Related Posts with Thumbnails

Saturday, December 13, 2008

തിരികെ

13 അഭിപ്രായങ്ങള്‍:

മുല്ലപ്പൂ 2:42 PM  

ഈ തിരികെ നടത്തം കൊള്ളാം

ഇതാ സ്ഥലം ? ഫ്രെയിം അടിപൊളി . നല്ല പടം .

ജിജ സുബ്രഹ്മണ്യൻ 4:38 PM  

തിരികെയോ ? ഇതു മുന്നോട്ടല്ലേ നടക്കുന്നത്.ബ്ലാക്ക് ആൻഡ് വൈറ്റ് നന്നായീ ട്ടോ

കുഞ്ഞന്‍ 6:56 PM  

വീട്ടിലേക്കുള്ള പോക്ക് തിരികെ എന്നു പറയാന്‍ പറ്റുമൊ?

റോഡ് കണ്ടിട്ട് സ്ഥലം കേരളമല്ല.

പടം കിടു

nandakumar 7:48 PM  

കറുപ്പിലും വെളുപ്പിലും എഴുതിയ കവിത!! സുന്ദരം!!

രാമചന്ദ്രൻ വെട്ടിക്കാട്ട് 10:40 PM  

വൌ............ സൂപ്പര്‍!

തറവാടി 10:42 PM  

'തിരികെ' എന്ന ഇന്‍‌സ്റ്റന്‍‌റ്റിന് പകരം 'തിരിച്ചുപോക്ക്' എന്നായിരുന്നെങ്കില്‍ എന്നാശിച്ചുപൊയി ,ആഴം!

പാമരന്‍ 11:12 PM  

!

Kumar Neelakandan © (Kumar NM) 9:43 AM  

തിരികെ നടക്കുന്ന ഈ സ്ഥലം മാടുപ്പെട്ടിയ്ക്ക് അടുത്താണ്.
തിരിച്ചുപോക്ക് എന്ന് ഉദ്ദേശിച്ചതിന്റെ ചുരുക്കം ആണ് മടിയനായ ഞാന്‍ തിരികെ എന്ന് എഴുതി നിര്‍ത്തിയത്, തറവാടീ..

Sekhar 12:30 PM  

:)

aneeshans 2:17 PM  

ക്ലാസ്സ്

smitha adharsh 2:28 PM  

പടം നന്നായി..
തറവാടിയുടെ കമന്റ് എനിക്കും തോന്നി.

മുസാഫിര്‍ 3:08 PM  

കറുപ്പിന്റെയും വെളുപ്പിന്റേയും പച്ചപ്പ് !

Kichu $ Chinnu | കിച്ചു $ ചിന്നു 4:36 PM  

നല്ല ചിത്രം. മുസാഫിറിന്റെ ആ കമ്ന്റും ഇഷ്‌ടപ്പെട്ടു

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP