Related Posts with Thumbnails

Monday, November 17, 2008

മകള്‍.

അച്ഛനെ വിരൽത്തുമ്പിലിട്ടു കറക്കുന്നവൾ
അനിയനെ മടിയിലിരുത്തി അമ്മയാകുന്നവൾ
അമ്മയെ ചോദ്യം ചോദിച്ചു കുഴക്കുന്നവൾ


37 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 4:39 PM  

അച്ഛനെ വിരൽത്തുമ്പിലിട്ടു കറക്കുന്നവൾ
അനിയനെ മടിയിലിരുത്തി അമ്മയാകുന്നവൾ
അമ്മയെ ചോദ്യം ചോദിച്ചു കുഴക്കുന്നവൾ

ഇട്ടിമാളു അഗ്നിമിത്ര 5:10 PM  

മൂന്നു വര്‍ഷം അപ്പുറം..?

ഇപ്പുറത്തെ ഒരെണ്ണമെങ്കിലും ചേര്‍ക്കാരുന്നില്ല..

Ziya 6:05 PM  

മിടുക്കിവാവ :)
കിടുപഡംസ് :)

smitha adharsh 6:09 PM  

good photos

nandakumar 6:12 PM  

നൈസ് ഫോട്ടോസ് കുമാര്‍ജി,
ആ നടുവിലെ ഫോട്ടോ!! വാരിയെടുക്കാന്‍ തോന്നുന്നു.

Unknown 6:32 PM  

മനോഹരമായ ഫോട്ടോസ് തന്നെ ....

രാമചന്ദ്രൻ വെട്ടിക്കാട്ട് 7:18 PM  

അച്ഛനെ വിരല്‍ത്തുമ്പിലിട്ടു കറക്കുന്നവള്‍

നല്ല ചിത്രങ്ങള്‍..

ജിജ സുബ്രഹ്മണ്യൻ 7:37 PM  

അച്ഛന്റെ മോള്‍ ചുന്ദരിക്കുട്ടി ആണല്ലോ.അമ്മയെ പോലെ തന്നെ.

കുഞ്ഞന്‍ 7:56 PM  

കുമാര്‍ജീ..

മോളുടെ നവ ഭാവങ്ങള്‍..!

ചുന്ദരിക്കുട്ടിയെ കണ്ടിട്ട് മതിയാകുന്നില്ല..ആ നടുവിലെ പടം സൂപ്പര്‍ബ്.

Dinkan-ഡിങ്കന്‍ 8:51 PM  

പത്താമത്തെ രസം എവിടേ?
:)

സു | Su 9:15 PM  

മോളൂ, മിടുക്കിയായി സ്കൂളിൽ പോകുന്നില്ലേ? അനിയൻ വാവ എന്തു പറയുന്നു? വികൃതിയാണോ?
രണ്ടാൾക്കും ഉമ്മ. :)

വെള്ളെഴുത്ത് 10:32 PM  

സിനിമയിലഭിനയിക്കുന്നോ വാവേ...?
കുമാറേ, ഇത് നിമിഷനേരങ്ങള്‍ക്കുള്ളില്‍ പകര്‍ത്തിയതോ, കുറേ നാള്‍ കാത്തു കാത്തിരുന്നെടുത്തതോ?

Kumar Neelakandan © (Kumar NM) 10:49 PM  

ഡിങ്കാ പത്തമത്തെ രസം അപ്പന്റെ മുഖത്തായിരുന്നു. (കൂമ്പിടിച്ച് വാട്ടല്ലെ!)

സൂ ചേച്ചിയും അനിയനും കൂട്ടാണ്. അപ്പനേയും അമ്മയേയും ഒതുക്കാനുള്ള ചേരിചേരാ ഉടമ്പടി അവരിപ്പഴേ സൈന്‍ ചെയ്തുകഴിഞ്ഞു.
പതിവ് ആണ്‍കുട്ടികളുടെ വികൃതികളൊക്കെ അവന്റെ കയ്യിലും കാലിലും കണ്ണിലും വായിലുമൊക്കെ ഉണ്ട് :)

Kumar Neelakandan © (Kumar NM) 10:51 PM  

വെള്ളെഴുത്തേ ഇത് ഏകദേശം അഞ്ചുമിനുട്ടിനുള്ളില്‍ ക്ലിക്കിയതാണ്. ആ സംയത്ത് അഛനും മകളും നല്ല ഫോക്കല്‍ ലെങ്തില്‍ ആയിരുന്നു :)

വികടശിരോമണി 12:37 AM  

ഹൊ!ഇത്തരം ഫോട്ടോകൾ സ്വന്തം കുഞ്ഞിന്റെ പ്രസിദ്ധീകരിക്കല്ലേ കുമാറേ.കണ്ണുതട്ടും:)
ആ ചുന്ദരിക്കുട്ടിയെ വാരിയെടുത്തുമ്മവെക്കാൻ തോന്നുന്നു.ബ്ലാക്ക്&വൈറ്റ് ദൃശ്യങ്ങൾക്ക് അധികചാരുത നൽകുന്നു.

പാമരന്‍ 4:56 AM  

"ഇത് ഏകദേശം അഞ്ചുമിനുട്ടിനുള്ളില്‍ ക്ലിക്കിയതാണ്"

wonderful!

Visala Manaskan 11:57 AM  

“വണ്ടര്‍ഫുള്‍“

അലക്കീണ്ട്!

un 12:40 PM  

നവരസങ്ങള്‍ നല്ല രസമായിരിക്കുന്നല്ലോ?
ഓഫ്: സിനിമയുടെ കാര്യം സനലു പറഞ്ഞു. ആശംസകള്‍

ദേവന്‍ 1:01 PM  

ഹായ് കല്ലൂസ്!

അരുണ്‍ കരിമുട്ടം 1:15 PM  

നന്നായിരിക്കുന്നു

Anil cheleri kumaran 1:25 PM  

എന്തു രസമായ വരികള്‍!! എന്തു മനോഹരമായ ഫോട്ടോകള്‍!!!

sv 2:51 PM  

പടം കലക്കി...

ആശംസകള്‍

അചിന്ത്യ 3:18 PM  

ആഹാ... ഒരു കാലത്തിവടത്തെ പുന്നാരക്കോതയായിരുന്ന ഇവളെ അച്ഛൻ പൂട്ടി വെച്ചപ്പൊ വെഷമായീച്ചാലും, വികടശിരോമണി പറഞ്ഞ പോലെ ഒരു പേടി ഉള്ളിലുണ്ടായിരുന്നതോണ്ട് മിണ്ടാണ്ടിരുന്നതാ.
പുന്നാരക്കുഞ്ചിയമ്മയ്ക്കുമ്മാ...ഇനിയെപ്പളാ കുഞ്ഞന്റെ പടംവരണെ?

കൊച്ചുത്രേസ്യ 6:30 PM  

കുട്ടികുറുമ്പിയുടെ നവരസങ്ങൾ :-))
അവസാനത്തെ ഫോട്ടോ പെരുത്തിഷ്ടമായി..

വെള്ളെഴുത്ത് 6:36 PM  

അപ്പോള്‍ ‘ഇദ്ദേഹം’ തന്നെയാണോ ‘പരോളില്‍’ അഭിനയിക്കുന്നത്. !!
നന്നായി..നല്ല സെലക്ഷന്‍! ഹാര്‍ദ്ദമായ ആശംസകള്‍!!!

akshara 7:40 PM  

വളരെ നന്നായിട്ടുണ്ട് !!!!!!!!!!!!!!!

BS Madai 8:01 PM  

നല്ല ഫോട്ടോകള്‍. B&W-ല്‍ ഒന്നുകൂടി live ആയി + nostalgic feeling.

മയൂര 4:26 AM  

ചിത്രങ്ങൾ മനോഹരം. കല്ലൂസ് മിടുക്കിയായി വളരട്ടെ.ആശംസകൾ! :)

Jayasree Lakshmy Kumar 7:35 AM  

കല്യാണീ.........ചുന്ദരിക്കുട്ടി

ശിശു 1:00 PM  

മനോഹരമായ ഫോട്ടൊ..
ബ്ലാക്ക് & വൈറ്റ് ആക്കിയത് ഫോട്ടൊകളുടെ മിഴിവ് കൂട്ടിയതേ ഉള്ളൂ.

Sekhar 6:49 AM  

Kalyani cute-tty :)

joshi daniel 11:57 PM  

those are some really good pics with good and different expressions and emotions

Mahi 1:39 PM  

ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരു കവിത.ഞാനെടുക്കുന്നു ഇവളെ സ്വന്തായിട്ട്‌ എന്റെ നീഹാരികയായിട്ട്‌...............

നസീര്‍ കടിക്കാട്‌ 7:49 PM  

എനിക്ക് രണ്ടാണ്മക്കൾ
ഇപ്പോൾ അസൂയ എന്നൊരു മകളും...

krish | കൃഷ് 9:36 PM  

വിവിധ ഭാവങ്ങളില്‍ കാണാന്‍ നന്നായിട്ടുണ്ട്.

ഗുപ്തന്‍ 2:29 AM  

സുപ്പര്‍സ്റ്റാര്‍ കല്ലു !

അഭിലാഷങ്ങള്‍ 12:54 PM  

കല്യാണിക്കുട്ടിയുടെ എല്ലാ ചിത്രങ്ങളും ഇഷ്ടമായി.

പ്രത്യേകിച്ച് 3,6,7 :)

ഓഫ്: മോളേ, അച്ഛന്‍ കളര്‍ ഫോട്ടോ തന്നെയാ എടുത്തത്!! ക്യാമറ സെറ്റിങ്ങ്‌സിനെപറ്റിയുള്ള ‘അഗാധ പാണ്ടി-ത്യം’ ജന്മനാ ഉള്ളത്കൊണ്ട് ബ്ലാക്ക് & വൈറ്റിലായിപ്പോയതാ! പക്ഷെ അത് സൂപ്പറായപ്പോ.. 5 മിനിട്ടുകൊണ്ടെടുത്തതാ എന്നൊക്കെ പറഞ്ഞ് വല്യ ആളാകുകയാ! അച്ഛന്‍ ആളു കൊള്ളാം അല്ലേ..?

:)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP