Related Posts with Thumbnails

Monday, December 08, 2008

ആ... അതു തന്നെ!


കട്ടിക്കടലാസും വെട്ടവും

17 അഭിപ്രായങ്ങള്‍:

Unknown 2:01 PM  

കുമാര്‍, നന്നായിരിക്കുന്നു.. താങ്കളുടെ ക്രിയേറ്റിവിറ്റി വളരെ സൂപ്പര്‍...

chithrakaran ചിത്രകാരന്‍ 2:14 PM  

നല്ല ക്യാമറയാണല്ലോ !

Kumar Neelakandan © (Kumar NM) 2:18 PM  

ചിത്രകാരാ.. ഇതൊരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയില്‍ എടുത്തതാണ്‌.

ജിജ സുബ്രഹ്മണ്യൻ 2:28 PM  

ക്യാമറേം കൊള്ളാം ഇത് ഉണ്ടാക്കിയ ആളും ക്കൊള്ളാം. ഒരു പെണ്‍ കുട്ടി ഡാന്‍സ് ചെയ്യുന്ന പോലെ തോന്നണു

സന്തോഷ്‌ കോറോത്ത് 2:57 PM  

athikramam maashe...athikraaaaaaaaamam :)

A Cunning Linguist 3:03 PM  

ഇതൊരോന്താണോ? (ഇത്-ഒരു‌-ഓന്ത്-ആണോ?) :D

nandakumar 4:09 PM  

നല്ല ലൈറ്റിങ്ങും ബാഗ്രൌണ്ട് കളറും.( ആ കട്ടികടലാസ്സ് കയ്യില്‍ പിടിച്ചിരിക്കയാണോ അതോ എവിടെയെങ്കിലും ഉറപ്പിച്ചിട്ടോ?)
ഒരു ഡാന്‍സുകാരിയുടെ ശില്പം പോലെ!!

the man to walk with 4:52 PM  

great yaar ..congrats

Kumar Neelakandan © (Kumar NM) 4:52 PM  

ഞാന്‍, ഓന്ത്? "ആ. അതു തന്നെ"! അതൊരു ഓന്തും ആകാം.
കാന്താരീ, "ആ. അതു തന്നെ"! ഡാന്‍സുകളിക്കുന്ന ഒരു പെണ്‍കുട്ടി.
എനിക്കു തോന്നിയത് വാ തുറന്നു പിടിച്ചിരിക്കുന്ന ഒരു പക്ഷിയായിട്ടാണ്‌.

നന്ദന്‍, അതിന്റെ അടിഭാഗം ചുരുട്ടി ഒരു കുപ്പിയിലേക്ക് തിരുകി കയറ്റിയിരിക്കുകയാണ്‌. :)

A Cunning Linguist 4:57 PM  

ഇപ്പോള്‍ പിടികിട്ടി ... കുപ്പിയില്‍ വാല്‍ കുടുങ്ങിപ്പോയൊരു പക്ഷി എന്താ സംഭവിച്ചത് എന്നറിയാന്‍ തിരിഞ്ഞ് നോക്കുന്നു...

പടം നന്നായി എന്ന് മുമ്പത്തെ കമന്റില്‍ പറയാന്‍ വിട്ടു.

മാണിക്യം 8:22 PM  

ചിത്രം നന്ന്
ഞാന്‍ “മയൂരനൃത്തം” എന്ന് വിളിക്കട്ടെ
പീലി വിരിച്ചാടുന്ന മയിലിനെ പോലെ തോന്നി
:)

krish | കൃഷ് 8:25 PM  

വളരെ നല്ല ക്രിയേറ്റീവ് വര്‍ക്ക്.

Kiranz..!! 11:26 PM  

വെരി ക്രിയേറ്റീവ്...!

പാമരന്‍ 9:11 AM  

!

Sarija NS 11:42 AM  

തലയില്‍ പൊന്‍‌തൂവലുകളുമായൊരു പക്ഷി!!!

Mahi 1:56 PM  

really fantastic

പൈങ്ങോടന്‍ 6:26 PM  

എന്തൊരു ക്രിയേറ്റിവിറ്റി!!!

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP