Related Posts with Thumbnails

Wednesday, December 03, 2008

വെയിലില്‍



ചിലചിത്രങ്ങള്‍ക്ക് നിശബ്ദതയുടെ അടിക്കുറിപ്പാവും ചേരുക.

13 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 11:06 PM  

വെയിലില്‍

BS Madai 12:50 AM  

amazing picture...
അതെ മൌനം ചിലപ്പോള്‍ വാചാലം...

ഗുപ്തന്‍ 12:57 AM  

മാരകപടം ! (കൊടകരക്കാരനോട് കട.)

പാമരന്‍ 8:02 AM  

wow!

Rejeesh Sanathanan 10:18 AM  

നല്ല വെയിലും
നല്ല ചിത്രവും

ശ്രീലാല്‍ 10:42 AM  

കമന്റായി ചിലപ്പോൾ ഒരു നെടുവീർപ്പും.

നന്ദന 3:05 PM  

നന്നായിട്ടുണ്ട് ചിത്രം

paarppidam 6:08 PM  

ഞങ്ങൾ തൃശ്ശൂർക്കാരുടെ ഭാഷയിൽ പറഞ്ഞാൽ പെട സാധനം.
അല്ലെങ്കിൽ
അന്യായപടായിട്ടൂണ്ട് ഗഡ്യേ....ഒരു ജാതി മൊതല് എന്നും പറയും.

എം.എസ്. രാജ്‌ | M S Raj 9:50 PM  

തീക്ഷ്ണം.

Anonymous 10:06 PM  

ഇതുപോലുള്ള മൂഡ് ഓഫ് ചിത്രങ്ങളല്ലാതെ സന്തോഷമുണര്‍ത്തുന്ന ചിത്രങ്ങള്‍ പോസ്റ്റു ചെയ്തൂടെ????

Sekhar 7:10 AM  

Kumar, nice shot.

Mohanam 6:36 PM  
This comment has been removed by the author.
Mohanam 6:37 PM  

തലയില്‍ തേച്ചിരിക്കുന്നത് നീലിഭ്രിഗാദി ആണോ......?

മുടിക്ക് നല്ല തഴപ്പ്....

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP