സുഹൃത്തുക്കളെ ഇത് Khushwant സിങ് അല്ല. പരസ്യങ്ങളിലൊക്കെ അഭിനയിക്കുന്ന തമിഴ് നാട്ടില്‍ ജീവിക്കുന്ന, നന്നായിട്ട് തമിഴൊക്കെ പറയുന്ന, തന്റെ നീണ്ടവര്‍ഷങ്ങളുടെ കഥ തമിഴില്‍ പറഞ്ഞു തന്ന ഒരു ‘മോഡല്‍‘ ചേട്ടന്‍ ആണ്. മുല്ലപ്പൂവേ താന്‍ പറഞ്ഞ ചേട്ടന്‍ തന്നെ ഈ ചേട്ടന്‍ :)
14 അഭിപ്രായങ്ങള്‍:
കഥകളുള്ള ചുളിവുകള്‍
വര്‍ഷങ്ങള്‍ തീര്ത്ത വരകള്‍ക്ക് ഒരു പാടുണ്ടാവും പറയാന്‍
ഈ ചേട്ടന്‍ തന്നെയല്ലേ ആ ചേട്ടന്‍. ലൂണാര്‍ പരസ്യത്തിലെ ചേട്ടന്‍.
ആണോ? അല്ലേ ?
ചേട്ടന്റെ മുഖഭാവം ഇഷ്ടപ്പെട്ടു .
നല്ല പടം.
ഈ ചുളിവുകൾക്ക് പിന്നിലെ കഥ പറയൂ !
Good frame..!
SARDAARJI...!
Khushwant Sing.it's really a wonderful character portrait....
ഈ ചുളിവുകള്‍ തന്നെയാണോ "തലേവര" ? നിറങ്ങളില്ലാത്ത ചിത്രം ഇഷ്ടപെട്ടൂട്ടോ... :)
സംസാരിക്കുന്ന ചിത്രം
ആശംസകള്‍
EXCELLENT!!!!!
വിവാദങ്ങള്‍ക്ക് എന്നും കൂട്ടുകാരനായ മനുഷ്യന്‍
സുഹൃത്തുക്കളെ ഇത് Khushwant സിങ് അല്ല.
പരസ്യങ്ങളിലൊക്കെ അഭിനയിക്കുന്ന തമിഴ് നാട്ടില്‍ ജീവിക്കുന്ന, നന്നായിട്ട് തമിഴൊക്കെ പറയുന്ന, തന്റെ നീണ്ടവര്‍ഷങ്ങളുടെ കഥ തമിഴില്‍ പറഞ്ഞു തന്ന ഒരു ‘മോഡല്‍‘ ചേട്ടന്‍ ആണ്.
മുല്ലപ്പൂവേ താന്‍ പറഞ്ഞ ചേട്ടന്‍ തന്നെ ഈ ചേട്ടന്‍ :)
കാലത്തിന്റെ ചുളിവുകള്‍
നല്ല പടം.
...കാലം തീര്‍ത്ത രേഖാ ചിത്രങ്ങള്‍...
ജീവിതം തന്ന ചുളിവുകൾ...
കാലം തീർത്ത വരകൾ....
Post a Comment