ്രകൃതിയുടെ ചിത്ര രചന.
നാട്ടില്‍ ഇപ്പോഴും മഴ തീര്‍ന്നിട്ടില്ലേ.. കുമാര്‍ജീ....
മനോഹരം :-))
സ്വര്‍ഗം താഴിറങ്ങി വന്നതോ........
ഹൊ... ഡാലി പറഞ്ഞത് പോലെ, എനിക്കും സ്ഥലകാലവിഭ്രാന്തി...!
ആകാശം ചായം കലക്കി ഒരു ഫണലിലൂടെ ഒഴിക്കുന്നത് പോലെ...!
കലക്കന്‍ ചിത്രം കുമാര്‍ജി :)
മനോഹരം! ബാക്കി കമന്റ് ചിത്രം കുറേ നേരം കൂടി കണ്ടു കഴിഞ്ഞു്.
അപാരം കുമാര്‍ജീ !
ഇനിച്ച് ഇസ്‌ട്ടായിട്ടാ..
ഹോ, തകര്‍പ്പന്‍ ചിത്രം...
കുമാറേട്ടാ,
മറൈന്‍ഡ്രൈവിലെ സൂര്യാസ്തമനത്തിന് ഇത്ര ഭംഗി തോന്നിയിട്ടില്ല മുമ്പൊരിക്കലും. മനോഹരമായ ഫോട്ടോ.
ചെണ്ടയുടെ നൈജീരിയന്‍ ചിത്രത്തിന്റെ മാസ്മരികതയില്‍ നിന്നും പുറത്തുവന്നിട്ട് ആദ്യം നോക്കിയത് ഈ മനോഹര സന്ധ്യയിലേക്ക്. വര്‍ണ്ണങ്ങളുടെ വിസ്മയം, വാക്കുകള്‍ക്കതീതം... അതിമനോഹരം...
മനോഹരം....!!!
കുമാറേട്ടാ,
മനോഹരം.... വര്‍ണ്ണിക്കാന്‍ വാക്കുകളില്ല....
നന്ദി...നല്ല ഒരു ചിത്രം ബ്ലോഗിയതിനു....
കുമാര്‍, സുന്ദരമായ ചിത്രം.
ആകാശത്തിന്റെ ഇരുളിമ, അതിനിടയിലൂടെയുള്ള അസ്തമനസൂര്യന്റെ പൊന്‍വെളിച്ചം, രണ്ടുംകൂടി മനസ്സിനെ അസ്വസ്ഥമാക്കുന്നു, സുന്ദരമായൊരു സന്ധ്യാരാഗം ദുഖം ഉളവാക്കുമ്പോലെ.
കുമാര്‍,
താങ്കളുടെ ചിത്രങ്ങള്‍ കഥ പറയുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ ഒരുപാട് കുറഞ്ഞു പോകും. ഇനിക്കു ഒത്തിരി ഇഷ്ടമായി.
ചിരിക്കുന്ന മുഖവും കായലും മറൈന്‍ ഡ്രൈവും അങ്ങിനെ അങ്ങിനെ എല്ലാം..
(ഇത് കാണുന്നതിനു മുമ്പ് ഞാന്‍ ഒരു മറുകുറി എന്‍റെ കമന്‍റ് ബോക്സില്‍ ഇട്ടിട്ടുണ്ട്. വായിക്കുമല്ലൊ) കൂടാതെ സുനാമിക്ക് ശേഷമുള്ള ‘പൊട്ടക്കവിത’കളും വായിക്കുക. വിമര്‍ശനവും നിര്‍ദ്ദേശങ്ങളും എന്തു വ്ണമെങ്കിലും എഴുതുമല്ലോ: ഇതു ഒരു പരസ്യ ബോര്‍ഡ് ആണൊന്ന് ചോദിക്കല്ലേ. പ്ലീസ്)
സ്നേഹത്തോടെ
രാജു
രാജു എന്ന ഇരിങ്ങല്‍, വളരെ നന്ദി. അഭിപ്രായതിനും, ഇവിടെ വന്നതിനും. മറുപടി അവിടെ തന്നെ കണ്ടിരുന്നു. അതിന്റെ ഉത്തരവും പറഞ്ഞു. പാരിചയപ്പെട്ടതില്‍ സന്തോഷം
കുമാറേ, നല്ല പടം..മനോഹരിയായ സന്ധ്യ
Post a Comment