താഴേക്ക് നോക്കുന്ന സൂര്യന്‍.
തിരവന്നു തീരം തഴുകി തിരിച്ചു പോകുമ്പോള്‍ ഓരോ തവണയും സൂര്യന്‍ ഇതു പോലെ തീരത്ത് മുഖം നോക്കി മിനുക്കും.
കുറെ നേരം ഈ ഒളിച്ചുകളിയും മുഖം മിനുക്കും നോക്കി നിന്നപ്പോള്‍ ഒരു പാപ്പരാസി കണ്ണോടെ അതങ്ങു പകര്‍ത്തിപ്പോയി.
Basic Design : Ourblogtemplates.com
Back to TOP
9 അഭിപ്രായങ്ങള്‍:
വാക്കുകള്‍ ഒന്നും കിട്ടുന്നില്ല ഈ ചിത്രത്തിന്റെ മനോഹാരിതയെ വിവരിക്കാന്‍. അത്രയ്ക് സുന്ദരമായിരിക്കുന്നു കടലും, തീരവും, മുഖം നോക്കുന്ന സൂര്യനും.
ജസ്റ്റ് ബ്രില്ല്യന്റ്.
ഭൂമിയിലേക്കു ഇറങ്ങി വന്ന സൂര്യന്‍...
outstanding shot
മനോഹരമായിരിക്കുന്നു കുമാര്‍ ഈ ചിത്രം. ഈ ചിത്രം മാത്രമല്ല, കുമാറിന്റെ എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം. ഒരു കുമാര്‍ ടച്ച്
നമ്മള്‍ നേരിട്ടു കാണുമ്പോള്‍ എന്റെ പെട്ട വരാതെ ഒരു പടം പിടിക്കണംട്ടോ :)
വശ്യം.. മനോഹരം.
കുമാര്‍, ശ്രമങ്ങള്‍ തുടരുക.
കടലിന്റെ അറ്റവും കഴിഞ്ഞ് അന്തതയുടെ ആകാശവും ..ഇവിടെ മുഖം മിനുക്കുന്ന സൂര്യനും..പിന് വാങ്ങുന്ന തിരയും... ഒറ്റ ലോങ് ഫ്രെയ്മില്‍.... അഭിനന്ദനങള്‍ ആവശ്യമില്ലാത്ത കുമാരസംഭവം........
വളരെ നല്ലത്.
നോക്കുന്തോറും വെള്ളം തിളയ്ക്കും പോലെ.
അമ്പിളിമാമനേം വെള്ളത്തിലാക്ക്വോ?
കുളിപ്പിച്ചു അല്ലേ.
മൂപ്പര്‍ക്കും വേണ്ടേ കുളിയും നനവും ഒക്കെ.
നിറങ്ങളുടെ സീരീസ് തീര്‍ന്നോ, അതോ ഉപേക്ഷിച്ചോ?
പുഴ, കടല്‍ പിന്നെ ശ്രീജിത്ത് പറഞ്ഞ പോലെ ആദിത്യന്‍ ഒക്കെ ടെണ്ടര്‍ എടുത്തിരിക്കുവാണല്ലെ?
വളരെ നല്ല ചിത്രം!!
ഇത് കണ്ടിരുന്നില്ല.
അത് കലക്കി മാഷേ.
നളന്‍ പുലി പറഞ്ഞപോലെ കുളികഴിഞ്ഞ് ഗഡി ‘സണ്‍ ബാത്ത്’ ചെയ്യുവാണോ?
Post a Comment