Related Posts with Thumbnails

Tuesday, September 02, 2008

ചെങ്ങറ - നേര്‍ക്കാഴ്ചകള്‍



മണ്ണിനായ് മണ്ണിന്റെ മക്കള്‍ നടത്തുന്ന ഐതിഹാസിക സമരത്തിന്റെ നിറം വറ്റിയ നേര്‍ചിത്രങ്ങള്‍ - ചെങ്ങറയില്‍ നിന്ന് ശ്രീ. അജിലാല്‍ പകര്‍ത്തിയത്


കൂടുതല്‍ ചിത്രങ്ങളുള്ള അജിലാലിന്റെ “നിറങ്ങളില്‍ സെപിയ” എന്ന ബ്ബോഗ്ഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4 അഭിപ്രായങ്ങള്‍:

keralainside.net 12:48 PM  

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

അചിന്ത്യ 2:38 PM  

കുമാർ , അജിലാൽ ,
കാണേണ്ട, കാണാൻ പറ്റാത്ത കാഴ്ചകൾ.
കുമാർ, ദൂരേ നിന്നും ഇതു കാണ്ട് വിഷമിക്കുന്നകുറച്ചു പേരെങ്കിലുമുണ്ടാകുമിവിടെ.

ചെങ്ങറയിലേയ്ക്ക് വേണ്ട സഹായം എത്തികാനുള്ള കൂട്ടായ്മയുടെ അക്കൌണ്ട് നംബർ ഇവിടെ ഇട്ടാൽ വിർച്വൽ ദുഖത്തോടെ പ്രതികരണം അവസാനിപ്പിക്ക്കാത്ത ആളുകൾക്ക് അത് ഉപകാരപ്രദമാവില്യേ?
ഒരു പത്തുരൂപ വെച്ചെങ്കിലുമൊരാളിട്ടാൽ പഞ്ചമിയമ്മയുടെ കൂപ്പിയ കയ്യിലും ഒട്ടിയ വയറിലും ഒരു കുമ്പിൾ കഞ്ഞി വീഴില്ലെ?

അതിനു തയ്യാറായ ഒരുപാടുപേരിവിടെയുണ്ടല്ലോ നമുക്കിടയിൽ.

Sekhar 8:11 PM  

Thanks for this heart touching post Kumar.

സാജന്‍| SAJAN 3:46 PM  

കുമാറേട്ടാ, ഫ്രെയിം പ്രസക്തം :)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP