വിരുന്നുകാരെത്തുന്നു
മഴ നിന്നു, മാനവും മനസും ഉറച്ചു. ഓണത്തിനും വിരുന്നുകാർക്കും മുന്നോടിയായ് അവരെത്തി. ഇനി ഉണ്ടാവും നമ്മുടെ ചുറ്റുവട്ടങ്ങളിൽ. ഉച്ഛിഷ്ടത്തിനെ ഒരു ഏറ് മതി, ഓണമുണ്ട ഒരു സമൃദ്ധിയ്ക്ക്..
മഴ നിന്നു, മാനവും മനസും ഉറച്ചു. ഓണത്തിനും വിരുന്നുകാർക്കും മുന്നോടിയായ് അവരെത്തി. ഇനി ഉണ്ടാവും നമ്മുടെ ചുറ്റുവട്ടങ്ങളിൽ. ഉച്ഛിഷ്ടത്തിനെ ഒരു ഏറ് മതി, ഓണമുണ്ട ഒരു സമൃദ്ധിയ്ക്ക്..
Posted by Kumar Neelakandan © (Kumar NM) at 3:46 PM
Labels: നാട്ടുംപുറം
Basic Design : Ourblogtemplates.com
Back to TOP
3 അഭിപ്രായങ്ങള്‍:
കാക്കകൾക്ക് അതിനെങ്കിലും ഭാഗ്യമുണ്ട്.
ആ മൂടിക്കെട്ടിയ ആകാശം കാണുമ്പോൾ, ആ മരം പെയ്യുന്ന ഓലകൾ കാണുമ്പോൾ മനസ്സിനെന്തൊരു കുളിരു്! എന്തൊരു തണുപ്പു്. തെങ്ങിന്റെ തുറന്ന തടങ്ങളിൽ കെട്ടിനിൽക്കുന്ന ചെളിനിറഞ്ഞ മഴവെള്ളത്തിൽ പോലും കെട്ടിമറിഞ്ഞു കളിച്ചിരുന്നതിന്നൊരു വിദൂരമായ ഓർമ്മയാണു്. ആ ഓർമ്മകളെ പൊടിതട്ടിയെടുക്കുന്ന ചിത്രങ്ങൾക്കു നന്ദി.
ഈ ചിത്രങ്ങളൊക്കെ കടമെടുത്തോട്ടെ????
Post a Comment