പൊക്കിള്ക്കൊടി
15 years ago
ഇവര്‍ കുറേ നേരം ഒരാകാശത്തില്‍ പറന്നു നടന്നു.
ഒരാള്‍ വിടചൊല്ലി ചില്ലയിലെ കൂട്ടിലേക്ക് തിരികെ പോകുന്നു.
മറ്റൊരാള്‍ ചരടുപൊട്ടി ദൂരെ ഏതെങ്കിലും ചില്ലയില്‍ കുരുങ്ങും.
രണ്ടും ഒരര്‍ത്ഥത്തില്‍ ചേക്കേറല്‍ തന്നെ.
കാരണം സന്ധ്യയിലാണ് രണ്ടും സംഭവിക്കാറുള്ളത്.
ചെന്നൈ, 18 ജൂലായ് 2008, മറീനാ ബീച്ചിലെ സന്ധ്യ.
Posted by Kumar Neelakandan © (Kumar NM) at 3:01 PM
Basic Design : Ourblogtemplates.com
Back to TOP
9 അഭിപ്രായങ്ങള്‍:
സന്ധ്യകളില്‍ സംഭവിക്കുന്നത്..
:)
സന്ധ്യയില്‍ കൂട്ടിലേക്ക് പറക്കുമ്പോള്‍, ചരട് പൊട്ടി എതെങ്കിലും ചില്ലയില്‍ കുരുങ്ങി ചേക്കേറാന്‍ മറന്നുപോകുന്നവരോ, കുമാറേ?
കാഴ്ച്ചയിലെ കാഴ്ച്ചപ്പാടുകള്‍ കവിതയാകുന്നു.
നല്ല ചിത്രം
പക്ഷേ ചരട് പൊട്ടിയ പട്ടം ചേക്കേറുകയല്ലല്ലോ
അതെന്തോ ആകട്ടെ
ഫോട്ടോ മനോഹരം കുമാര്‍. അഭിനന്ദനങ്ങള്‍
nice shot :)
:)
Super subject combination
Post a Comment