യൂണിഫോമില്‍, കുട്ട്യേടത്തിക്ക് .
കുട്ട്യേടത്തി പറഞ്ഞതു പ്രകാരം യൂണിഫോമില്‍ ഒരു കല്യാണി ഫോട്ടം.
ഇത് ഒരു പഴയ എല്‍.കേ.ജി യാത്ര.
കുട്ട്യേടത്തി പറഞ്ഞതു പ്രകാരം യൂണിഫോമില്‍ ഒരു കല്യാണി ഫോട്ടം.
ഇത് ഒരു പഴയ എല്‍.കേ.ജി യാത്ര.
Posted by Kumar Neelakandan © (Kumar NM) at 6:15 PM
Basic Design : Ourblogtemplates.com
Back to TOP
15 അഭിപ്രായങ്ങള്‍:
കുറുംബി!
എന്തോ ഒരു കള്ളത്തരമുണ്ടല്ലൊ ആ ചിരിയില്‍..... :)
കല്ലൂന്റെ യൂണിഫോമിലുള്ള ഫോട്ടോ നന്നായിരിക്കുന്നു. ദേവീടെ അമ്പലത്തിലെ, മഞ്ഞള്‍പ്രസാദവും, നെറ്റിയില്‍ ചാര്‍ത്തി
അതെയതേ...'അച്ഛനെ പറ്റിച്ചേ' എന്നൊരു ഭാവമുണ്ടല്ലോ ആ ച്ചിരിയില്‍.
ഇതാരാ തുന്തരി മണിക്കു പാമ്പു പോലത്തെ പൊട്ടൊക്കെ തൊട്ടു തന്നത് ? അമ്മയാണോ അച്ഛനാണോ ? കുളിച്ചിട്ടു മുടി ശരിക്കും തോര്‍ത്തിയോ ?
എല്‍ കേ ജി യോണിഫോമും നല്ല ഭംഗിയുണ്ടുട്ടോ. വാട്ടര്‍ ബോട്ടിലിലെ വെള്ളം മുഴുവനും കുടിക്കണേ.
പൊട്ടിന്റെ art director അവള്‍ തന്നെ. പാമ്പും പുഴുവും പൂവുമായി ഒരുപാട് പൊട്ട് അവിടെ വിരിയും.
കല്ലു മോളു മിടുമിടുക്കിയാണല്ലോ. ഇപ്പോളേ പൊട്ടൊക്കെ തനിയെ വരയ്ക്കാറായോ ? അച്ഛന്റെ ആ ആര്‍ട് ജീന്‍ കിട്ടിയിട്ടുണ്ടല്ലേ ? ആന്റി നാട്ടിലു വരുമ്പോ ആന്റിയേം പഠിപ്പിക്കാമോ ?
നൊസ്റ്റാള്‍ജിയ എന്നത് ഞാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു വാക്കായിരുന്നു. ഈ ചിത്രം കാണുന്നത് വരെ. ജൂണും മഴയും, പുതിയ യൂണിഫോമിന്റെ മണവും......
കല്ലുവിന് ഭാവുകങ്ങള്‍
ഇത് കല്ലൂന്റെ നമ്പൂരിപ്പൊട്ടല്ലേ?
നമ്പൂരി പൊട്ടോ?? അതെന്താ അതു സുധചേച്ചീ... :)
ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു..
ഏതാ സ്കൂള്‍ കുമാര്‍ജീ?
രണ്ടാമത്തെ ചിത്രത്തിന്റെ അടിക്കുറിപ്പ് താമസിച്ചാണു കണ്ടത്.
സുന്ദരിക്കുട്ടി രണ്ടു സ്കൂളില്‍ ഒന്നിച്ചു പടിക്കുന്നുണ്ടോ എന്നു ചോദിക്കാന്‍ പോകുവാരുന്നു :-)
ആളൊരു കൊച്ചു കുറുമ്പിയാണ് ല്ലേ?
ബാവെന്‍സ് ആണല്ലൊ (മോന്റെ ഭാഷ യില്‍ പറഞ്ഞാല്‍ ബാവനാസ്..;)...
എവിടെയാ?.. ഗിരിനഗര്‍!!..
ഫോട്ടോ അടിപൊളി.. ഭാവം എനിക്കങ്ങിഷ്ടപ്പെട്ടു...
ശനിയാ, മുല്ലപ്പൂ അവള്‍ ഇളമക്കര ബാവന്‍സില്‍ ആണ്. മോന്‍ ഗിരിനഗര്‍ ‘ബവനാസില്‍’ ആണോ?
നമ്പൂരിപ്പൊട്ടിന്റെ കഥ സുധചേച്ചി തന്നെ പറയട്ടെ.
കല്യാണിക്കു ഹ്രിദയം നിറഞ്ഞ ആശംസകള്‍. ഞാന്‍ ഭവന്‍സ് എളമക്കരയില്‍ 12 കൊല്ലം പടിച ഒരു വ്യക്തിയാണു. ആ യൂണിഫോം കണ്ടപ്പൊള്‍ ബ്ളൊഗാതിരിക്കാന്‍ കഴിഞ്ഞില്ല. എന്നെ പടിപിച്ച ടീച്ചരുകല്‍ കല്യാണിയേയും പടിപിക്കും എന്നു അറിയുംബൊള്‍ ഒരു നല്ല ഫീലിംഗ്. കുമാറിന്റെ ബ്ളൊഗുഗള്‍ നന്നാകുന്നു. ആശംസകള്‍.
Prasanth
Post a Comment