Related Posts with Thumbnails

Saturday, March 08, 2008

വീണ്ടും ഒരു വാതില്‍



പോകുന്നവരൊക്കെ പടികയറിയാണ് പോയത്.
വന്നവരൊക്കെ പടി ഇറങ്ങിയും.
ഉച്ചവെയില്‍ പോലും ഉള്ളിലേക്ക് കയറും മുന്‍പ്
അല്‍പ്പനേരം അറച്ചു നില്‍ക്കും.

7 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 8:35 AM  

വീണ്ടും ഒരു വാതില്‍

കണ്ണൂരാന്‍ - KANNURAN 9:35 AM  

ചിത്രവും വരികളും നന്നായിരിക്കുന്നു.

ദിലീപ് വിശ്വനാഥ് 10:35 AM  

ഇത് ആ പഴയ വാതില്‍ തന്നെയല്ലേ? പടി കയറി പോയവരും പടിയിറങ്ങി വന്നവരും ഉച്ചവെയിലും കയറി ഇറങ്ങിപ്പോയ ആ പഴയ വാതില്‍?

siva // ശിവ 11:20 AM  

നല്ല ചിത്രവും വരികളും....

സസ്നേഹം,
ശിവ.

Unknown 11:37 AM  

good one...

മഴത്തുള്ളി 6:53 PM  

കൊള്ളാം മാഷേ..

ഏറനാടന്‍ 1:28 PM  

നല്ല പടം വരികളും നന്നു...

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP