Related Posts with Thumbnails

Tuesday, December 23, 2008

ഉയരങ്ങളിലെ കാറ്റു പിടിച്ച്


ഉയരങ്ങളില്‍ കാറ്റുപിടിക്കുന്ന പാര്‍ട്ടി.
താഴെയോ..?

24 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 12:31 PM  

ഉയരങ്ങളില്‍ കാറ്റുപിടിച്ച്..
താഴെ ഭാരം ചുമന്ന്..

Vempally|വെമ്പള്ളി 1:07 PM  

അര്‍ത്ഥപൂര്‍ണ്ണം.

ബിനോയ്//HariNav 1:30 PM  

ലാല്‍ സലാം :-)

aneeshans 2:18 PM  

one of the best captures seen recent. carries a strong message

[ boby ] 2:29 PM  

ചിന്തിപ്പിക്കുന്ന ചിത്രം... അഭിവാദ്യങ്ങള്‍...

ശ്രീവല്ലഭന്‍. 2:34 PM  

Good one indeed.

രജീവ് 3:41 PM  

കാമറക്കാഴ്ചയെ കാലികതയുമായി കൂട്ടിക്കെട്ടി കറുത്തഹാസ്യം കുറിച്ചിരിക്കുന്നു!!!
ലാല്‍ സലാമുമില്ല, അഭിവാദ്യങ്ങളുമില്ല...

[ nardnahc hsemus ] 3:41 PM  

നൂല്‍ബന്ധവും വികാരവും
:)

Ziya 3:49 PM  

കാറ്റുപിടിക്കാതിരിക്കാന്‍ ഭാരം ചുമക്കുന്നത് നല്ലതാണന്നല്ലേ സന്ദേശം? :)

Kumar Neelakandan © (Kumar NM) 3:50 PM  

രജീവേ... :)

nandakumar 4:54 PM  

കുമാര്‍ജിയുടെ അത്ര best capture ആയി തോന്നിയില്ല ഈ ചിത്രം.
ചിത്രത്തിലെ വിഷയം; അതു തിരിച്ചും പറഞ്ഞുകൂടെ? അദ്ധ്വാനിക്കുന്ന ജനവിഭാഗം അതിനു തണലേകുന്ന കൊടി (പ്രസ്ഥാനം) യെന്നോ മറ്റോ, ഇപ്പറയുന്ന അഭിപ്രായങ്ങള്‍ക്കു നേരെ തിരിഞ്ഞ്. അങ്ങിനൊരു പേര്‍സ്പെക്റ്റീവ് അല്ലേ ഈ ചിത്രത്തിനു കൂടുതല്‍?

(പ്ലീസ്, കുമാര്‍ജി തല്ലരുത്. :) ആ ഒരു കോണ്‍സെപ്റ്റ് ആണ് ഈ ചിത്രത്തിനു എനിക്കു തോന്നിയത്)

Kumar Neelakandan © (Kumar NM) 5:03 PM  

നന്ദകുമാര്‍.. അങ്ങനേയുമാവാം.
ചിത്രങ്ങള്‍ എപ്പോഴും കാണുന്നവന്റെ പെര്‍സെപ്ഷനിലാണ് ചിത്രമാകുന്നത്.

ഇങ്ങനെ ഒരു ചിത്രം ഞാന്‍ കണ്ടത് ഞാന്‍ സൂചിപിച്ച കോണിലൂടെയായിരുന്നു. ഉള്ളില്‍ ഇപ്പോഴും കമ്മ്യൂണിസം കിടക്കുന്നതു കൊണ്ടുതന്നെയാണ് ഇന്നത്തെ കൊമ്പിലെ കമ്മ്യൂണിസ്റ്റുകളുടെ ഇസത്തെ എനിക്കിങ്ങനെ കാണാന്‍ കഴിയുന്നതും. :)

പകല്‍കിനാവന്‍ | daYdreaMer 5:36 PM  

ഉയരങ്ങളില്‍ കട്ട് പഠിക്കുന്ന പാര്‍ട്ടി ആയോന്നും സംശയം..... നിലനില്ക്കുന്നു...!
padam kollaam

ഗുപ്തന്‍ 6:40 PM  

നല്ല ചിത്രം. നല്ല ചിന്ത. :)

chithrakaran ചിത്രകാരന്‍ 7:43 PM  

നല്ല ആങ്കിള്‍.
ജീവിതത്തോട് അരച്ചുചേര്‍ത്തു അല്ലേ :)

Anonymous 11:33 PM  

അത്ര പോരാ..
എന്തോ വിട്ടു പോയി!!

Visala Manaskan 12:10 PM  
This comment has been removed by the author.
Visala Manaskan 12:11 PM  

ക്യാമറ കൊള്ളില്ലാത്തതുകൊണ്ടാണ് ഞാനെടുക്കുന്നത് മുഴുക്കന്‍ ചാപടങ്ങള്‍ (ചാപിള്ള ഫെയിം) ആകുന്നതെന്നായിരുന്നു പണ്ട് ആശ്വസിച്ചിരുന്നത്.

ഗള്‍ഫില്‍ എന്തൂട്ടാ ജീവനുള്ളതുള്ളേ?? എന്നായിരുന്നു പിന്നീട് ആശ്വാസം.

നല്ല ബോളും പറ്റിയ ഗ്രൌണ്ടും കിട്ടി കുറച്ചുദിവസം നാട്ടില്‍ നിന്നപ്പോള്‍ എനിക്കെല്ലാം ക്ലിയറായി.

കുമാര്‍ ജി, ഫോട്ടോ ഇഷ്ടപ്പെട്ടു.

അച്ഛന്‍ കമ്മ്യൂണിസ്റ്റായിരുന്നതുകൊണ്ട്, നന്ദന്‍ പറഞ്ഞ ആങ്കിളാണ് കൂടുതല്‍ മാച്ചായി തോന്നിയത്.

രാമചന്ദ്രൻ വെട്ടിക്കാട്ട് 6:44 PM  

കാറ്റിലുലയാന്‍ തുടങ്ങിയിരിക്കുന്നു.
വീഴുമ്പോള്‍ ഭാരം തങ്ങാന്‍ കഴിയുമോ?

Sekhar 8:54 PM  

Hi Kumar, Wish You A Very Happy & Merry Christmas.

ചങ്കരന്‍ 3:22 AM  

നല്ല ചിത്രവും ചിന്തയും, ചിന്തക്കൊത്ത വൈറ്റ്ബാലന്സും.

Sekhar 5:37 AM  

Kumar, All the best in the New Year for no missed opportunity for a great photograph, good health, success and prosperity.

Mahi 1:13 PM  

image with a strong politics.i support u kumaarjee

ത്രിശ്ശൂക്കാരന്‍ 7:20 PM  

ചോര വീണ മണ്ണീല്‍...

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP