Monday, February 28, 2011
Monday, November 22, 2010
ചിന്താവിഷ്ടയായ ശ്യാമള

Location : Soch, Designer Boutique, Garuda Mall, Bangalore
Posted by Kumar Neelakandan © (Kumar NM) at 12:44 PM 4 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Thursday, October 21, 2010
പെയ്ത്തിന്റെ ഇന്റർവെൽ
Posted by Kumar Neelakandan © (Kumar NM) at 12:56 PM 7 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ, മഴ
Tuesday, October 05, 2010
filtered views
Posted by Kumar Neelakandan © (Kumar NM) at 4:24 PM 5 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Wednesday, September 29, 2010
അർജ്ജുനൻ

ശിവന്റെ കയ്യിൽ നിന്നും പാശുപതാസ്ത്രത്തിനായി ഹിമവാനിൽ തപസ് ചെയ്യുമ്പോൾ കാട്ടാളനായി വന്ന ശിവന്റെ ആക്രമണത്തിൽ (പരീക്ഷണം എന്നു വിവക്ഷ) വീണുകിടക്കുന്ന അർജ്ജുനൻ.
കഥ: കിരാതം.
Posted by Kumar Neelakandan © (Kumar NM) at 11:32 AM 10 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Tuesday, September 28, 2010
പീഡിയേട്ടൻ കിരാതം പാടുമ്പോൾ.

കോട്ടയ്ക്കൽ പി ഡി നമ്പൂതിരി എന്ന പി ഡി നാരായണൻ നമ്പൂതിരി. കഥകളി സംഗീതം മാത്രമല്ല, അല്പം കളിയും ചെണ്ടയും മദ്ദളവും ഗഞ്ചിറയുമൊക്കെ വശപ്പെടുത്തിയിട്ടുള്ള അപൂർവ്വ പ്രതിഭ.
Posted by Kumar Neelakandan © (Kumar NM) at 9:49 AM 3 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Saturday, September 25, 2010
പെട്ടെന്ന് എടുത്തിട്ട് പോടാ..
Posted by Kumar Neelakandan © (Kumar NM) at 12:54 PM 6 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Monday, September 20, 2010
സിനിമാ പ്രതിസന്ധി
Posted by Kumar Neelakandan © (Kumar NM) at 12:13 PM 7 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Saturday, September 18, 2010
പെർഫെക്ട് ക്രാഫ്റ്റ്

പഴയ ഒരു ചിത്രത്തിന്റെ അനുബന്ധം
Posted by Kumar Neelakandan © (Kumar NM) at 12:23 PM 3 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Friday, September 17, 2010
വാൾ ഫോട്ടോസ്
Posted by Kumar Neelakandan © (Kumar NM) at 12:06 PM 3 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Wednesday, September 15, 2010
ചായക്കടക്ക്ലിക്കുകൾ
(Apoorva Sangeetha, Bazullah Road, T.Nagar, Chennai)
Posted by Kumar Neelakandan © (Kumar NM) at 11:23 AM 12 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Tuesday, September 14, 2010
ആരഹീഹേ..
Posted by Kumar Neelakandan © (Kumar NM) at 3:26 PM 7 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ, യാത്ര
Thursday, September 02, 2010
News in Details
Posted by Kumar Neelakandan © (Kumar NM) at 9:26 AM 2 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Monday, August 30, 2010
പ്രസവവാർഡിനു പുറത്ത്.
ഒരു ബന്ധുവീട്ടിന്റെ പിന്നാമ്പുറത്തെ വിറകുപുരയിൽ.
അതിനു മുകളിൽ ക്യാമറയുമായി എത്തിയപ്പോൾ കുട്ടികളെ ഉടലിനടിയിലേക്ക് ചേർത്ത് വച്ച് മുരണ്ടു.
മുഖം കോട്ടി.
പിന്നെയും ലെൻസ് മാറാഞ്ഞപ്പോൾ ഒന്നു പേടിച്ച് ചാടി പുറത്തേക്കിറങ്ങി
അപ്പുറം ഇപ്പുറം രണ്ടു ചാൽ നടന്നു ക്യാമറയ്ക്കു മുന്നിൽ പോസു ചെയ്തു.
സ്വയം രക്ഷപ്പെടാനാണോ അതോ കുട്ടികളിൽ നിന്നും ശ്രദ്ധമാറ്റാനാണോ ഈ പ്രവൃത്തി
എന്ന ചോദ്യം ആദ്യം തമാശയായിട്ടാണ് മനസിൽ വന്നത്.
ടി പത്മനാഭന്റെ ‘ഗാന്ധാരി‘ എന്ന പൂച്ചച്ചെറുകഥയുംവെറുതെ മനസിൽ വന്നുപോയി
Posted by Kumar Neelakandan © (Kumar NM) at 12:03 AM 1 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Friday, August 27, 2010
അപ്പറത്തെ അമ്മുമ്മ
Posted by Kumar Neelakandan © (Kumar NM) at 9:03 AM 0 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ, മുഖങ്ങള്‍
Thursday, February 25, 2010
Thursday, January 28, 2010
കുന്നിറങ്ങുമ്പോൾ കൂടെ ഇറങ്ങുന്നത്.
Posted by Kumar Neelakandan © (Kumar NM) at 9:24 AM 8 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ, യാത്ര
Sunday, January 24, 2010
unTITLED green
Posted by Kumar Neelakandan © (Kumar NM) at 9:39 AM 25 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ഫോട്ടോ
Tuesday, December 22, 2009
മൂന്നിൽ രണ്ട്
Posted by Kumar Neelakandan © (Kumar NM) at 12:22 PM 21 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Wednesday, November 25, 2009
കൊണ്ടുവരുന്നവരും ഇറക്കിപോകുന്നവരും
Posted by Kumar Neelakandan © (Kumar NM) at 4:36 PM 7 അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, പാപഭാരം



















