Related Posts with Thumbnails

Wednesday, December 10, 2008

കട്ടപ്പുറം ഓട്ടോമൊബൈല്‍‌സ് മാമിയയില്‍.



കട്ടപ്പുറം ഓട്ടോമൊബൈല്‍‌സ് : എറണാകുളം ഹൈക്കോര്‍ട്ടിനടുത്ത് ബെന്‍സിന്റേയും
മറ്റു വിദേശ നിര്‍മ്മിത കാറുകളുടെയും വര്‍ക്ക് ഷോപ്പ്.
മാമിയ : ഡിജിറ്റല്‍ അല്ലാത്ത ക്യാമറ. അതില്‍ കാണുന്നത് ലെന്‍സില്‍ നിന്നും ഉള്ള പ്രതിഫലനം.

4 അഭിപ്രായങ്ങള്‍:

[ boby ] 11:55 AM  

പ്രതിഫലനം... തകര്‍പ്പന്‍...

Rejeesh Sanathanan 11:56 AM  

പേരിലെ വൈരുദ്ധ്യം കൊള്ളാം....:)

ഏറനാടന്‍ 1:45 PM  

:)

ജിജ സുബ്രഹ്മണ്യൻ 7:04 PM  

ക്യാമറേലെ പടം കലക്കി

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP