ഉത്സവം.
ഇവിടെ നാട്ടില്‍ ഉത്സവങ്ങളുടെ തുടിമേളം തുടങ്ങി. മറ്റൊരു പൊതുതെരഞ്ഞെടുപ്പിന്റെ കൊടിയേറ്റവും.
രണ്ടും നാടുകാക്കുന്ന പരദൈവങ്ങള്‍ക്ക് വേണ്ടിയാണെന്നുള്ളതാണ് ആകെ ഒരു സമാധാനം.
ആര്‍പ്പോ..... ഇര്‍ര്‍ര്‍റോ....
ഇവിടെ നാട്ടില്‍ ഉത്സവങ്ങളുടെ തുടിമേളം തുടങ്ങി. മറ്റൊരു പൊതുതെരഞ്ഞെടുപ്പിന്റെ കൊടിയേറ്റവും.
രണ്ടും നാടുകാക്കുന്ന പരദൈവങ്ങള്‍ക്ക് വേണ്ടിയാണെന്നുള്ളതാണ് ആകെ ഒരു സമാധാനം.
ആര്‍പ്പോ..... ഇര്‍ര്‍ര്‍റോ....
Posted by Kumar Neelakandan © (Kumar NM) at 5:45 PM
Labels: നാട്ടുംപുറം
Basic Design : Ourblogtemplates.com
Back to TOP
5 അഭിപ്രായങ്ങള്‍:
Quote:
“ഈ എലഷന്‍ എന്നു പറയിനത്
ഒര് ഉല്‌സവമാണ്”
താങ്ക്യൂ കുമാറേ. രസം പടം.
മിസ്സിങ്ങ്.മിസ്സിങ്ങ്.:(
ഉത്സവക്കാലം, ഓര്‍മ്മകളുടെ പെരുമഴക്കാലം.
സുന്ദരന്‍ ലൈറ്റ്!
പടം ഉഗ്രന്‍!
കുമാര്‍ജീ..
മനോഹരമായിരിക്കുന്നു.
Post a Comment