Related Posts with Thumbnails

Friday, March 14, 2008

ഒപ്പം നടന്നുകയറുമ്പോള്‍



ചെറിയ ചോദ്യങ്ങളുടേയും അതിലും ചെറിയ ഉത്തര‍ങ്ങളുടേയും ഒപ്പം ഒരു ചെറു നടത്തം.
അവധികളുടെ ഇടവേളകള്‍ ഒരുമിച്ചു മുട്ടുമ്പോള്‍ മാത്രം ഉരുത്തിരിയുന്ന ചില നിമിഷങ്ങളില്‍ ഒന്ന്.
കൊച്ചുവര്‍ത്താനങ്ങള്‍ക്കും അവളുടെ അനിവലിയഛനും ഒപ്പം കല്യാണി.

6 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 11:41 AM  

ചെറിയ ചോദ്യങ്ങളുടേയും അതിലും ചെറിയ ഉത്തര‍ങ്ങളുടേയും ഒപ്പം ഒരു ചെറു നടത്തം.

കണ്ണൂരാന്‍ - KANNURAN 12:09 PM  

:)

Preetha George Manimuriyil 7:08 PM  

മറക്കാനാവാത്ത നിമിഷങ്ങള്‍

sreeni sreedharan 7:28 PM  

അനിവല്യച്ഛന്‍ ഇതെപ്പ വന്ന്? ആ കൊച്ചിനോട് ഇല്ലാത്ത ബഡായ് മൊത്തം പറഞ്ഞു കാണും ;)

ദേവന്‍ 8:26 PM  

ങേ? അനിലേട്ടന്‍ ഇതെപ്പോ നാട്ടില്‍ പെയ്?

മയൂര 6:36 AM  

:)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP