പൊക്കിള്‍ക്കൊടി
16 years ago

ഓളപ്പരപ്പില്‍ ആവേശം കൊള്ളാനൊരുങ്ങിക്കിടക്കുന്ന ഒരു വള്ളവും വലയും.
യാത്രയുടെ ഒരു കെട്ടഴിഞ്ഞു. ഇനി സഹയാത്രികന് കൂടികയറണം
ഒരു കൈത്തള്ളു മതി. വേഗം സ്റ്റാര്‍ട്ടാവും.
വേമ്പനാട് കായലിന്റെ ആഴങ്ങളില്‍ എവിടെയൊക്കെയോ ഏതൊക്കെയോ കണംമ്പിനും, കരിമീനും തിരുതയ്ക്കും അന്ത്യവിധി എഴുതപ്പെട്ടുകഴിഞ്ഞു.
Posted by Kumar Neelakandan © (Kumar NM) at 9:30 PM 23 അഭിപ്രായങ്ങള്‍
Labels: കറുപ്പും വെളുപ്പും, കായല്‍ക്കാഴ്ചകള്‍, കൊച്ചി
Basic Design : Ourblogtemplates.com
Back to TOP