Related Posts with Thumbnails

Thursday, January 28, 2010

കുന്നിറങ്ങുമ്പോൾ കൂടെ ഇറങ്ങുന്നത്.

8 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 9:16 AM  

കുന്നിറങ്ങുംപ്പൊഴൊക്കെ കൂടെ വരുന്ന ചിലത്.

Unknown 10:18 AM  

ഊട്ടിയോ അതോ കൊഡേക്കനാലോ?

ശെരിയാ ഈ പൂക്കൾ നമ്മുടെ കൂടെ വരാറുള്ളത് തന്നെ

Styphinson Toms 2:32 PM  

ഇത് ഊട്ടി തന്നെ ഒന്നൂടെ പറഞ്ഞാല്‍ കുന്നൂര്‍ അടുത്ത് . എന്ന് തോന്നുന്നു .. ആ വഴികളില്‍ കൂടി എത്ര യാത്ര ചെയ്തിരിക്കുന്നു ..

Seek My Face 3:52 PM  

ശെരിയാ അവിടം തന്നെ .....

വികടശിരോമണി 6:12 PM  

കൂടെ വരുന്നത് ആ പൂക്കളേക്കാളും നിറമുള്ള ഓർമ്മകളുടെ സ്പർശങ്ങൾ...

krish | കൃഷ് 10:50 AM  

മനോഹരം.

Manikandan 12:36 AM  

ഇതു വാടാമല്ലി അല്ലെ. കുറെക്കാലം വാടാതെ ഇരിക്കുന്ന പൂക്കള്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ എസ്കര്‍ഷനു ഊട്ടിയില്‍ പോയപ്പോഴാണ് ആദ്യമായി കാണുന്നത്. അന്ന് കുറച്ച് വാങ്ങി വീട്ടില്‍ കൊണ്ടുവന്നു.

ശ്രീലാല്‍ 10:14 PM  

I loved this photo..

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP